Health News

Health News

രോഗിയുടെ ചികിത്സാ രേഖകൾ തടഞ്ഞു വെക്കാൻ ആശുപത്രികൾക്ക് അധികാരമില്ല- വിവരാവകാശ കമീഷണർ

കൊല്ലം: രോഗികളുടെ ചികിത്സാ രേഖകൾ തടഞ്ഞുവയ്ക്കാൻ ആശുപത്രി മാനേജ്മെൻറുകൾക്ക് അധികാരമില്ലെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കിം. അക്യുപങ്ക്ചർ ഹീലർമാരുടെ സംസ്ഥാനതല ബിരുദദാന പ്രസംഗം കൊല്ലത്ത് […]

Health News

രക്തസമ്മർദം കുറയ്ക്കണോ? 20 മിനിറ്റ് വ്യായാമം ചെയ്താൽ മതി

ചെറിയ വ്യായാമങ്ങൾ ചെയ്യുന്നതുവഴി നിങ്ങളുടെ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. അമിതമായ മരുന്നുകളോ വലിയ ഡയറ്റോ ഇല്ലാതെ തന്നെ ദിവസേന ചെയ്യുന്ന ചെറിയ വ്യായാമങ്ങളിലൂടെ രക്തസമ്മർദത്തിൻ്റെ

ആരോഗ്യ ജീവിതത്തിന് ഈ 10 മന്ത്രങ്ങൾ മനസ്സിലോർത്തോളൂ
Health News

ആരോഗ്യ ജീവിതത്തിന് ഈ 10 മന്ത്രങ്ങൾ മനസ്സിലോർത്തോളൂ

‘ആരോഗ്യം തന്നെ സമ്പത്ത്’. കേട്ടു തഴമ്പിച്ചു അല്ലേ?. രോഗങ്ങൾ, അതും ജീവന് ആപത്കരമായ രോഗങ്ങൾ സർവസാധാരണമായ ഈ കാലഘട്ടത്തിൽ ആരോഗ്യം എന്നത് ലക്ഷ്വറിയായി മാറിയിരിക്കുന്നു. ജീവിതശൈലി രോഗങ്ങൾ

Health News

കൂടുതൽ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളിയാൽ കൊതുകു കടിയും കൂടും; ശരിയോ തെറ്റോ?

ഒരു കൂട്ടമാളുകൾ ഒന്നിച്ചിരിക്കുമ്പോൾ അതിലൊരാളെ മാത്രം കൊതുകുകൾ കൂട്ടത്തോടെ ആക്രമിക്കുന്നത് സാധാരണ കാണുന്നതാണ്. ചോരയ്ക്ക് നല്ല മധുരമുണ്ടായിട്ടായിരിക്കും അതെന്ന് കളിയാക്കാറും പതിവാണ്. അതിലെന്തെങ്കിലും വാസ്തവമുണ്ടോ? ഇല്ലെന്നാണ് ഡോ.

ഈ ഒറ്റക്കാര്യം മാത്രം നിയന്ത്രിച്ചാൽ മതി, ഇന്ത്യയിൽ മൂന്നുലക്ഷം ജീവനുകളെ രക്ഷിക്കാം; ലാന്‍സെറ്റ് ജേണലിൽ പുതിയ പഠനം
Health News

ഈ ഒറ്റക്കാര്യം മാത്രം നിയന്ത്രിച്ചാൽ മതി, ഇന്ത്യയിൽ മൂന്നുലക്ഷം ജീവനുകളെ രക്ഷിക്കാം; ലാന്‍സെറ്റ് ജേണലിൽ പുതിയ പഠനം

ഇന്ത്യയിൽ പാക്കറ്റ് ഭക്ഷണങ്ങളിലെ ഉപ്പ് നിയന്ത്രിച്ചാല്‍ മാത്രം മൂന്നുലക്ഷം ജീവനുകൾ രക്ഷിക്കാമെന്ന് പഠനം. ലാന്‍സെറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉപ്പ് കുറക്കുന്നത് വഴി ശരീരത്തില്‍

Health News

കോവിഡ്​ മഹാമാരിയിൽ പഠനത്തിനൊരുങ്ങി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ​ക്കൊ​രു​ങ്ങി കേ​ന്ദ്രം. 54 ല​ബോ​റ​ട്ട​റി​ക​ളു​ടെ ക​ൺ​സോ​ർ​ട്യ​മാ​യ ഇ​ന്ത്യ​ൻ സാ​ർ​സ്-​കോ​വ്-2 ജീ​നോ​മി​ക്സ് ക​ൺ​സോ​ർ​ട്യ​ത്തി​ന് (ഐ.​എ​ൻ.​എ​സ്.​എ.​സി.​ഒ.​ജി) പ​ഠ​നം ന​ട​ത്താ​നു​ള്ള അ​നു​മ​തി ന​ൽ​കി​യേ​ക്കും. കോ​വി​ഡ് -19

Health News

അനാരോ​ഗ്യകരമായ ഭക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യൽമീഡിയ

ഭക്ഷണരീതിയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഇടമാണ് ഇന്ന് സോഷ്യല്‍മീഡിയ. ഫാസ്റ്റ് ഫുഡ്, ശീതളപാനീയങ്ങൾ തുടങ്ങിയ അനാരോ​ഗ്യ ഭക്ഷണങ്ങളെ യുവാക്കൾക്കിടയിൽ സാധാരണവൽക്കരിക്കുന്നതിൽ സോഷ്യൽമീഡിയയ്ക്ക് വലിയ പങ്കുണ്ടെന്ന് ഒട്ടാവ സർവകലാശാല

Health News

മ​സ്‌​തി​ഷ്കാ​ഘാ​തം ശ്ര​ദ്ധ​വേ​ണം

മ​സ്‌​തി​ഷ്‌​കാ​ഘാ​തം അ​ഥ​വാ സ്ട്രോ​ക് ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ജീ​വ​ൻ അ​പ​ക​ട​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. ലോ​ക​മെ​മ്പാ​ടും മ​ര​ണ​ത്തി​ന്റെ ര​ണ്ടാ​മ​ത്തെ കാ​ര​ണ​മാ​ണ് സ്ട്രോ​ക്. സ്ട്രോ​ക്കി​ന്റെ ഏ​റ്റ​വും പ്ര​ധാ​ന​കാ​ര​ണം ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​താ​ണ്. ല​ക്ഷ​ണ​ങ്ങ​ൾ

Scroll to Top