ഫി​ൽ​ട്ട​റി​ൽ മു​ഖ​വും ശ​രീ​ര​വും തി​രി​ച്ചും മ​റി​ച്ചും എ​ഡി​റ്റ് ചെ​യ്ത് അ​തിനെ മാതൃകയാക്കുന്നത് പു​തു​ത​ല​മു​റ​യി​ൽ പ​ല​രു​ടെ​യും ശീലമായിരിക്കുന്നു

സൗ​ന്ദ​ര്യ മാ​തൃ​ക​യാ​യി ക​ണ​ക്കാ​ക്കി നാം ​ന​മ്മെ താ​ര​ത​മ്യം ചെ​യ്യാ​റ് മ​റ്റു മ​നു​ഷ്യ​രു​മാ​യി​ട്ടാ​ണ​ല്ലോ. എ​ന്നാ​ലി​തി​ന് മാ​റ്റം വ​ന്നു തു​ട​ങ്ങി​യി​രി​ക്കു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യും ബ്യൂ​ട്ടി ഫി​ൽ​ട്ട​റു​ക​ളും അ​ര​ങ്ങു​വാ​ണു തു​ട​ങ്ങി​യ​തോ​ടെ അ​തി​നോ​ടാ​യി​രി​ക്കു​ന്നു ഇ​പ്പോ​ൾ താ​ര​ത​മ്യം. ഫി​ൽ​ട്ട​റു​ക​ളി​ൽ മു​ഖ​വും ശ​രീ​ര​വും തി​രി​ച്ചും മ​റി​ച്ചും എ​ഡി​റ്റ് ചെ​യ്ത് അ​തിനെ മാതൃകയാക്കുന്നത് പു​തു​ത​ല​മു​റ​യി​ൽ പ​ല​രു​ടെ​യും ശീലമായിരിക്കുന്നു.

ഇ​തൊ​രു ര​സ​മെ​ന്നു പ​റ​ഞ്ഞു ത​ള്ളാ​ൻ വ​ര​ട്ടെ, സ്ലിം ​ഫീ​ച്ച​റു​ള്ള ഫി​ൽ​ട്ട​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ങ്ങ​ളു​ടെ ശ​രീ​ര​ത്തെ വെ​ർ​ച്വ​ലി സു​ന്ദ​ര​മാ​ക്കു​ന്ന​വ​രി​ൽ വി​വി​ധ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ‘ക​മ്പ്യൂ​ട്ടേ​ഴ്സ് ഇ​ൻ ഹ്യൂ​മ​ൻ ബി​ഹേ​വി​യ​റി’​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​നം, ഇ​ത്ത​ര​ക്കാ​ർ​ക്ക് ‘ബോ​ഡി ഡി​സ്മോ​ർ​ഫി​യ’ എ​ന്ന മാ​ന​സി​ക പ്ര​ശ്നം ഉ​ട​ലെ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു. സ്വ​ന്തം ശ​രീ​ര​ത്തി​ന്റെ അ​ഴ​ക​ള​വു​ക​ളി​ലും കാ​ഴ്ച​യി​ലു​മു​ള്ള വ്യ​ത്യാ​സ​ങ്ങ​ൾ ചി​ല​രി​ൽ മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന അ​വ​സ്ഥ​യാ​ണി​ത്.

ഫി​ൽ​ട്ട​റു​ക​ളു​ടെ സ്വാ​ധീ​ന​ത്തി​ൽ, മെ​ലി​ഞ്ഞ ശ​രീ​ര​മെ​ന്ന ആ​ഗ്ര​ഹം ഉ​ട​ലെ​ടു​ക്കു​മെ​ന്നും ഇ​ത് വ​ണ്ണ​ത്തോ​ടു​ള്ള വെ​റു​പ്പാ​യി മാ​റു​മെ​ന്നു​മാ​ണ് പ​ഠ​നം പ​റ​യു​ന്ന​ത്. ഇ​വ​ർ പ​തി​യെ വ​ണ്ണ​മു​ള്ള​വ​രെ വെ​റു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​ഠ​നം പറയുന്നു.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

അമീബിക് മസ്തിഷ്ക ജ്വരം മരണകാരണമാകുമോ? അറിയാം, അമീബിക് മസ്തിഷ്ക ജ്വരത്തെ കുറിച്ച്

അമീബിക് മസ്തിഷ്ക ജ്വരം മരണകാരണമാകുമോ? അറിയാം, അമീബിക് മസ്തിഷ്ക ജ്വരത്തെ കുറിച്ച്

അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (Ameobic Meningo encephalitis) അഥവാ അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് വീണ്ടും ആശങ്കയുയർത്തുകയാണ്. രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് നാല് കേസാണ് റിപ്പോർട്ട് ചെയ്തത്. എട്ടുവര്‍ഷത്തിനിടെ 13 പേരാണ് മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ഏറ്റവും കൂടുതല്‍

ചൈനയിലെ പകർച്ചവ്യാധിയെ കുറിച്ച് കൃത്യസമയത്ത് വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ

ചൈനയിലെ പകർച്ചവ്യാധിയെ കുറിച്ച് കൃത്യസമയത്ത് വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ

ന്യൂഡൽഹി: ചൈനയിലെ പകർച്ചവ്യാധിയെ കുറിച്ച് കൃത്യസമയത്ത് വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ സംയുക്തസമിതി യോഗം ചേർന്നിരുന്നു. നിലവിൽ ചൈനയിലുള്ള അവസ്ഥ വിലയിരുത്താനും രോഗത്തിനെതിരെ ഇന്ത്യ സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്യാനും യോഗം

ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ ത​ക​ര്‍ച്ച കേ​ര​ള​ത്തെ എ​വി​ടെ​യെ​ത്തി​ക്കും?

ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ ത​ക​ര്‍ച്ച കേ​ര​ള​ത്തെ എ​വി​ടെ​യെ​ത്തി​ക്കും?

കേ​ര​ള​ത്തി​ലെ പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല ത​ക​രു​ക​യാ​ണെ​ന്ന സൂ​ച​ന​ക​ള്‍ക്ക് ബ​ല​മേ​കു​ന്ന​താ​ണ് 2016-22 കാ​ല​യ​ള​വി​ലെ കം​പ്ട്രോ​ള​ര്‍ ആ​ന്‍ഡ് ഓ​ഡി​റ്റ​ര്‍ ജ​ന​റ​ലി​ന്‍റെ റി​പ്പോ​ര്‍ട്ട് [Report of the Comptroller and Auditor General of India on Public Health Infrastructure and Management of Health