November 6, 2026

Health News

ഫി​ൽ​ട്ട​റി​ൽ മു​ഖ​വും ശ​രീ​ര​വും തി​രി​ച്ചും മ​റി​ച്ചും എ​ഡി​റ്റ് ചെ​യ്ത് അ​തിനെ മാതൃകയാക്കുന്നത് പു​തു​ത​ല​മു​റ​യി​ൽ പ​ല​രു​ടെ​യും ശീലമായിരിക്കുന്നു സൗ​ന്ദ​ര്യ മാ​തൃ​ക​യാ​യി ക​ണ​ക്കാ​ക്കി നാം ​ന​മ്മെ...
ലോ​ക​ത്തെ ലോ​ക്ഡൗ​ണി​ലാ​ക്കി​യ മ​ഹാ​മാ​രി​യാ​യി​രു​ന്നു കോ​വി​ഡ്-19. 2019 ഡി​സം​ബ​റി​ൽ ചൈ​ന​യി​ലെ വു​ഹാ​നി​ൽ ആ​ദ്യ​മാ​യി റി​​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ലോ​കം മു​ഴു​വ​ൻ പ​ട​ർ​ന്നു....
ജോ​ലി​യും വ്യ​ക്തി​ജീ​വി​ത​വും അ​ഥ​വാ കു​ടും​ബ​ജീ​വി​ത​വും ത​മ്മി​ൽ ബാ​ല​ൻ​സ് ചെ​യ്യ​ൽ പ​ല​ർ​ക്കും വെ​ല്ലു​വി​ളി​യാ​ണ്. ജോ​ലി​ക​ൾ ചെ​യ്തു​തീ​ർ​ക്കു​ന്ന​തി​ൽ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്തം പ​ല​പ്പോ​ഴും ത​ട​സ്സ​മാ​കു​ന്നു​വെ​ന്ന് പ​രാ​തി​പ്പെ​ടു​ന്ന​വ​ർ...
ബി​ല്ലി​ങ് കൗ​ണ്ട​റി​ലാ​ക​ട്ടെ ഒ.​പി ടി​ക്ക​റ്റെ​ടു​ക്കാ​നു​ള്ള വ​രി​യി​ലാ​ക​ട്ടെ, നി​ങ്ങ​ളു​ടെ പി​ന്നി​ലു​ള്ള​യാ​ളോ​ട് മു​ന്നി​ലേ​ക്ക് ക​യ​റി നി​ന്നു​കൊ​ള്ളാ​ൻ പ​റ​ഞ്ഞു നോ​ക്കൂ. അ​യാ​ളു​ടെ സ​ന്തോ​ഷം നി​ങ്ങ​ളി​ലും സ​ന്തോ​ഷം നി​റ​യ്ക്കും...
പോസ്റ്റ് കാർഡ് ടെക്​നോളജി മനുഷ്യനെ നിഷ്പ്രഭരാക്കുംവിധം വളർന്ന കാലമാണ്. പ​േക്ഷ, കാലം എത്ര മാറിയാലും ചിലതൊന്നും പകരം വെക്കാനില്ലാതെ തുടരും. അതിലൊന്നാണ് പോസ്റ്റ്...
ആയുർവേദത്തിൽ പല അസുഖങ്ങൾക്കും മരുന്നായി നെല്ലിക്ക ഉപയോഗിക്കാറുണ്ട്. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പഴവർഗങ്ങളിലൊന്നായി പണ്ടുമുതലേ നെല്ലിക്ക പരിഗണിക്കപ്പെടാറുമുണ്ട്. പ്രകൃതി ചികിത്സകരും മറ്റും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും...
റി​യാ​ദ്​: ചൈ​ന​യി​ലു​ൾ​പ്പെ​ടെ പ​ട​രു​ന്നു എ​ന്ന്​ പ​റ​യ​പ്പെ​ടു​ന്ന ഹ്യൂ​മ​ൻ മെ​റ്റാ​ന്യൂ​മോ​വൈ​റ​സ് (എ​ച്ച്.​എം.​പി.​വി) ബാ​ധ ത​ട​യാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു സൗ​ദി പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി (വി​ഖാ​യ)....