November 5, 2026

KeralaHealthNews

കോ​ഴി​ക്കോ​ട്: സ​ര്‍ക്കാ​ര്‍ ഡോ​ക്ട​ര്‍മാ​രു​ടെ സ്വ​കാ​ര്യ പ്രാ​ക്ടീ​സി​നു ഏ​ര്‍പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​തോ​ടെ ഇ​ന്റ​ലി​ജ​ൻ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ പ്രാ​ക്​​ടീ​സ് ചെ​യ്യു​ന്ന ക്ലി​നി​ക്കു​ക​ളി​ലും...
​മ​നു​ഷ്യശ​രീ​ര​ത്തി​ൽ വ​ള​രെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന അ​വ​യ​വ​മാ​ണ് തൈ​റോ​യ്ഡ് ഗ്ര​ന്ഥി. വ​ള​ർ​ച്ച​യു​ടെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ഭ്രൂ​ണാ​വ​സ്ഥ​യി​ൽ 20 മു​ത​ൽ 24 ദി​വ​സം ഉ​ള്ള​പ്പോ​ൾത​ന്നെ തൈ​റോ​യ്ഡ് ഗ്ര​ന്ഥി രൂ​പം...
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴു മെഡിക്കല്‍ കോളജുകളില്‍ കൂടി എമര്‍ജന്‍സി മെഡിസിന്‍ ആന്റ് ട്രോമകെയര്‍ വിഭാഗം ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം,...
ബംഗ്ലൂരു: പനിപോലുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കിയതായി കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ശനിയാഴ്ച മുതൽ കോവിഡ്-19...
ക​ണ്ണൂ​ർ: കോ​വി​ഡി​നു ശേ​ഷം 60 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍ മ​രി​ക്കു​ന്ന​ത് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഠ​നം ന​ട​ത്താ​ൻ ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം. ജി​ല്ല...