ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ​ക്കൊ​രു​ങ്ങി കേ​ന്ദ്രം. 54 ല​ബോ​റ​ട്ട​റി​ക​ളു​ടെ ക​ൺ​സോ​ർ​ട്യ​മാ​യ ഇ​ന്ത്യ​ൻ സാ​ർ​സ്-​കോ​വ്-2 ജീ​നോ​മി​ക്സ് ക​ൺ​സോ​ർ​ട്യ​ത്തി​ന് (ഐ.​എ​ൻ.​എ​സ്.​എ.​സി.​ഒ.​ജി) പ​ഠ​നം ന​ട​ത്താ​നു​ള്ള അ​നു​മ​തി ന​ൽ​കി​യേ​ക്കും. കോ​വി​ഡ് -19 മ​ഹാ​മാ​രി​ക്കാ​ല​ത്ത് ശേ​ഖ​രി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് സാ​മ്പി​ളു​ക​ളും ആ​ശു​പ​ത്രി രേ​ഖ​ക​ളു​മാ​ണ് പ​ഠ​ന​വി​ധേ​യ​മാ​ക്കു​ക.

വ്യ​ത്യ​സ്ത വ്യ​ക്തി​ക​ളു​ടെ രോ​ഗ​പ്ര​തി​രോ​ധ ക്ഷ​മ​ത, വൈ​റ​സി​ന്റെ പ​രി​ണാ​മം, ഉ​പാ​പ​ച​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, അ​സു​ഖ​ബാ​ധി​ത​രാ​യ വ്യ​ക്തി​ക​ളി​ൽ ഇ​ന്നും നി​ല​നി​ൽ​ക്കു​ന്ന മാ​റ്റ​ങ്ങ​ളി​ൽ വൈ​റ​സി​ന്റെ പ​ങ്ക് എ​ന്നി​വ സം​ബ​ന്ധി​ച്ചാ​യി​രി​ക്കും പ​ഠ​നം. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രി​ൽ 10-20 ശ​ത​മാ​നം ആ​ളു​ക​ളി​ൽ അ​ണു​ബാ​ധ​ക്ക് മൂ​ന്ന് മാ​സ​ത്തി​നു ശേ​ഷ​വും വീ​ണ്ടും കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ട്. ര​ണ്ടു​മാ​സം വ​രെ നീ​ണ്ടു​നി​ന്നേ​ക്കാ​വു​ന്ന ഈ ​സാ​ഹ​ച​ര്യ​​ത്തെ ലോ​ങ് കോ​വി​ഡ് എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ഇ​പ്പോ​ഴും കാ​ര്യ​മാ​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

ക്ഷീ​ണം, ശ്വാ​സ​ത​ട​സ്സം എ​ന്നി​വ​യ​ട​ക്കം 200ല​ധി​കം വ്യ​ത്യ​സ്ത കാ​ര്യ​ങ്ങ​ൾ ലോ​ങ് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഫാർമസിസ്റ്റുകൾ ആരോഗ്യരംഗത്തെ പ്രധാന വഴികാട്ടികൾ -സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം

ഫാർമസിസ്റ്റുകൾ ആരോഗ്യരംഗത്തെ പ്രധാന വഴികാട്ടികൾ -സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം

ജി​ദ്ദ: പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശ​രി​യാ​യ രോ​ഗ​ചി​കി​ത്സ​യെ​യും മ​രു​ന്നു​പ​യോ​ഗ​ങ്ങ​ളെ​യും​കു​റി​ച്ച് വ്യ​ക്ത​മാ​യ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ ഏ​റ്റ​വും പ്രാ​പ്യ​രാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്ന നി​ല​യി​ൽ ഫാ​ർ​മ​സി​സ്റ്റു​ക​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ സ​മൂ​ഹ​ത്തി​ൽ ന​ട​ത്ത​ണ​മെ​ന്ന് സൗ​ദി കേ​ര​ള ഫാ​ർ​മ​സി​സ്റ്റ്സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച ലോ​ക ഫാ​ർ​മ​സി​സ്റ്റ്സ് ദി​നാ​ഘോ​ഷ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‘ആ​രോ​ഗ്യ​മേ​ഖ​ല​യെ

ഭ​ക്ഷ​ണ ശീ​ല​ങ്ങ​ൾ മാ​റ്റാം ര​ക്ത​സ​മ്മ​ർ​ദം കു​റ​ക്കാം

ഭ​ക്ഷ​ണ ശീ​ല​ങ്ങ​ൾ മാ​റ്റാം ര​ക്ത​സ​മ്മ​ർ​ദം കു​റ​ക്കാം

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ ശീ​ലം ര​ക്ത​സ​മ്മ​ർദം സ്വാ​ഭാ​വി​ക​മാ​യി കു​റ​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും ഹൈ​പ്പ​ർ​ ടെ​ൻ​ഷ​ൻ ത​ട​യാ​നും ഇ​ത് സ​ഹാ​യി​ക്കും. പോ​ഷ​ക സ​മൃ​ദ്ധ​മാ​യ ആ​ഹാ​രം, കു​റ​ഞ്ഞ സോ​ഡി​യം, ആ​വ​ശ്യ​ത്തി​ന് വെ​ള്ളം എ​ന്നി​വ ദീ​ർ​ഘ​കാ​ല ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് സ​ഹാ​യ​ക​മാ​കു​ന്നു. പൊ​ട്ടാ​സ്യം സ​മ്പ​ന്ന​മാ​യ ഭ​ക്ഷ​ണം വാ​ഴ​പ്പ​ഴം,

വവ്വാലുകളിലെ വൈറസ്​ സാന്നിധ്യം: ഊർജിത പരിശോധന തുടങ്ങി

വവ്വാലുകളിലെ വൈറസ്​ സാന്നിധ്യം: ഊർജിത പരിശോധന തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: ‘നി​പ’ ഭീ​ഷ​ണി ഇ​ല്ലാ​താ​ക്കാ​ൻ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി വ​വ്വാ​ലു​ക​ളി​ൽ സാ​മ്പ്​​ൾ പ​രി​ശോ​ധ​ന​ക്ക്​ തു​ട​ക്കം. കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം വ​നം വ​കു​പ്പ്​ സ​ഹ​ക​ര​ണ​ത്തോ​ടെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പാ​ണ്​ സാ​മ്പ്​​ൾ ശേ​ഖ​ര​ണം ആ​രം​ഭി​ച്ച​ത്. ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ പാ​ലോ​ട്​ സ്​​റ്റേ​റ്റ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ അ​നി​മ​ൽ ഡി​സീ​സ​സി​ലെ ചീ​ഫ്​