November 5, 2026

KeralaHealthNews

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ അ​ർ​​ബു​ദ രോ​ഗ ബാ​ധി​ത​യു​ടെ എ​ണ്ണം ക​ണ്ടെ​ത്താ​ൻ ക്യാ​ൻ​സ​ർ ര​ജി​സ്ട്രി ഒ​രു​ങ്ങു​ന്നു. ജ​ന​സം​ഖ്യാ​ധി​ഷ്ഠി​ത അ​ർ​ബു​ദ രോ​ഗി​ക​ളു​ടെ എ​ണ്ണം, വ്യാ​പ​ന​ത്തോ​ത്, ഇ​ന​ങ്ങ​ൾ, കാ​ര​ണം...
ഒരു ലിറ്റർ കുപ്പി വെള്ളത്തിൽ 2,40,000 നാനോപ്ലാസ്റ്റിക് കഷ്ണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പുതിയ കണ്ടെത്തൽ. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കുപ്പി വെള്ളത്തിലെ പ്ലാസ്റ്റിക്ക് സാന്നിദ്ധ്യം...
തി​രു​വ​ന​ന്ത​പു​രം: റീ​ജ​ന​ൽ കാ​ൻ​സ​ർ സെ​ന്റ​റി​ൽ സ്ഥാ​പി​ച്ച റോ​ബോ​ട്ടി​ക് സ​ർ​ജ​റി യൂ​നി​റ്റ് അ​ർ​ബു​ദ ചി​കി​ത്സാ രം​ഗ​ത്ത്​ കേ​ര​ള​ത്തി​ന്റെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ....
ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത്​ ഞാ​യ​റാ​ഴ്ച 113 കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 114 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​​ടെ ആ​കെ കോ​വി​ഡ്​ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം...
തി​രു​വ​ന​ന്ത​പു​രം: പാ​ലി​യേ​റ്റി​വ് പ​രി​ച​ര​ണ വാ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ‘ഞാ​നു​മു​ണ്ട് പ​രി​ച​ര​ണ​ത്തി​ന്’ എ​ന്ന പേ​രി​ൽ ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക കാ​മ്പ​യി​ൻ ന​ട​ത്തും. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വ​രും അ​വ​രു​ടെ...
ബാ​ങ്കോ​ക്ക്: താ​യ്‍ല​ൻ​ഡി​ൽ മ​നു​ഷ്യ​രി​ൽ പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള പു​തി​യ വൈ​റ​സ് വ​വ്വാ​ലു​ക​ളി​ൽ ക​ണ്ടെ​ത്തി. താ​യ് ഗു​ഹ​യി​ൽ ക​ണ്ടെ​ത്തി​യ വൈ​റ​സി​ന് പേ​രി​ട്ടി​ട്ടി​ല്ല. ഇ​വി​ടെ പ്രാ​ദേ​ശി​ക ക​ർ​ഷ​ക​ർ...
ആ​ല​പ്പു​ഴ: കു​ട്ടി​ക​ളി​ല്‍ മു​ണ്ടി​നീ​ര് രോ​ഗം റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ശ്ര​ദ്ധ വേ​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ജ​മു​ന വ​ര്‍ഗീ​സ് അ​റി​യി​ച്ചു. പാ​ര​മി​ക്സോ...
ബം​ഗ​ളൂ​രു: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ക്രി​മ​റ്റോ​റി​യ​ങ്ങ​ളി​ലും സം​സ്ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നി​ർ​ദേ​ശം. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളെ സം​സ്ക​രി​ക്കാ​ൻ ബം​ഗ​ളൂ​രു​വി​ലെ ക്രി​മ​റ്റോ​റി​യ​ങ്ങ​ളി​ൽ...