Health News

Health News

ആ​​​രോ​​​ഗ്യ​​​ത്തോ​​​ടെ എ​​​ങ്ങ​​​നെ ഒ​​​രു അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം മു​​​ന്നോ​​​ട്ട് കൊ​​​ണ്ടു പോ​​​കാം

കു​​​ട്ടി​​​ക​​​ളെ സ​​​ജീ​​​വ​​​മാ​​​ക്കി വെ​​​ക്കാ​​​നും വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടാ​​​ൻ ത​​​യ്യാ​​​റു​​​ള്ള​​​വ​​​രു​​​മാ​​​യി നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള നു​​​റു​​​ങ്ങു​​​ക​​​ളും ത​​​ന്ത്ര​​​ങ്ങ​​​ളും, ആ​​​സ്റ്റ​​​ർ ക്ലി​​​നി​​​ക്കു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള വി​​​ദ​​​ഗ്ധ​​​ർ, മാ​​​താ​​​പി​​​താ​​​ക്ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്നു. ഒ​​​രു സ്കൂ​​​ൾ വ​​​ർ​​​ഷ​​​ത്തി​​​നാ​​​യു​​​ള്ള ചെ​​​ക്ക്‌​​​ലി​​​സ്റ്റ്, ഫു​​​ജൈ​​​റ​​​യി​​​ലെ […]

Health News

സ​​​മ്മ​​​ര്‍ദ്ദ​​​ങ്ങ​​​ളെ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ക

ജീ​​​വി​​​ത​​​ത്തി​​​ല്‍ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും പ്ര​​​യാ​​​സ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​വാ​​​ത്ത മ​​​നു​​​ഷ്യ​​​രി​​​ല്ല. തി​​​രി​​​ച്ച​​​ടി​​​ക​​​ള്‍ ന​​​മ്മ​​​ളെ സ​​​മ്മ​​​ര്‍ദ്ദ​​​ത്തി​​​ലാ​​​ക്കു​​​മെ​​​ന്ന​​​തി​​​ല്‍ സം​​​ശ​​​യ​​​മി​​​ല്ല. കാ​​​ര്യ​​​ങ്ങ​​​ള്‍ വേ​​​ഗ​​​ത്തി​​​ലും ഊ​​​ര്‍ജ​​​സ്വ​​​ല​​​മാ​​​യും ചെ​​​യ്യാ​​​ന്‍ ചെ​​​റി​​​യ അ​​​ള​​​വി​​​ല്‍ മാ​​​ന​​​സി​​​ക സ​​​മ്മ​​​ര്‍ദ്ദം ഒ​​​രു പ​​​രി​​​ധി​​​വ​​​രെ ന​​​ല്ല​​​തു​​​മാ​​​ണ്.

Health News

ആ​രോ​ഗ്യം മ​ന​സ്സി​നും വേ​ണം

എ​ട്ടു മ​ണി​ക്കൂ​ർ ജോ​ലി, എ​ട്ടു​മ​ണി​ക്കൂ​ർ ഉ​റ​ക്കം, എ​ട്ടു മ​ണി​ക്കൂ​ർ വി​നോ​ദം… ഈ ​വാ​ക്യ​ത്തെ തി​രു​ത്തി​യെ​ഴു​തു​ന്ന​താ​ണ് പു​തി​യ തൊ​ഴി​ൽ ശീ​ലം. കൃ​ത്യ​മാ​യ ‘തൊ​ഴി​ൽ മ​ണി​ക്കൂ​റു​ക​ൾ’ ഇ​ല്ലാ​തെ രാ​വി​ലെ​യോ രാ​ത്രി​യി​ലോ

Health News

ഭക്ഷണക്രമം നിർദേശിച്ച് ഐ.സി.എം.ആര്‍

ന്യൂഡൽഹി: രാജ്യത്തെ ആരോഗ്യപ്രശ്നങ്ങളിൽ പകുതിക്കും കാരണം മോശം ഭക്ഷണക്രമമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആര്‍) റിപ്പോര്‍ട്ട്. ആകെ രോഗങ്ങളിൽ 56.4 ശതമാനത്തിനും കാരണം ഭക്ഷണ

എല്ലാറ്റിനും മരുന്നല്ല പരിഹാരം
Health News

എല്ലാറ്റിനും മരുന്നല്ല പരിഹാരം

വാർധക്യം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘട്ടവും ഒളിച്ചോടാൻ കഴിയാത്ത യാഥാർഥ്യവുമാണ്. ജീവിതത്തിലെ അവസാനകാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ അവശതയും രോഗാതുരതയുമാണ് മനസ്സിലെത്തുക. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മാതാപിതാക്കളെ കുറിച്ചുള്ള

Health News

ഹോമിയോ ‘ഇൻസുലിന്റെ’ ലൈസൻസ് റദ്ദാക്കി

പാ​ല​ക്കാ​ട്: ‘ഇ​ൻ​സു​ലി​ൻ’ എ​ന്ന പേ​രി​ൽ ഗു​ളി​ക​രൂ​പ​ത്തി​ൽ ഇ​റ​ക്കി​യി​രു​ന്ന ഹോ​മി​യോ മ​രു​ന്നി​ന്റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി. പ്ര​മേ​ഹ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ൻ​സു​ലി​നാ​യി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നെ​ന്ന് പ​രാ​തി ഉ​യ​ർ​ന്ന ഈ ​ഗു​ളി​ക​യു​ടെ ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ

Health News

മുട്ടയുടെ വെള്ള മാത്രം കഴിക്കണോ, മുഴുവൻ കഴിക്കണോ? ഹൃദ്രോഗ വിദഗ്ധരുടെ അഭിപ്രായം ഇങ്ങനെ

ശരീരത്തിന് ദൈനംദിനം ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതിനായി പലരും മുട്ടയുടെ വെള്ള മാത്രം കഴിക്കാറുണ്ട്. എന്നാൽ മുട്ട ഒരു ഇൻഫ്ലമേറ്ററി പ്രോട്ടീൻ ആണെന്നും വെള്ളമാത്രം കഴിക്കുന്നത് ശരീരത്തിന് ഗുണമല്ലെന്നുമാണ്

Health News

നയരൂപീകരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് അനിവാര്യം-വീണ ജോര്‍ജ്

തിരുവനന്തപുരം:നയരൂപീകരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും ലോകത്ത് എല്ലായിടങ്ങളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഏറ്റവും അനിവാര്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗത്തിൽ

Scroll to Top