Health News

Health News

ജീവനാണ്, ശ്രദ്ധ വേണം

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി ഒ​രു മ​നു​ഷ്യ​നെ ആ​രോ​ഗ്യ​വാ​നും ഊ​ർ​ജ​സ്വ​ല​നു​മാ​യി നി​ല​നി​ർ​ത്താ​നും അ​തു​വ​ഴി രോ​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത കു​റ​ക്കാ​നും സ​ഹാ​യി​ക്കു​ന്നു. എ​ന്നാ​ലി​ന്ന് ന​മ്മു​ടെ ജീ​വി​ത​ശൈ​ലി പ​ല രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള […]

Health News

‘മെ​ക് 7’; ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യു​ടെ വ്യാ​യാ​മ വി​പ്ല​വം

മോ​ശം ജീ​വി​ത​ശൈ​ലി​യാ​ൽ മ​ധ്യ​വ​യ​സ്സ് പി​ന്നി​ട്ടാ​ല്‍ രോ​ഗി​യാ​കു​ന്ന വ​ര്‍ത്ത​മാ​ന മ​ല​യാ​ള സ​മൂ​ഹ​ത്തി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ വ്യാ​യാ​മ വി​പ്ല​വം തീ​ര്‍ക്കു​ക​യാ​ണ് കൊ​ണ്ടോ​ട്ടി​യു​ടെ സ്വ​ന്തം ‘മെ​ക് 7’. പ്ര​മേ​ഹ​മു​ള്‍പ്പെ​ടെ​യു​ള്ള ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ള്‍ക്കെ​തി​രെ ശാ​സ്ത്രീ​യ​വും ല​ളി​ത​വു​മാ​യ

Health News

പ്രമേഹ നിയന്ത്രണ പദ്ധതികള്‍ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടി- വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമേഹരോഗ നിയന്ത്രണ പദ്ധതികളെ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സംയോജിത തീവ്രയജ്ഞ പരിപാടി നടപ്പിലാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ലോക പ്രമേഹ ദിനമായ നവംബര്‍

Health News

ഒരുപാട് നേരം ടോയ്‍ലറ്റ് സീറ്റിൽ ഇരിക്കുന്നവരാണോ? ഉടൻ മാറ്റിക്കോ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കാത്തിരിക്കുന്നു

ഒരുപാട് നേരം ടോയ്‍ലറ്റ് സീറ്റിൽ ഇരിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെന്ന് വിദഗ്ധർ. അർശ്ശസ്, പെൽവിക് മസിലുകളുടെ ദുർബലമാകുക തുടങ്ങിയ പ്രശ്നങ്ങളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ

Health News

പനിക്ക് സ്വയം ചികിത്സ തേടരുത്- വീണ ജോര്‍ജ്

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ

Health News

‘ഇനിയും മരണങ്ങൾ സംഭവിച്ചുകൂടാ, കീഴടങ്ങുന്നതേറെയും ചെറുപ്പക്കാരാണ്, ചികിത്സിക്കാൻ ഭയമാണിപ്പോൾ’; മഞ്ഞപിത്തം മുന്നറിയിപ്പുമായി ഡോക്ടർ

കോഴിക്കോട്: ഇപ്പോൾ കണ്ടുവരുന്ന ഹെപറ്റൈറ്റീസ് എ എന്ന മഞ്ഞപിത്തം സങ്കീർണതകളേറെ നിറഞ്ഞതാണെന്നും ചികിത്സിക്കാൻ തന്നെ ഭയമാണെന്നുമുള്ള ഡോക്ടറുടെ കുറിപ്പ് ചർച്ചയാകുന്നു. സംസ്ഥാനത്ത് അപകടകരമായ തോതിൽ മഞ്ഞപിത്തം പടർന്നു

Health News

ന​ട്ടെ​ല്ലി​നെ സം​ര​ക്ഷി​ക്കാം; ന​ടു​വേ​ദ​ന​യെ പ്ര​തി​രോ​ധി​ക്കാം

ന​ട​​ു​വേ​ദ​ന, ക​ഴു​ത്തുവേ​ദ​ന, തോ​ളെ​ല്ല്​ വേ​ദ​ന തു​ട​ങ്ങി ന​ട്ടെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ശ​രീ​ര​ത്തി​ലു​ണ്ടാ​കുന്ന എ​ല്ലാ​ത​ര​ത്തി​ലു​ള്ള വേ​ദ​ന​ക​ളും ഇ​ന്ന്​ സാ​ർ​വ​ത്രി​ക​മാ​യ, സാ​ധാ​ര​ണ ആ​രോ​ഗ്യ​പ്ര​ശ്ന​മാ​യി മ​ാറുക​യാ​ണ്. ഇ​തി​ൽ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന ഒ​ന്നാ​ണ്​ ന​ടു​വേ​ദ​ന.

Health News

സ്വയമറിയാൻ സ്വാവ​ബോധം

സ്വാ​​വ​​ബോ​​ധം അ​​ഥ​​വാ സ്വ​​യം അ​​റി​​യു​​ക എ​​ന്ന​​ത് ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട ലൈ​​ഫ് സ്‌​​കി​​ല്ലാ​​ണ്. മ​​റ്റു​​ള്ള​​വ​​ര്‍ ന​​മ്മെ അ​​റി​​യു​​ക എ​​ന്ന​​ത​​ല്ല, ന​​മ്മെ ന​​മ്മ​​ള്‍ ത​​ന്നെ മ​​ന​​സ്സി​​ലാ​​ക്കു​​ക​​യാ​​ണ് ആ​​ദ്യം വേ​​ണ്ട​​ത്. അ​​താ​​ണ്

Scroll to Top