ഞാനിത് അർഹിക്കുന്നുണ്ടോ? അംഗീകാരങ്ങളിൽ അസ്വസ്ഥത തോന്നുന്നുവെങ്കിൽ ശ്രദ്ധിക്കണം; നിങ്ങൾക്ക് ഇംപോസ്റ്റർ സിൻഡ്രോമാവാം

ഞാനിത് അർഹിക്കുന്നുണ്ടോ? അംഗീകാരങ്ങളിൽ അസ്വസ്ഥത തോന്നുന്നുവെങ്കിൽ ശ്രദ്ധിക്കണം; നിങ്ങൾക്ക് ഇംപോസ്റ്റർ സിൻഡ്രോമാവാം
January 14, 2025 0 Comments 1 tag

വി​ജ​യ​ത്തി​ന്റെ കൊ​ടു​മു​ടി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ പോ​ലും നേ​ട്ട​ങ്ങ​ൾ യ​ഥാ​ർ​ഥത്തി​ൽ അ​ർ​ഹി​ക്കു​ന്നി​ല്ല എ​ന്ന നി​ര​ന്ത​ര​മാ​യ വി​കാ​രം. വ്യ​ക്തി​ക​ൾ അ​വ​രു​ടെ നേ​ട്ട​ങ്ങ​ളെ സം​ശ​യി​ക്കു​ക​യും വ​ഞ്ച​ന​യാ​യി കാ​ണു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ…​ ടോം ഹാ​ങ്ക്സ്, ബെ​ല്ല ഹ​ഡി​ഡ്, എ​മ്മ വാ​ട്സ​ൺ, ഷെ​ഫാ​ലി ഷാ… ​ഇ​വ​രൊ​ക്കെ ഈ ​അ​വ​സ്ഥ​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു​ണ്ട്.

സുഹൃത്തിന്‍റെ നേട്ടങ്ങളിൽ അസൂയ തോന്നാറുണ്ടോ? എങ്കിൽ നിങ്ങളൊരു നെഗറ്റീവ് ചിന്താഗതിക്കാരനാണ്!

സുഹൃത്തിന്‍റെ നേട്ടങ്ങളിൽ അസൂയ തോന്നാറുണ്ടോ? എങ്കിൽ നിങ്ങളൊരു നെഗറ്റീവ് ചിന്താഗതിക്കാരനാണ്!
January 13, 2025 0 Comments 1 tag

സമൂഹമാധ്യമ വാർത്തകളുടെയും പബ്ലിക് പോസ്റ്റുകളുടെയും താഴെ കമന്റ് ബോക്സ് പരിശോധിച്ചാൽ ഭൂരിഭാഗവും നെഗറ്റീവും വിഷലിപ്തമായ അഭിപ്രായങ്ങളാണെന്ന് കാണാനാകും. എന്തിനോടും ഏതിനോടുമുള്ള മലയാളികളുടെ കടുത്ത നെഗറ്റീവ് ചിന്താഗതിയെയാണ് ഇത് സൂചിപ്പിക്കുന്നത്. നിലവിലെ കേരളത്തിലെ ബോഡി ഷെയ്മിങ് കേസിനാസ്പദമായ സംഭവങ്ങളടക്കം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഇക്കാര്യം

മിഥ്യയാണ്, ചൂടുവെള്ളം കുടിച്ചാൽ വണ്ണം കുറയില്ല; വണ്ണം കുറയാനുള്ള കുറച്ച് ടിപ്സ് ഇതാ

മിഥ്യയാണ്, ചൂടുവെള്ളം കുടിച്ചാൽ വണ്ണം കുറയില്ല; വണ്ണം കുറയാനുള്ള കുറച്ച് ടിപ്സ് ഇതാ
January 13, 2025 0 Comments 1 tag

വണ്ണം കുറക്കാനം, കലോറി ബേൺ ചെയ്യാനും പലരും കണക്കാക്കുന്ന മാർഗമാണ് ചൂടുവെള്ളം കുടിക്കുക എന്നുള്ളത്. പുതിന, ജീരകം, ​ഗ്രാമ്പൂ, ചെറുനാരങ്ങ, തേൻ തുടങ്ങി ചൂട് വെള്ളത്തിൽ പലവിധ ചേരുവകൾ ചേർത്ത് കുടിക്കുന്നതും വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന തരത്തിൽ വ്യാപക പ്രചാരം നേടിയിരുന്നു.

ഇന്ത്യയിൽ ശസ്ത്രക്രിയാ അണുബാധ നിരക്ക് ഉയർന്ന തോതിലെന്ന് ഐ.സി.എം.ആർ പഠനം

ഇന്ത്യയിൽ ശസ്ത്രക്രിയാ അണുബാധ നിരക്ക് ഉയർന്ന തോതിലെന്ന് ഐ.സി.എം.ആർ പഠനം
January 13, 2025 0 Comments 1 tag

ന്യൂഡൽഹി: ഇന്ത്യയിലെ ആശുപത്രികളിലെ ശസ്ത്രക്രിയാ അണുബാധ നിരക്ക് (എസ്.എസ്.ഐ) നിരക്ക് പല ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലേതിനേക്കാൾ കൂടുതലാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് ​മെഡിക്കൽ റിസർച്ചിന്റെ നിർണായക പഠനം. മൂന്ന് പ്രധാന ആശുപത്രികളിൽ നിന്നായി 3,090 രോഗികളെ ഉൾപ്പെടുത്തിയാണ് ഐ.സി.എം.ആർ പഠനം നടത്തിയത്.

