• ബി​ല്ലി​ങ് കൗ​ണ്ട​റി​ലാ​ക​ട്ടെ ഒ.​പി ടി​ക്ക​റ്റെ​ടു​ക്കാ​നു​ള്ള വ​രി​യി​ലാ​ക​ട്ടെ, നി​ങ്ങ​ളു​ടെ പി​ന്നി​ലു​ള്ള​യാ​ളോ​ട് മു​ന്നി​ലേ​ക്ക് ക​യ​റി നി​ന്നു​കൊ​ള്ളാ​ൻ പ​റ​ഞ്ഞു നോ​ക്കൂ. അ​യാ​ളു​ടെ സ​ന്തോ​ഷം നി​ങ്ങ​ളി​ലും സ​ന്തോ​ഷം നി​റ​യ്ക്കും
  • മ​ര​ത്തി​ൽ നി​ന്നു വീ​ഴു​ന്ന ഇ​ല​ക​ളെ പി​ടി​ക്കാ​ൻ നോ​ക്കി​യി​ട്ടു​ണ്ടോ? കേ​ൾ​ക്കു​ന്ന​ത്ര എ​ളു​പ്പ​മ​ല്ല, പ​ക്ഷെ ര​സ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ടേക് എവേ കണ്ടെയ്നർ ഭക്ഷണം പതിവാണോ? ഹൃദയം റിസ്കിലാണ്

ടേക് എവേ കണ്ടെയ്നർ ഭക്ഷണം പതിവാണോ?  ഹൃദയം റിസ്കിലാണ്

പ്ലാ​സ്റ്റി​ക് ക​ണ്ടെ​യ്ന​റു​ക​ളി​ൽ കൊ​ണ്ടു​വ​രു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ഹൃ​ദ​യ​സ്തം​ഭ​നം വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് പ​ഠ​നം. ടേ​ക്ക് എ​വേ ക​ണ്ടെ​യ്ന​റു​ക​ളി​ൽ​നി​ന്ന് ക​ഴി​ക്കു​മ്പോ​ൾ കു​ട​ലി​ലെ മൈ​ക്രോ​ബ​യോ​മു​ക​ൾ​ക്ക് മാ​റ്റം സം​ഭ​വി​ച്ച് ഇ​ൻ​ഫ്ല​മേ​ഷ​നു​ണ്ടാ​വു​ക​യും അ​ത് ര​ക്ത​ചം​ക്ര​മ​ണ സം​വി​ധാ​ന​ത്തി​ന് ത​ക​രാ​റു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് കാ​ര​ണ​മെ​ന്നും ചൈ​നീ​സ് ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​നം മു​ന്ന​റി​യി​പ്പ്

ജോലി ചെയ്യാത്ത കാലത്തേയും പ്രീമിയം പോരട്ടെ

തി​രു​വ​ന​ന്ത​പു​രം: ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി മെ​ഡി​സെ​പ്പി​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ കു​റ​യു​ന്നെ​ന്ന്​ പ​രാ​തി ശ​ക്തി​പ്പെ​ടു​മ്പോ​ഴും പ്രീ​മി​യം തു​ക സ​മാ​ഹ​രി​ക്കു​ന്ന​തി​ൽ കാ​ർ​ക്ക​ശ്യ​വു​മാ​യി ധ​ന​വ​കു​പ്പ്. പു​തു​താ​യി സ​ർ​വി​സി​ൽ പ്ര​വേ​ശി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ മെ​ഡി​സെ​പ്​ പ​ദ്ധ​തി നി​ല​വി​ൽ വ​ന്ന 2022 ജൂലൈ ഒന്ന് മുതൽ പ്രീ​മി​യം അ​ട​ക്ക​ണം.

ദിവസവും ഒരേ സമയം ബി.പി മരുന്ന് കഴിക്കണം, എന്തുകൊണ്ട്?

ദിവസവും ഒരേ സമയം ബി.പി മരുന്ന് കഴിക്കണം, എന്തുകൊണ്ട്?

ഇക്കാലത്ത് മുതിർന്നവരിൽ ഭൂരിഭാഗം പേരും ബി.പിക്ക് (രക്തസമ്മർദം) മരുന്ന് കഴിക്കുന്നവരാണ്. സ്ഥിരമായി മരുന്ന് കഴിച്ചിട്ടും ബി.പിയിൽ കാര്യമായ മാറ്റമില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കപ്പെടുന്നത് മരുന്ന് കഴിച്ചതുകൊണ്ട് മാത്രമല്ല, എല്ലാ ദിവസവും ഒരേ സമയം കഴിക്കുന്നത് പ്രധാനമാണെന്ന് മിക്കവർക്കും അറിയില്ലെന്ന്