ഉച്ചഭക്ഷണവും അത്താഴവും തമ്മിൽ ആവശ്യമുള്ള ഇടവേള എത്രയാണ്?
Health News

ഉച്ചഭക്ഷണവും അത്താഴവും തമ്മിൽ ആവശ്യമുള്ള ഇടവേള എത്രയാണ്?

ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുന്നതിനായി കൃത്യസമയത്ത് കഴിക്കുന്ന ആഹാരം പ്രധാനമാണ്. ആരോഗ്യകരമായ ജീവിത ശൈലി നിലനിര്‍ത്തുന്നതില്‍ ഭക്ഷണം കഴിക്കുന്ന സമയം നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഉച്ചഭക്ഷണവും അത്താഴവും തമ്മിലുള്ള […]

പ്രൊ​ഡ​ക്ടി​വി​റ്റി ഹാ​ക്ക്
Health News

പ്രൊ​ഡ​ക്ടി​വി​റ്റി ഹാ​ക്ക്

ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​ത എ​ന്നാ​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ക എ​ന്നു മാ​ത്ര​മ​ല്ല, അ​ർ​ത്ഥ​വ​ത്താ​യ ഫ​ല​ങ്ങ​ൾ നേ​ടു​ന്ന​തി​ന് നി​ങ്ങ​ളു​ടെ സ​മ​യ​വും ഊ​ർ​ജ​വും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ന്ന​തു​മാ​ണ്. ആ​ധു​നി​ക ജീ​വി​ത​ത്തി​ന്റെ ആ​വ​ശ്യ​ങ്ങ​ൾ ന​മ്മെ

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ
ബൂ​സ്റ്റ​ർ ടി​പ്സ്
Health News

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

ദൂ​രെ പാ​ർ​ക്ക് ചെ​യ്യാം ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ പോ​യാ​ൽ അ​തി​ന്റെ മു​റ്റ​ത്തു ത​ന്നെ, ക​ല്യാ​ണ​ത്തി​നു പോ​യാ​ൽ ചെ​ക്ക​ന്റെ കാ​റി​ന​രി​കി​ൽ എ​ന്നി​ങ്ങ​നെ തു​ട​ങ്ങി, ന​മ്മ​ൾ ക​യ​റി​പ്പോ​കേ​ണ്ട ഇ​ട​ത്തു ത​ന്നെ വാ​ഹ​നം പാ​ർ​ക്ക്

ട​വ​ൽ അ​ല​ക്കാ​തെ എ​ത്ര നാ​ൾ ഉ​പ​യോ​ഗി​ക്കാം?
Health News

ട​വ​ൽ അ​ല​ക്കാ​തെ എ​ത്ര നാ​ൾ ഉ​പ​യോ​ഗി​ക്കാം?

ന​മ്മു​ടെ ട​വ​ലു​ക​ൾ ശ​രീ​ര​ത്തി​ൽ​നി​ന്ന് വെ​ള്ളം ഒ​പ്പി​യെ​ടു​ക്കു​ന്ന​തി​നൊ​പ്പം ധാ​രാ​ളം സൂ​ക്ഷ്മാ​ണു​ക്ക​ളെ​യും ഒ​പ്പി​യെ​ടു​ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ട​വ​ലു​ക​ൾ വൃ​ത്തി​യാ​ക്ക​ൽ അ​തി​പ്ര​ധാ​ന​മാ​ണ് വ​ലി​യ നൂ​ലു​ക​ൾ പൊ​ങ്ങി​നി​ൽ​ക്കു​ന്ന​തി​നാ​ൽ, ട​വ​ലു​ക​ളി​ലെ വൃ​ത്തി​കേ​ടു​ക​ൾ അ​ധി​ക​മൊ​ന്നും പു​റ​ത്തു​കാ​ണാ​റി​ല്ല. അ​തി​നാ​ൽ,

പാല് കുടി നിർത്തേണ്ട! കാൻസറിനുള്ള സാധ്യത കുറക്കും
Health News

പാല് കുടി നിർത്തേണ്ട! കാൻസറിനുള്ള സാധ്യത കുറക്കും

ദിവസവും പാല് കുടിക്കുന്ന ശീലമുണ്ടാകുന്നത് നല്ലതെന്ന് പഠനം. ഓക്സ്‌ഫഡ് സർവകലാശാലാ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിയുന്നത്. കാത്സ്യവും വൈറ്റമിനുകളും ധാരാളം അടങ്ങിയ പാലും പാലുൽപന്നങ്ങളും ബവൽ

വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് വ്യാപിക്കുന്നു
Health News

വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് വ്യാപിക്കുന്നു

തൊ​ടു​പു​ഴ: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കി​ട​യി​ല്‍ മു​ണ്ടി​നീ​ര് വ്യാ​പി​ക്കു​ന്നു. വാ​യു​വി​ല്‍ക്കൂ​ടി പ​ക​രു​ന്ന വൈ​റ​സ് രോ​ഗ​മാ​യ​തി​നാ​ല്‍ പ​ല സ്‌​കൂ​ളു​ക​ളി​ലും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കി​ട​യി​ല്‍ രോ​ഗ​ബാ​ധ വ്യാ​പ​ക​മാ​ണ്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 372 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​​ മു​ണ്ടി​നീ​ര്​ റി​പ്പോ​ർ​ട്ട്​​

പ്രമേഹ രോഗികളറിയാൻ: പ്രാതൽ ഒഴിവാക്കല്ലേ
Health News

പ്രമേഹ രോഗികളറിയാൻ: പ്രാതൽ ഒഴിവാക്കല്ലേ

തുടർച്ചയായി പ്രാതൽ ഉപേക്ഷിച്ചാൽ എന്തു സംഭവിക്കും? ചോദ്യം പ്രമേഹരോഗികളോടാണ്. പ്രമേഹ രോഗികൾ അവരുടെ ദിനചര്യകളുടെ ഭാഗമായി ചിലപ്പോൾ രാവിലെ എണീറ്റ് നടക്കാൻ പോകും; അല്ലെങ്കിൽ ഫാസ്റ്റിങ്ങിൽ രക്ത

ശ്വാസമുട്ടലിന് നൽകിയ ഗുളികയിൽ മൊട്ടുസൂചി; അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്
Health News

ശ്വാസമുട്ടലിന് നൽകിയ ഗുളികയിൽ മൊട്ടുസൂചി; അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തി. മേമല ഉരുളുകുന്ന് സ്വദേശിനി വസന്ത ബുധനാഴ്ച വൈകിട്ട് ശ്വാസമുട്ടലിന് ആശുപത്രിയിലെ ഫാർമസിയിൽ

Scroll to Top