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്
January 13, 2025 0 Comments 1 tag

ച​ന്ദ്ര​നെ​വി​ടെ​യാ… അ​ത്താ​ഴം ക​ഴി​ഞ്ഞ് അ​ൽ​പ​നേ​രം ച​ന്ദ്ര​നെ നോ​ക്കി​യി​രു​ന്നാ​ൽ ചു​ണ്ടി​ൽ ഒ​രു ക​വി​ത​യോ ഗാ​ന​മോ വ​രു​മെ​ന്നു​റ​പ്പ്. ‘ച​​ന്ദ്ര​നൊ​രു വി​ദ്വേ​ഷ​വും മ​ന​സ്സി​ൽ വെ​ക്കു​ന്നി​ല്ലെ’​ന്ന് ടി.​എ​സ്. എ​ലി​യ​ട്ട് കു​റി​ച്ചി​ട്ട​പോ​ലെ ന​മ്മു​ടെ മ​ന​സ്സി​ലെ ഭാ​ര​ങ്ങ​ളും ഇ​റ​ങ്ങി​പ്പോ​കും. ന​ഗ​ര​ത്തി​ര​ക്കി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഏ​റ്റ​വു​മെ​ളു​പ്പം പ്ര​കൃ​തി​യെ തൊ​ടാ​നു​ള്ള ടി​പ് കൂ​ടി​യാ​ണി​ത്. ഒ​രു

ഉറങ്ങുന്നതിന് മുമ്പായി റീലുകൾ കാണുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനഫലം

ഉറങ്ങുന്നതിന് മുമ്പായി റീലുകൾ കാണുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനഫലം
January 12, 2025 0 Comments 1 tag

ന്യൂഡൽഹി: റീലുകളും ഷോർട്ട് വിഡിയോകളും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴി കാണുകയെന്നത് എല്ലാവരുടേയും ശീലമായി മാറിയിട്ടുണ്ട്. എന്നാൽ, ഈ ശീലം അപകടകരമാവുമെന്നാണ് പുതിയൊരു പഠനഫലം പറയുന്നത്. ഇത്തരത്തിൽ റീലുകളും ഷോർട്ട് വിഡിയോകളും കാണുന്നത് ഉയർന്ന രക്തസമ്മർദത്തിന് കാരണമാവുമെന്നാണ് പഠനത്തിൽ പറയുന്നത്. ​​ചൈനയിലെ ഹെബെ

കാലഹരണപ്പെട്ട ‘സലൈൻ’ നൽകി; ബംഗാളിൽ പ്രസവ ശേഷം യുവതി മരിച്ചു

കാലഹരണപ്പെട്ട ‘സലൈൻ’ നൽകി; 
ബംഗാളിൽ പ്രസവ ശേഷം യുവതി മരിച്ചു
January 12, 2025 0 Comments 1 tag

കൊൽക്കത്ത: വെസ്റ്റ് ബംഗാളിലെ മിഡ്‌നാപൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാലഹരണപ്പെട്ട സോഡിയം ലായനി നൽകിയതിനെ തുടർന്ന് 30കാരിയായ ഗർഭിണി മരിച്ചു. ​എട്ടോളം പേർ ഗുരുതരാവസ്ഥയിലാണ്. മാമോണി റൂയി ദാസ് എന്ന യുവതി ബുധനാഴ്ച പ്രസവിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച തീവ്രപരിചരണ

എം.എം.ആര്‍ വാക്​സിനേഷൻ നിർത്തി; ആ​ല​പ്പു​ഴയിൽ മുണ്ടിനീര് പടരുന്നു

എം.എം.ആര്‍ വാക്​സിനേഷൻ നിർത്തി; ആ​ല​പ്പു​ഴയിൽ മുണ്ടിനീര് പടരുന്നു
January 12, 2025 0 Comments 1 tag

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കു​ട്ടി​ക​ളി​ൽ മു​ണ്ടി​നീ​ര് (മം​പ്‌​സ്) രോ​ഗം വ്യാ​പ​ക​മാ​കു​ന്നു. രോ​ഗം വ്യാ​പ​ക​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് എ​ര​മ​ല്ലൂ​ർ എ​ൻ.​എ​സ് എ​ൽ.​പി.​എ​സ്, പെ​രു​മ്പ​ളം എ​ൽ.​പി.​എ​സ് സ്കൂ​ളു​ക​ൾ 21 ദി​വ​സ​ത്തേ​ക്ക് അ​ട​ച്ച​താ​ണ്​ ഒ​ടു​വി​ലെ സം​ഭ​വം. ഡി​സം​ബ​റി​ൽ പു​ന്ന​പ്ര​യി​ലും സ്കൂ​ൾ അ​ട​ച്ചി​രു​ന്നു. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ അ​മ്പ​ല​പ്പു​ഴ, ചേ​ർ​ത്ത​ല താ​ലൂ​ക്കു​ക​ളി​ൽ 65