Author name: KeralaHealthNews

പനിയിൽ വിറച്ച്​ തി​രു​വ​ന​ന്ത​പു​രം; ഒരാഴ്​ചക്കിടെ ചികിത്സ​ തേടിയത്​ ഏഴായിരത്തിലേറെ പേർ
Health News, അറിയിപ്പുകൾ

പനിയിൽ വിറച്ച്​ തി​രു​വ​ന​ന്ത​പു​രം; ഒരാഴ്​ചക്കിടെ ചികിത്സ​ തേടിയത്​ ഏഴായിരത്തിലേറെ പേർ

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ ഏ​ഴാ​യി​ര​ത്തി​ലേ​റെ പേ​രാ​ണ്​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്രം ചി​കി​ത്സ തേ​ടി​യ​ത്. ദി​വ​സ​വും പു​തു​താ​യി ആ​യി​ര​ത്തി​ല​ധി​കം പേ​ർ പ​നി​മൂ​ലം ചി​കി​ത്സ […]

ബ്രിട്ടനിൽ പന്നിപ്പനി വൈറസിന്‍റെ പുതിയ വകഭേദം മനുഷ്യനിൽ സ്ഥിരീകരിച്ചു
Health News, Life Style & Fitness, Pravasi Health

ബ്രിട്ടനിൽ പന്നിപ്പനി വൈറസിന്‍റെ പുതിയ വകഭേദം മനുഷ്യനിൽ സ്ഥിരീകരിച്ചു

ലണ്ടൻ: ബ്രിട്ടനിൽ പന്നിപ്പനി വൈറസിന്‍റെ പുതിയ വകഭേദം ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചു. പന്നിപ്പനിയുണ്ടാക്കുന്ന ഇൻഫ്ലുവൻസ വൈറസിന്‍റെ വകഭേദമായ എ(എച്ച്1എൻ2)വി എന്ന വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. രോഗബാധിതന് പനി

ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ് കേരളത്തിന്
Ayurveda, Health News, Marketing Feature

ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ് കേരളത്തിന്

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ നൂ​ത​ന സ​ങ്കേ​ത​ങ്ങ​ള്‍ക്കു​ള്ള ഡി​ജി​റ്റ​ല്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മേ​ഷ​ന്‍ അ​വാ​ര്‍ഡ് 2023 കേ​ര​ള​ത്തി​ന്. ഹീ​മോ​ഫീ​ലി​യ, ത​ലാ​സീ​മി​യ, സി​ക്കി​ള്‍സെ​ല്‍ അ​നീ​മി​യ എ​ന്നി​വ​യു​ടെ ചി​കി​ത്സ​ക്കാ​യി ആ​രോ​ഗ്യ വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച ആ​ശാ​ധാ​ര

ഗര്‍ഭാശയ മുഴകള്‍; ആശങ്കകൾ അകറ്റാൻ, ലക്ഷണങ്ങള്‍ അറിയാം …
Health News, Life Style & Fitness

ഗര്‍ഭാശയ മുഴകള്‍; ആശങ്കകൾ അകറ്റാൻ, ലക്ഷണങ്ങള്‍ അറിയാം …

ഗര്‍ഭപാത്രത്തിന്‍റെ പേശികളില്‍ രൂപംകൊള്ളുന്ന മുഴകളാണ് ഫൈബ്രോയ്ഡുകള്‍ അല്ലെങ്കില്‍ ഗര്‍ഭാശയ മുഴകള്‍ എന്നറിയപ്പെടുന്നത്. സ്ത്രീകളില്‍ ആശങ്കക്ക് വഴിവെക്കുന്നതുകൂടിയാണ് ഈ അവസ്ഥ. ഫൈബ്രോയ്ഡുകള്‍ പലവിധത്തില്‍ കാണപ്പെടുന്നതിനാല്‍ ഏതെല്ലാമാണ് അപകടകരമെന്ന് തിരിച്ചറിയേണ്ടത്

2023ൽ ​സൗ​ദി പൗ​ര​ന്മാ​ർ​ക്കി​ട​യി​ലെ പൊ​ണ്ണ​ത്ത​ടി 23.7 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു
Health News, Life Style & Fitness, Pravasi Health

2023ൽ ​സൗ​ദി പൗ​ര​ന്മാ​ർ​ക്കി​ട​യി​ലെ പൊ​ണ്ണ​ത്ത​ടി 23.7 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു

അ​ൽ​ഖോ​ബാ​ർ: ദേ​ശീ​യാ​രോ​ഗ്യ സ​ർ​വേ പ്ര​കാ​രം 2023ൽ ​സൗ​ദി പൗ​ര​ന്മാ​ർ​ക്കി​ട​യി​ലെ പൊ​ണ്ണ​ത്ത​ടി 23.7 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. സൗ​ദി അ​റേ​ബ്യ​യി​ലെ പു​രു​ഷ​ന്മാ​രി​ൽ പൊ​ണ്ണ​ത്ത​ടി നി​ര​ക്ക് 23.9 ശ​ത​മാ​ന​വും സ്ത്രീ​ക​ളി​ൽ 23.5

‘കോവിഡാനന്തര ജീവിതശൈലി ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു’
Covid-19, Health News, അറിയിപ്പുകൾ

‘കോവിഡാനന്തര ജീവിതശൈലി ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു’

ക​ണ്ണൂ​ർ: കോ​വി​ഡാ​ന​ന്ത​ര ജീ​വി​ത​ശൈ​ലി വ്യ​തി​യാ​ന​ങ്ങ​ൾ യു​വാ​ക്ക​ളി​ലും ചെ​റു​പ്പ​ക്കാ​രി​ലും ഹൃ​ദ്രോ​ഗ​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി അ​മേ​രി​ക്ക​ൻ ഹാ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ (എ.​എ​ച്ച്.​എ) ഒ​ഫീ​ഷ്യ​ൽ ട്രെ​യി​ന​ർ ഡോ. ​സു​ൽ​ഫി​ക്ക​ർ അ​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​വി​ഡി​ന് ശേ​ഷം

ഡെങ്കപ്പനി: ആറിടങ്ങൾ ഹൈ റിസ്ക് ഹോട്ട്സ്പോട്ടുകൾ
Health News, Nipah Virus, അറിയിപ്പുകൾ

ഡെങ്കപ്പനി: ആറിടങ്ങൾ ഹൈ റിസ്ക് ഹോട്ട്സ്പോട്ടുകൾ

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ലി​പ്പ​നി​യും ഡെ​ങ്കി​പ്പ​നി​യും വ​ള​രെ സൂ​ക്ഷി​ക്ക​ണം. ഈ ​മാ​സം

ഡെങ്കിപ്പനി പ്രതിരോധം ഊർജിതമാക്കി ആരോഗ്യ വകുപ്പ്
Health News, Life Style & Fitness, അറിയിപ്പുകൾ

ഡെങ്കിപ്പനി പ്രതിരോധം ഊർജിതമാക്കി ആരോഗ്യ വകുപ്പ്

കൊ​ച്ചി: ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്. കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​നി​ലാ​ണ് കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​ർ. ഡി​വി​ഷ​ൻ ന​മ്പ​ർ 31, 32 ക​ലൂ​ർ, മ​ട്ടാ​ഞ്ചേ​രി, ഇ​ട​പ്പ​ള്ളി, വ​ടു​ത​ല,

Scroll to Top