ഇനി ചിരിക്കാം ആത്മവിശ്വാസത്തോടെ
നിരയൊത്തതും ഭംഗിയുള്ളതുമായ പല്ലുകള്‍ ഒരാള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ആരോഗ്യരംഗം വളര്‍ന്നതിനാനുപാധികമായി ദന്തചികിത്സാരംഗവും നൂതനമായ ചികിത്സാരീതികള്‍ കൊണ്ട് വളര്‍ന്നിരിക്കുന്നു. നിങ്ങളുടെ പല്ലുകളെ സംരക്ഷിക്കുവാനും പ്രകൃതിദത്തമായ ഭംഗി നിലനിര്‍ത്തുവാനും […]







