സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്
Health News

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

⊿‘കി​ളി​പ്പാ​ട്ട് ’ കേ​ൾ​ക്കാം: പ്ര​കൃ​തി​യി​ലെ ഏ​റ്റ​വും മ​നേ​ഹ​ര​മാ​യ ശ​ബ്ദ​മേ​താ​ണെ​ന്ന​റി​യാ​മോ? അ​ത് പ​ക്ഷി​ക​ളു​ടെ ശ​ബ്ദ​മാ​ണ്. രാ​വി​ലെ എ​ണീ​റ്റ് പ​ക്ഷി​ക​ളു​ടെ ചി​ല​മ്പൊ​ലി​ക​ൾ ശ്ര​വി​ക്കു​ന്ന​ത് മ​ന​സ്സിനെ ഉ​ണ​ർ​ത്തും. പോ​സി​റ്റിവ് മൂ​ഡ് സൃ​ഷ്ടി​ക്കും. പ​ക്ഷി​നാ​ദ​ങ്ങ​ൾ​ക്ക് […]

ഞാനിത് അർഹിക്കുന്നുണ്ടോ? അംഗീകാരങ്ങളിൽ അസ്വസ്ഥത തോന്നുന്നുവെങ്കിൽ ശ്രദ്ധിക്കണം; നിങ്ങൾക്ക് ഇംപോസ്റ്റർ സിൻഡ്രോമാവാം
Health News

ഞാനിത് അർഹിക്കുന്നുണ്ടോ? അംഗീകാരങ്ങളിൽ അസ്വസ്ഥത തോന്നുന്നുവെങ്കിൽ ശ്രദ്ധിക്കണം; നിങ്ങൾക്ക് ഇംപോസ്റ്റർ സിൻഡ്രോമാവാം

വി​ജ​യ​ത്തി​ന്റെ കൊ​ടു​മു​ടി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ പോ​ലും നേ​ട്ട​ങ്ങ​ൾ യ​ഥാ​ർ​ഥത്തി​ൽ അ​ർ​ഹി​ക്കു​ന്നി​ല്ല എ​ന്ന നി​ര​ന്ത​ര​മാ​യ വി​കാ​രം. വ്യ​ക്തി​ക​ൾ അ​വ​രു​ടെ നേ​ട്ട​ങ്ങ​ളെ സം​ശ​യി​ക്കു​ക​യും വ​ഞ്ച​ന​യാ​യി കാ​ണു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ…​ ടോം ഹാ​ങ്ക്സ്,

സുഹൃത്തിന്‍റെ നേട്ടങ്ങളിൽ അസൂയ തോന്നാറുണ്ടോ? എങ്കിൽ നിങ്ങളൊരു നെഗറ്റീവ് ചിന്താഗതിക്കാരനാണ്!
Health News

സുഹൃത്തിന്‍റെ നേട്ടങ്ങളിൽ അസൂയ തോന്നാറുണ്ടോ? എങ്കിൽ നിങ്ങളൊരു നെഗറ്റീവ് ചിന്താഗതിക്കാരനാണ്!

സമൂഹമാധ്യമ വാർത്തകളുടെയും പബ്ലിക് പോസ്റ്റുകളുടെയും താഴെ കമന്റ് ബോക്സ് പരിശോധിച്ചാൽ ഭൂരിഭാഗവും നെഗറ്റീവും വിഷലിപ്തമായ അഭിപ്രായങ്ങളാണെന്ന് കാണാനാകും. എന്തിനോടും ഏതിനോടുമുള്ള മലയാളികളുടെ കടുത്ത നെഗറ്റീവ് ചിന്താഗതിയെയാണ് ഇത്

മിഥ്യയാണ്, ചൂടുവെള്ളം കുടിച്ചാൽ വണ്ണം കുറയില്ല; വണ്ണം കുറയാനുള്ള കുറച്ച് ടിപ്സ് ഇതാ
Health News

