എം.എം.ആര്‍ വാക്​സിനേഷൻ നിർത്തി; ആ​ല​പ്പു​ഴയിൽ മുണ്ടിനീര് പടരുന്നു
Health News

എം.എം.ആര്‍ വാക്​സിനേഷൻ നിർത്തി; ആ​ല​പ്പു​ഴയിൽ മുണ്ടിനീര് പടരുന്നു

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കു​ട്ടി​ക​ളി​ൽ മു​ണ്ടി​നീ​ര് (മം​പ്‌​സ്) രോ​ഗം വ്യാ​പ​ക​മാ​കു​ന്നു. രോ​ഗം വ്യാ​പ​ക​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് എ​ര​മ​ല്ലൂ​ർ എ​ൻ.​എ​സ് എ​ൽ.​പി.​എ​സ്, പെ​രു​മ്പ​ളം എ​ൽ.​പി.​എ​സ് സ്കൂ​ളു​ക​ൾ 21 ദി​വ​സ​ത്തേ​ക്ക് അ​ട​ച്ച​താ​ണ്​ ഒ​ടു​വി​ലെ സം​ഭ​വം. […]

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്
Health News

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

⊿ഒ​രു ക​വി​ത വാ​യി​ക്കാം: നി​ങ്ങ​ൾ കൂ​ടു​ത​ലാ​യി പ്ര​ചോ​ദി​പ്പി​ക്ക​പ്പെ​ട​ണ​മെ​ന്ന് തോ​ന്നു​ന്നു​വെ​ങ്കി​ൽ ര​ണ്ട് കാ​ര്യ​ങ്ങ​ൾ മു​ന്നി​ലു​ണ്ട്. ഒ​ന്നു​കി​ൽ ഒ​രു ക​വി​ത വാ​യി​ക്കാം; കേ​ൾ​ക്കാം. അ​ത​ല്ലെ​ങ്കി​ൽ ആ​രെ​യെ​ങ്കി​ലും ശ്ര​വി​ക്കു​ക. ഒ​രു ക​വി​ത

നാല് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
Health News

നാല് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് ( ) അംഗീകാരം ലഭിച്ചതായി മന്ത്രി വീണ ജോര്‍ജ്. കൊല്ലം ജില്ലയിലെ അലയമണ്‍

രക്തരോഗം: അർജുന്റെ ജീവൻ രക്ഷിക്കാൻ മൂലകോശം വേണം
Health News

രക്തരോഗം: അർജുന്റെ ജീവൻ രക്ഷിക്കാൻ മൂലകോശം വേണം

കു​റ്റ്യാ​ടി: ര​ക്​​തരോ​ഗം ബാ​ധി​ച്ച അ​ർ​ജു​ന്റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ്റ്റെം ​സെ​ൽ റീ ​പ്ലാ​ന്റേ​ഷ​ൻ ശ​സ്ത്ര​​ക്രി​യ​ക്കാ​യി മൂ​ല​കോ​ശ​ദാ​താ​വി​നെ തേ​ടി കുടുംബം. പ​രേ​ത​നാ​യ അ​ഡ്വ. മോ​ഹ​ൻ​ദാ​സി​ന്റെ​യും ക​ര​ണ്ടോ​ട്​ ഗ​വ. എ​ൽ.​പി

സ്ട്രസ് കൂട്ടും, ഹൃ​ദ്രോഗം വന്ന് മരിക്കാനും സാധ്യത, പ്രമേഹവും കീഴ്പ്പെടുത്തും; ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്താലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് വിദഗ്ധർ
Health News

സ്ട്രസ് കൂട്ടും, ഹൃ​ദ്രോഗം വന്ന് മരിക്കാനും സാധ്യത, പ്രമേഹവും കീഴ്പ്പെടുത്തും; ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്താലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് വിദഗ്ധർ

ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലിചെയ്യണമെന്ന എൽ ആൻഡ് ടി ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യന്റെ നിർദേശം വലിയ കോലാഹലങ്ങളാണുണ്ടാക്കിയത്. ആളുകളുടെ ശാരീരിക-മാനസിക ആരോഗ്യം തകർക്കുന്ന നിർദേശമാണിതെന്നാണ് പരക്കെയുണ്ടായ

ക്ഷ​യ​രോ​ഗി​ക​ളിൽ കൂ​ടു​ത​ൽ പു​രു​ഷ​ൻ​മാ​ർ
Health News

ക്ഷ​യ​രോ​ഗി​ക​ളിൽ കൂ​ടു​ത​ൽ പു​രു​ഷ​ൻ​മാ​ർ

കാ​സ​ർ​കോ​ട്: ജി​ല്ല പൂ​ർ​ണ​മാ​യും ക്ഷ​യ​രോ​ഗ​മു​ക്ത​മാ​യി​ല്ല. 752 രോ​ഗി​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. അ​തി​ൽ 497 പു​രു​ഷ​ന്മാ​രും 255 സ്ത്രീ​ക​ളു​മാ​ണ്. കൂ​ടു​ത​ൽ യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന​വ​രും പു​ക​വ​ലി​ക്കു​ന്ന​തും പു​രു​ഷ​ന്മാ​രാ​യ​തു​കൊ​ണ്ടാ​ണ് രോ​ഗം കൂ​ടാ​ൻ കാ​ര​ണ​മെ​ന്ന്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്
Health News

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

⊿ചി​രി​ക്കാ​ൻ തോ​ന്നു​ന്നി​ല്ലെ​ങ്കി​ലും, മോ​ണാ​ലി​സ​യു​​ടേ​തു പോ​ലെ ഒ​രു ചെ​റു​പു​ഞ്ചി​രി​യെ​ങ്കി​ലും മു​ഖ​ത്ത​ണി​​യു​ക. യ​ഥാ​ർ​ഥ ചി​രി​യും വ്യാ​ജ ചി​രി​യും തി​രി​ച്ച​റി​യാ​ൻ സ്വ​ന്തം ത​ല​ച്ചോ​റി​നു പോ​ലും എ​ളു​പ്പ​മ​ല്ല. അ​തി​നാ​ൽ സ്വ​യം ആ​ഹ്ലാ​ദ​വാ​നെ​ന്ന് തോ​ന്നി​ച്ചാ​ൽ

ബ്യൂ​ട്ടി ഫി​ൽ​ട്ട​റി​ൽ മു​ഖം എ​ഡി​റ്റ് ചെ​യ്യു​ന്ന​വ​രു​ണ്ടോ​?
Health News

ബ്യൂ​ട്ടി ഫി​ൽ​ട്ട​റി​ൽ മു​ഖം എ​ഡി​റ്റ് ചെ​യ്യു​ന്ന​വ​രു​ണ്ടോ​?

ഫി​ൽ​ട്ട​റി​ൽ മു​ഖ​വും ശ​രീ​ര​വും തി​രി​ച്ചും മ​റി​ച്ചും എ​ഡി​റ്റ് ചെ​യ്ത് അ​തിനെ മാതൃകയാക്കുന്നത് പു​തു​ത​ല​മു​റ​യി​ൽ പ​ല​രു​ടെ​യും ശീലമായിരിക്കുന്നു സൗ​ന്ദ​ര്യ മാ​തൃ​ക​യാ​യി ക​ണ​ക്കാ​ക്കി നാം ​ന​മ്മെ താ​ര​ത​മ്യം ചെ​യ്യാ​റ് മ​റ്റു

Scroll to Top