ബാ​ങ്കോ​ക്ക്: താ​യ്‍ല​ൻ​ഡി​ൽ മ​നു​ഷ്യ​രി​ൽ പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള പു​തി​യ വൈ​റ​സ് വ​വ്വാ​ലു​ക​ളി​ൽ ക​ണ്ടെ​ത്തി. താ​യ് ഗു​ഹ​യി​ൽ ക​ണ്ടെ​ത്തി​യ വൈ​റ​സി​ന് പേ​രി​ട്ടി​ട്ടി​ല്ല. ഇ​വി​ടെ പ്രാ​ദേ​ശി​ക ക​ർ​ഷ​ക​ർ വ​ള​മാ​യി വ​വ്വാ​ലു​ക​ളു​ടെ വി​സ​ർ​ജ്യം ശേ​ഖ​രി​ക്കു​ന്നു.

മ​നു​ഷ്യ​രി​ൽ പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള വൈ​റ​സാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും തീ​വ്ര​ത​യും വ്യാ​പ​ന ശേ​ഷി​യും ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ലെ​ന്നും ന്യൂ​യോ​ർ​ക് ആ​സ്ഥാ​ന​മാ​യു​ള്ള ആ​രോ​ഗ്യ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഇ​ക്കോ ഹെ​ൽ​ത്ത് അ​ല​യ​ൻ​സ് മേ​ധാ​വി ഡോ. ​പീ​റ്റ​ർ ദ​സാ​ക് പ​റ​ഞ്ഞു.

വ​വ്വാ​ലി​ൽ​നി​ന്ന് പ​ട​രു​ന്ന മാ​ര​ക ശേ​ഷി​യു​ള്ള നി​പ വൈ​റ​സ് കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു. ചൈ​ന​യി​ലെ വു​ഹാ​നി​ൽ ഉ​ത്ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ് അ​തി​വേ​ഗം ലോ​ക​ത്താ​കെ പ​ട​ർ​ന്ന അ​നു​ഭ​വ​മു​ള്ള​തി​നാ​ൽ ആ​രോ​ഗ്യ അ​ധി​കൃ​ത​ർ ജാ​ഗ്ര​ത​യി​ലാ​ണ്. വ്യാ​പ​ന ശേ​ഷി കു​റ​വാ​ണെ​ങ്കി​ലും കൊ​റോ​ണ​യേ​ക്കാ​ൾ മ​ര​ണം വി​ത​ക്കാ​ൻ ശേ​ഷി​യു​ള്ള മാ​ര​ക വൈ​റ​സാ​ണ് നി​പ. താ​യ്‍ല​ൻ​ഡി​ൽ ക​ണ്ടെ​ത്തി​യ​ത് നി​പ​യ​ല്ല എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ശീ​​ല​​ങ്ങ​​ളു​​ടെ ശ​​ക്തി; ചെ​​റി​​യ മാ​​റ്റ​​ങ്ങ​​ൾ, വ​​ലി​​യ റി​​സ​​ൾ​​ട്ട്

ശീ​​ല​​ങ്ങ​​ളു​​ടെ ശ​​ക്തി; ചെ​​റി​​യ മാ​​റ്റ​​ങ്ങ​​ൾ, വ​​ലി​​യ റി​​സ​​ൾ​​ട്ട്

പു​​തു​​വ​​ർ​​ഷ​​ത്തോ​​ട് അ​​ടു​​ക്കു​​മ്പോ​​ൾ ന​​മ്മി​​ൽ പ​​ല​​രും ജീ​​വി​​ത​​ത്തെ മാ​​റ്റി​​മ​​റി​​ക്കാ​​ൻ ഉ​​ന്ന​​ത​​മാ​​യ തീ​​രു​​മാ​​ന​​ങ്ങ​​ൾ എ​​ടു​​ക്കു​​ന്നു. എ​​ന്നാ​​ൽ, പ​​ല റെ​​സ​​ല്യൂ​​ഷ​​നു​​ക​​ളും ആ​​ദ്യ​​ത്തെ ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​മെ​​ന്നാ​​ണ് പ​​ഠ​​ന​​ങ്ങ​​ൾ പ​​റ​​യു​​ന്ന​​ത്. ശാ​​ശ്വ​​ത​​മാ​​യ മാ​​റ്റ​​ത്തി​​ന്‍റെ ര​​ഹ​​സ്യം വ​​ലി​​യ പ്ര​​വൃ​​ത്തി​​ക​​ളി​​ല​​ല്ല, മ​​റി​​ച്ച് ഓ​​രോ ദി​​വ​​സ​​വും നാം ​​രൂ​​പ​​പ്പെ​​ടു​​ത്തു​​ന്ന ചെ​​റി​​യ, സ്ഥി​​ര​​ത​​യു​​ള്ള

വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും: ആശങ്ക വേണ്ടെന്ന് വീണ ജോർജ്

വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും: ആശങ്ക വേണ്ടെന്ന് വീണ ജോർജ്

തിരുവനന്തപുരം: ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ നാമെല്ലാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. മഹാമാരിയാകാൻ സാധ്യത കൽപ്പിക്കുന്നതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തിൽ പടർന്നു

ഹെ​മി​പ്ലീ​ജി​യ രോ​ഗി​ക​ൾ​ക്ക്​ ‘സ്മാ​ർ​ട്ട് മെ​ഡി​ക്ക​ൽ ഗ്ലൗ​സു’​മാ​യി ഒ​മാ​നി വി​ദ്യാ​ർ​ഥി

ഹെ​മി​പ്ലീ​ജി​യ രോ​ഗി​ക​ൾ​ക്ക്​ ‘സ്മാ​ർ​ട്ട് മെ​ഡി​ക്ക​ൽ ഗ്ലൗ​സു’​മാ​യി ഒ​മാ​നി വി​ദ്യാ​ർ​ഥി

മ​സ്ക​ത്ത്​: ഹെ​മി​പ്ലീ​ജി​യ രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ‘സ്മാ​ർ​ട്ട് മെ​ഡി​ക്ക​ൽ ഗ്ലൗ​സ്​’ വി​ക​സി​പ്പി​ച്ചെ​ടു​ത്ത്​ ഒ​മാ​നി വി​ദ്യാ​ർ​ഥി. ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ള​ർ​ന്നു​പോ​കു​ന്ന അ​വ​സ്​​യാ​ണ്​ ഹെ​മി​പ്ലീ​ജി​യ. മ​സ്‌​ക​ത്തി​ലെ യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ലെ കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ വി​ദ്യാ​ർ​ഥി​യാ​യ അ​ൽ അ​സ്ഹ​ർ സാ​ഹി​ർ അ​ൽ