എച്ച്.എം.പി.വി; മാരകമല്ല, പക്ഷേ മരുന്നില്ല
കഴിഞ്ഞമാസം മുതൽ ചൈനയിൽ റിപ്പോർട്ട് ചെയ്യുന്ന എച്ച്.എം.പി.വി അഥവാ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചിരിക്കുന്നു. ഒരു ആർ.എൻ.എ ടൈപ്പ് വൈറസ് ആണ് എച്ച്.എം.പി.വി. അടുത്ത കാലം […]