മിഥ്യയാണ്, ചൂടുവെള്ളം കുടിച്ചാൽ വണ്ണം കുറയില്ല; വണ്ണം കുറയാനുള്ള കുറച്ച് ടിപ്സ് ഇതാ

വണ്ണം കുറക്കാനം, കലോറി ബേൺ ചെയ്യാനും പലരും കണക്കാക്കുന്ന മാർഗമാണ് ചൂടുവെള്ളം കുടിക്കുക എന്നുള്ളത്. പുതിന, ജീരകം, ​ഗ്രാമ്പൂ, ചെറുനാരങ്ങ, തേൻ തുടങ്ങി ചൂട് വെള്ളത്തിൽ പലവിധ

ഇന്ത്യയിൽ ശസ്ത്രക്രിയാ അണുബാധ നിരക്ക് ഉയർന്ന തോതിലെന്ന് ഐ.സി.എം.ആർ പഠനം
Health News

ഇന്ത്യയിൽ ശസ്ത്രക്രിയാ അണുബാധ നിരക്ക് ഉയർന്ന തോതിലെന്ന് ഐ.സി.എം.ആർ പഠനം

ന്യൂഡൽഹി: ഇന്ത്യയിലെ ആശുപത്രികളിലെ ശസ്ത്രക്രിയാ അണുബാധ നിരക്ക് (എസ്.എസ്.ഐ) നിരക്ക് പല ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലേതിനേക്കാൾ കൂടുതലാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് ​മെഡിക്കൽ റിസർച്ചിന്റെ നിർണായക പഠനം.

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്
Health News

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

ച​ന്ദ്ര​നെ​വി​ടെ​യാ… അ​ത്താ​ഴം ക​ഴി​ഞ്ഞ് അ​ൽ​പ​നേ​രം ച​ന്ദ്ര​നെ നോ​ക്കി​യി​രു​ന്നാ​ൽ ചു​ണ്ടി​ൽ ഒ​രു ക​വി​ത​യോ ഗാ​ന​മോ വ​രു​മെ​ന്നു​റ​പ്പ്. ‘ച​​ന്ദ്ര​നൊ​രു വി​ദ്വേ​ഷ​വും മ​ന​സ്സി​ൽ വെ​ക്കു​ന്നി​ല്ലെ’​ന്ന് ടി.​എ​സ്. എ​ലി​യ​ട്ട് കു​റി​ച്ചി​ട്ട​പോ​ലെ ന​മ്മു​ടെ മ​ന​സ്സി​ലെ

ഉറങ്ങുന്നതിന് മുമ്പായി റീലുകൾ കാണുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനഫലം
Health News

ഉറങ്ങുന്നതിന് മുമ്പായി റീലുകൾ കാണുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനഫലം

ന്യൂഡൽഹി: റീലുകളും ഷോർട്ട് വിഡിയോകളും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴി കാണുകയെന്നത് എല്ലാവരുടേയും ശീലമായി മാറിയിട്ടുണ്ട്. എന്നാൽ, ഈ ശീലം അപകടകരമാവുമെന്നാണ് പുതിയൊരു പഠനഫലം പറയുന്നത്. ഇത്തരത്തിൽ റീലുകളും

കാലഹരണപ്പെട്ട ‘സലൈൻ’ നൽകി; 
ബംഗാളിൽ പ്രസവ ശേഷം യുവതി മരിച്ചു
Health News

കാലഹരണപ്പെട്ട ‘സലൈൻ’ നൽകി; ബംഗാളിൽ പ്രസവ ശേഷം യുവതി മരിച്ചു

കൊൽക്കത്ത: വെസ്റ്റ് ബംഗാളിലെ മിഡ്‌നാപൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാലഹരണപ്പെട്ട സോഡിയം ലായനി നൽകിയതിനെ തുടർന്ന് 30കാരിയായ ഗർഭിണി മരിച്ചു. ​എട്ടോളം പേർ ഗുരുതരാവസ്ഥയിലാണ്. മാമോണി റൂയി

Scroll to Top