പോസ്റ്റ് കാർഡ്

ടെക്​നോളജി മനുഷ്യനെ നിഷ്പ്രഭരാക്കുംവിധം വളർന്ന കാലമാണ്. പ​േക്ഷ, കാലം എത്ര മാറിയാലും ചിലതൊന്നും പകരം വെക്കാനില്ലാതെ തുടരും. അതിലൊന്നാണ് പോസ്റ്റ് കാർഡ്. പോസ്റ്റ് കാർഡ് ഉപയോഗിക്കൂ; അതിൽ എ​ന്തെങ്കിലുമൊക്കെ എഴുതി, വരച്ച് വേണ്ടപ്പെട്ടവർക്ക് അയക്കൂ.

ആകാശമാണതിര്

രാത്രിയിൽ ആകാശ നിരീക്ഷണം നടത്തുന്നത് ശാസ്​ത്രജ്ഞാനം വർധിപ്പിക്കാൻ മാ​ത്രമല്ല. അതുകൊണ്ട് വേറെയും പ്രയോജനമുണ്ട്. നിലാവുള്ള രാത്രിയിൽ തുറസ്സായ സ്ഥലത്ത് മലർന്ന് കിടന്ന് ആകാശം നിരീക്ഷിക്കുന്നത് മനസ്സിന് കുളിർമ നൽകും. അത് കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

സൈറ്റോജെനറ്റിക്സ് ഡിപ്പാർട്മെന്റുമായി മൈക്രോ ഹെൽത്ത് ലബോറട്ടറീസ്

സൈറ്റോജെനറ്റിക്സ് ഡിപ്പാർട്മെന്റുമായി മൈക്രോ ഹെൽത്ത് ലബോറട്ടറീസ്

ദോ​ഹ: ഖ​ത്ത​റി​ലെ മെ​ഡി​ക്ക​ൽ ഡ​യ​ഗ്‌​നോ​സ്റ്റി​ക്‌​സ് രം​ഗ​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​യി മൈ​ക്രോ ഹെ​ൽ​ത്ത് ല​ബോ​റ​ട്ട​റീ​സ് മാ​മൂ​റ ശാ​ഖ​യി​ൽ സൈ​റ്റോ​ജെ​ന​റ്റി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. രാ​ജ്യ​ത്ത് ല​ഭ്യ​മാ​യ ജ​നി​ത​ക പ​രി​ശോ​ധ​ന​ക​ളു​ടെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് സൈ​റ്റോ​ജെ​ന​റ്റി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ തു​ട​ക്കം. വ​രാ​നി​രി​ക്കു​ന്ന കാ​ല​ത്ത് ആ​ധു​നി​ക ആ​രോ​ഗ്യ-​രോ​ഗ​നി​ർ​ണ​യ രം​ഗ​ത്ത് ഏ​റ്റ​വും

നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന മാരകമായ ക്യാമ്പ് ഹിൽ വൈറസ് അമേരിക്കയില്‍ സ്ഥിരീകരിച്ചു

നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന മാരകമായ ക്യാമ്പ് ഹിൽ വൈറസ് അമേരിക്കയില്‍ സ്ഥിരീകരിച്ചു

അലബാമ: നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന ക്യാമ്പ് ഹിൽ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യൂന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരുസംഘം ഗവേഷകരാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഡോക്ടർ ഡോ. റൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. ഹെനിപാവൈറസ് കുടുംബത്തിൻ്റെ ഭാഗമായ ക്യാമ്പ്

ഗ്യാ​സ് മ​രു​ന്ന് പ​തി​വാ​ണോ? ഹൃ​ദ​യ​വും വൃ​ക്ക​യും പ​ണി​ത​രും

ഗ്യാ​സ് മ​രു​ന്ന് പ​തി​വാ​ണോ? ഹൃ​ദ​യ​വും വൃ​ക്ക​യും പ​ണി​ത​രും

ഗ്യാ​സ്ട്ര​ബി​ളി​ന്റെ വി​വി​ധ ഭാ​വ​ങ്ങ​ളാ​യ വ​യ​ർ അ​സ്വ​സ്ഥ​ത, നെ​ഞ്ചെ​രി​ച്ചി​ൽ, സ്‍തം​ഭ​നം, വ​യ​റു​വേ​ദ​ന തു​ട​ങ്ങി​യ​വ​യു​ണ്ടാ​യാ​ൽ സ്ഥി​ര​മാ​യി ഗ്യാ​സ് മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ഹൃ​ദ​യാ​ഘാ​ത​ത്തി​നും വൃ​ക്ക​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കും സാ​ധ്യ​ത കൂ​ടു​ത​ലെ​ന്ന് വി​ദ​ഗ്ധ​ർ. ആ​മാ​ശ​യ​ത്തി​ലെ ആ​സി​ഡി​ന്റെ ഉ​ൽ​പാ​ദ​നം കു​റ​ക്കു​ന്ന പ്രോ​ട്ടോ​ണ്‍ പ​മ്പ് ഇ​ന്‍ഹി​ബി​റ്റ​റു​ക​ളും (പി.​പി.​ഐ​ക​ൾ) കൂ​ടു​ത​ലു​ള്ള ആ​സി​ഡി​നെ നി​ർ​വീ​ര്യ​മാ​ക്കു​ന്ന