⊿ചി​രി​ക്കാ​ൻ തോ​ന്നു​ന്നി​ല്ലെ​ങ്കി​ലും, മോ​ണാ​ലി​സ​യു​​ടേ​തു പോ​ലെ ഒ​രു ചെ​റു​പു​ഞ്ചി​രി​യെ​ങ്കി​ലും മു​ഖ​ത്ത​ണി​​യു​ക. യ​ഥാ​ർ​ഥ ചി​രി​യും വ്യാ​ജ ചി​രി​യും തി​രി​ച്ച​റി​യാ​ൻ സ്വ​ന്തം ത​ല​ച്ചോ​റി​നു പോ​ലും എ​ളു​പ്പ​മ​ല്ല. അ​തി​നാ​ൽ സ്വ​യം ആ​ഹ്ലാ​ദ​വാ​നെ​ന്ന് തോ​ന്നി​ച്ചാ​ൽ അ​ൽ​പം ആ​ഹ്ലാ​ദ​മൊ​ക്കെ​യു​ണ്ടാ​കും.

⊿ഏ​തു രൂ​പ​ത്തി​ലു​ള്ള വീ​ടാ​ക​ട്ടെ, അ​പ്പാ​ർ​ട്ട്മെ​ന്റാ​ക​ട്ടെ ദി​വ​സം ഒ​രു നേ​ര​മെ​ങ്കി​ലും ജ​ന​ലെ​ല്ലാം മ​ല​ർ​ക്കെ തു​റ​ന്നി​ടു​ക. ശ്വാ​സ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​തി​രി​ക്കാ​നും ​മു​റി​ക്കു​ള്ളി​ലെ മ​ടു​പ്പി​ക്കു​ന്ന ഗ​ന്ധം അ​ക​റ്റാ​നും അ​ത് ഉ​പ​ക​രി​ക്കും.

⊿ഏ​റെ സ​മ​യ​മെ​ടു​ത്ത് മെ​ഡി​റ്റേ​ഷ​നും ശ്വ​സ​ന വ്യാ​യാ​മാ​വു​മെ​ല്ലാം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​യാ​ളാ​ണെ​ങ്കി​ൽ ഒ​ന്നു പു​റ​ത്തി​റ​ങ്ങി ചെ​ടി​ക​ളു​ടെ​യും മ​ര​ങ്ങ​ളു​ടെ​യും അ​രി​കി​ൽ ചെ​ന്നു നി​ൽ​ക്കാം. പു​ല്ലി​ൽ ഒ​ന്നു തൊ​ടാം, ഒ​രു ഇ​ല കൈ​യി​ലെ​ടു​ക്കാം, ശി​ശി​രം ​ഇ​ല​പൊ​ഴി​ച്ചു​ക​ള​ഞ്ഞ ചി​ല്ല​ക്ക​ഷ്ണ​മെ​ങ്കി​ലും എ​ടു​ക്കാം. അ​ത് നി​ങ്ങ​ളെ ഭൂ​മി​യു​മാ​യി ക​ണ​ക്ട് ചെ​യ്യി​ക്കു​ന്ന​താ​യി തോ​ന്നി​ക്കും, ഫ​ലം ആ​ന​ന്ദം.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

‘അൻമോൾ’ പദ്ധതി; നവജാത ശിശുക്കൾക്ക് സൗജന്യ ജനിതക പരിശോധനയുമായി ഡൽഹി സർക്കാർ

‘അൻമോൾ’ പദ്ധതി; നവജാത ശിശുക്കൾക്ക് സൗജന്യ ജനിതക പരിശോധനയുമായി ഡൽഹി സർക്കാർ

ന്യൂഡൽഹി: തലസ്ഥാനത്തെ ശിശുമരണ നിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ നവജാത ശിശുക്കൾക്കുമായി സൗജന്യ ജനിതക പരിശോധനയുമായി ഡൽഹി സർക്കാർ. ‘അൻമോൾ’ (ANMOL – Advanced Newborn Monitoring for Optimal Lifecare) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഡൽഹിയിലെ ആരോഗ്യമേഖലയിൽ

ഹെൽത്തിയാണ് ബിരിയാണി; പക്ഷേ കഴിക്കും മുമ്പ് ഇക്കാര്യം ശ്രദ്ധിക്കണം

ഹെൽത്തിയാണ് ബിരിയാണി; പക്ഷേ കഴിക്കും മുമ്പ് ഇക്കാര്യം ശ്രദ്ധിക്കണം

ബിരിയാണിയോളം രുചിയും പ്രിയവും പകർന്ന മറ്റെന്തുണ്ടാകും? ഒറ്റ മുഹൂർത്തത്തിനോ നാളിനോ ആകുമ്പോൾ പറയാൻ വേറെ ചിലതുണ്ടാകുമെങ്കിലും എന്നും എപ്പോഴും നാവിൽ കപ്പലോട്ടുന്ന രുചിക്കൂട്ടായി മറ്റൊന്നുമില്ല എന്നാകും ഉത്തരം. നാടെത്ര മാറിയാലും കടലെത്ര കടന്നാലും ചെറിയ രുചിഭേദങ്ങളോടെ അവിടെ ബിരിയാണിയുണ്ടെന്നതാണ് പുതുകാല വിശേഷം…

മദ്യപാനം യുവാക്കൾക്കിടയിൽ സ്‌ട്രോക്ക് കേസുകൾ വർദ്ധിപ്പിക്കുന്നു; ആശങ്ക ഉയർത്തി പുതിയ റിപ്പോർട്ട്

മദ്യപാന ശീലം യുവാക്കളിൽ സ്ട്രോക്ക് ഉണ്ടാകാൻ കാരണമാകുന്നതായി പുതിയ പഠനങ്ങൾ. ഒരുകാലത്ത് പ്രായമായവരെ ബാധിച്ചിരുന്ന ആരോഗ്യപ്രശ്നമായി കണക്കാക്കപ്പെട്ടിരുന്ന സ്ട്രോക്ക് ഇപ്പോൾ അമിതമായ മദ്യപാനം ഉൾപ്പെടെയുള്ള ജീവിതശൈലി ശീലമാക്കിയ ചെറുപ്പക്കാരിലാണ് കൂടുതലായി കണ്ടുവരുന്നത്. ഉയർന്ന മദ്യപാനം യുവാക്കളിൽ സ്ട്രോക്ക് വരാനുള്ള സാധ്യത 50