മലയാളി ഡോക്ടേഴ്സ് അസോസിയേഷൻ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

ദമ്മാം: മലയാളി ഡോക്ടേഴ്സ് അസോസിയേഷൻ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. പി.ആർ.എസ് ആശുപത്രി എമർജൻസി മെഡിസിൻ ചീഫും സയജങ് യൂനിവേഴ്സിറ്റി ഗ്ലോബൽ എമർജൻസി മെഡിസിൻ കൺസൾട്ടൻറുമായ ഡോ. ഡാനിഷ് സലിം ‘ആരോഗ്യപരിപാലകാരുടെ ആരോഗ്യപരിപാലനം’ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. വൈകിയുള്ള ഭക്ഷണരീതി, മണിക്കൂറുകളോളം ഇരുന്നുള്ള





