Author name: KeralaHealthNews

‘അപകട മരണത്തിന്‌ 15 ലക്ഷം, സ്വാഭാവിക മരണത്തിന്‌ 5 ലക്ഷം’; ജീവൻ രക്ഷാപദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി
Health News, അറിയിപ്പുകൾ

‘അപകട മരണത്തിന്‌ 15 ലക്ഷം, സ്വാഭാവിക മരണത്തിന്‌ 5 ലക്ഷം’; ജീവൻ രക്ഷാപദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി

തിരുവനന്തപുരം: സംസ്ഥാന ഇൻഷ്വറൻസ്‌ വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി. അപകടം മൂലമുണ്ടാകുന്ന വൈകല്യങ്ങൾക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന നിലയിൽ പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി […]

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം മു​ൻ​നി​ർ​ത്തി കോന്നി മെഡിക്കൽ കോളജിലേക്ക് 88 ഡോക്ടർമാർകൂടി
Health News

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം മു​ൻ​നി​ർ​ത്തി കോന്നി മെഡിക്കൽ കോളജിലേക്ക് 88 ഡോക്ടർമാർകൂടി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം മു​ൻ​നി​ർ​ത്തി കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് 88 ഡോ​ക്ട​ർ​മാ​രെ കൂ​ടി നി​യ​മി​ച്ച് ഉ​ത്ത​ര​വ്. സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന

ഇടുപ്പെല്ല് പൊട്ടിയെത്തി; 100 വയസ്സുകാരൻ മടങ്ങുന്നത് സ്വന്തം കാലിൽ
Health News, Parenting

ഇടുപ്പെല്ല് പൊട്ടിയെത്തി; 100 വയസ്സുകാരൻ മടങ്ങുന്നത് സ്വന്തം കാലിൽ

കൊ​ച്ചി: ഇ​ടു​പ്പെ​ല്ല് പൊ​ട്ടി​യ 100 വ​യ​സ്സു​കാ​ര​ൻ ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം സാ​ധാ​ര​ണ പോ​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ന​ട​ന്നു​നീ​ങ്ങി​യ​പ്പോ​ൾ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് സം​തൃ​പ്തി​യു​ടെ നി​മി​ഷം. ആ​ശു​പ​ത്രി​യി​ലെ ഓ​ർ​ത്തോ​വി​ഭാ​ഗ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ

മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്ര​ണം: യോ​ജി​ച്ചു​ള്ള പ്ര​വ​ര്‍ത്ത​നം ആ​വ​ശ്യം – കു​വൈ​ത്ത്ആ​രോ​ഗ്യ​മ​ന്ത്രി
Health News, Pravasi Health

മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്ര​ണം: യോ​ജി​ച്ചു​ള്ള പ്ര​വ​ര്‍ത്ത​നം ആ​വ​ശ്യം – കു​വൈ​ത്ത്ആ​രോ​ഗ്യ​മ​ന്ത്രി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് 81,072 പേ​ര്‍ക്ക് ഡി ​അ​ഡി​ക്‌​ഷ​ൻ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സാ സ​ഹാ​യം ന​ല്‍കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി അ​റി​യി​ച്ചു. എ​ട്ട് വ​ർ​ഷ​ത്തി​നി​ടെ​യാ​ണ് ഇ​ത്ര​യും

20കാരന്‍റെ മരണത്തിന് കാരണമായി ഫ്രൈഡ് റൈസ് സിൻഡ്രോം
Health News, Life Style & Fitness

20കാരന്‍റെ മരണത്തിന് കാരണമായി ഫ്രൈഡ് റൈസ് സിൻഡ്രോം

‘ഫ്രൈഡ് റൈസ് സിൻഡ്രോം’ എന്ന് പേരിട്ടിരിക്കുന്ന ഭക്ഷ്യവിഷബാധയെ സംബന്ധിക്കുന്ന വിഡിയോകൾ അടുത്തിടെ ടിക് ടോക്കിൽ വൈറലായിരുന്നു. 2008-ൽ 20 വയസ്സുള്ള വിദ്യാർത്ഥി മരിച്ചതിനെ തുടർന്നാണ് ഈ ഭക്ഷ്യവിഷബാധ

ആദ്യ സമ്പൂർണ നേത്ര-മുഖംമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ന്യൂയോർക്ക് ഡോക്ടർമാർ
Health News, Pravasi Health

ആദ്യ സമ്പൂർണ നേത്ര-മുഖംമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ന്യൂയോർക്ക് ഡോക്ടർമാർ

ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്തി​ലെ ആ​ദ്യ സ​മ്പൂ​ർ​ണ നേ​ത്ര​മാ​റ്റ-മുഖം മാറ്റ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി ന്യൂ​യോ​ർ​ക്കി​ലെ ഡോ​ക്ട​ർ​മാ​ർ. ‘എ​ൻ.​വൈ.​യു ലാ​​ങ്കോ​ൺ ഹെ​ൽ​ത്തി’​ലെ ഒ​രു​സം​ഘം ഡോ​ക്ട​ർ​മാ​രാ​ണ് ആ​ര​ൺ ജെ​യിം​സ് (46) എ​ന്ന​യാ​ൾ​ക്ക് ക​ണ്ണ്

ദേഹാസ്വാസ്ഥ്യം; ത​ല​ശ്ശേ​രിയിൽ 14 വിദ്യാർഥിനികൾ ആശുപത്രിയിൽ
Health News, അറിയിപ്പുകൾ

ദേഹാസ്വാസ്ഥ്യം; ത​ല​ശ്ശേ​രിയിൽ 14 വിദ്യാർഥിനികൾ ആശുപത്രിയിൽ

ത​ല​ശ്ശേ​രി: അ​ല​ർ​ജി​ക്ക് സ​മാ​ന​മാ​യ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് 20 ഓ​ളം വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ത​ല​ശ്ശേ​രി ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​ണ് കൂ​ട്ട​ത്തോ​ടെ

കാസർകോട്: ആശ്വാസം പകര്‍ന്ന് ജില്ല ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ സന്ദർശനം
Health News, അറിയിപ്പുകൾ

കാസർകോട്: ആശ്വാസം പകര്‍ന്ന് ജില്ല ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ സന്ദർശനം

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ളു​ടെ സു​ഖ​വി​വ​ര​ങ്ങ​ള്‍ തി​ര​ക്കാ​ന്‍ മ​ന്ത്രി​യെ​ത്തി. രോ​ഗ​ക്കി​ട​ക്ക​യി​ല്‍ മ​ന്ത്രി​യെ ക​ണ്ട​പ്പോ​ള്‍ രോ​ഗി​ക​ള്‍ ആ​ദ്യ​മൊ​ന്ന് അ​മ്പ​ര​ന്നെ​ങ്കി​ലും പി​ന്നീ​ട് ത​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​വ​ര്‍ മ​ന്ത്രി​യോ​ട് വി​വ​രി​ച്ചു. ആ​ദ്യം

Scroll to Top