ത​ണു​പ്പി​ൽ ഹൃ​ദ​യാ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണം
Health News

ത​ണു​പ്പി​ൽ ഹൃ​ദ​യാ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യം ക​ടു​ത്ത ത​ണു​പ്പു സീ​സ​ണി​ലൂ​ടെ ക​ട​ന്നു​പോ​കു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും ത​ണു​പ്പ് വ​ർ​ധി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ നീ​രീ​ക്ഷ​ണം. ഈ ​ഘ​ട്ട​ത്തി​ൽ വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും. ത​ണു​പ്പു​കാ​ല​ത്ത് […]

വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും: ആശങ്ക വേണ്ടെന്ന് വീണ ജോർജ്
Health News

വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും: ആശങ്ക വേണ്ടെന്ന് വീണ ജോർജ്

തിരുവനന്തപുരം: ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ നാമെല്ലാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി

എലിപ്പനി: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Health News

എലിപ്പനി: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

representational image representational image പ​ത്ത​നം​തി​ട്ട: രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് യ​ഥാ​സ​മ​യം ചി​കി​ത്സ തേ​ടി​യി​ല്ലെ​ങ്കി​ല്‍ എ​ലി​പ്പ​നി മ​ര​ണ​കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നും ജാ​ഗ്ര​ത വേ​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പി​ന്റെ മു​ന്ന​റി​യി​പ്പ്. പ​നി, ത​ല​വേ​ദ​ന, ക​ഠി​ന​മാ​യ

രോഗ ചി​കി​ത്സ​യി​ൽ മു​ന്നേ​റ്റം; അ​ർ​ബു​ദ കോ​ശ​ങ്ങ​ളെ റിപ്പയർ ചെയ്യാം
Health News, Life Style & Fitness

രോഗ ചി​കി​ത്സ​യി​ൽ മു​ന്നേ​റ്റം; അ​ർ​ബു​ദ കോ​ശ​ങ്ങ​ളെ റിപ്പയർ ചെയ്യാം

അ​ർ​ബു​ദം ബാ​ധി​ച്ച് ലോ​ക​ത്ത് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ദി​നം​പ്ര​തി മ​ര​ണ​പ്പെ​ടു​ന്ന​ത്. കീ​മോ, റേ​ഡി​യേ​ഷ​ൻ തു​ട​ങ്ങി പ​ല ത​ര​ത്തി​ലു​ള്ള ചി​കി​ത്സാ​രീ​തി​ക​ൾ അ​ർ​ബു​ദ പ്ര​തി​രോ​ധ​ത്തി​നാ​യി ഉ​ണ്ടെ​ങ്കി​ലും രോ​ഗാ​രം​ഭ​ത്തി​ൽ തി​രി​ച്ച​റി​യാ​നാ​കാ​ത്ത​തി​നാ​ലും മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലും

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആലപ്പുഴയിലും ആരംഭിക്കും -വീണ ജോർജ്
Health News, അറിയിപ്പുകൾ

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആലപ്പുഴയിലും ആരംഭിക്കും -വീണ ജോർജ്

ആലപ്പുഴ: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ സൗകര്യം ആലപ്പുഴ മെഡിക്കൽ കോളജിൽ ആരംഭിക്കുമെന്നും മന്ത്രി വീണ ജോർജ്. രോഗത്തിന് മുന്നിൽ ഒരാളും നിസഹായരായി തീരരുത് എന്ന സർക്കാർ നയത്തിന്റെ

ഇന്ത്യയിൽ ഇതുവരെ എച്ച്.എം.പി.വി കേസുകളില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എൻ.സി.ഡി.സി
Health News

ഇന്ത്യയിൽ ഇതുവരെ എച്ച്.എം.പി.വി കേസുകളില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എൻ.സി.ഡി.സി

ന്യൂഡൽഹി: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) കേസുകൾ ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി)

ആശുപത്രികള്‍ നിറയുന്നു, വീണ്ടും വൈറസ് വ്യാപനം; എന്താണ് ചൈനയിലെ എച്ച്.എം.പി.വി വൈറസ്‍?
Health News

ആശുപത്രികള്‍ നിറയുന്നു, വീണ്ടും വൈറസ് വ്യാപനം; എന്താണ് ചൈനയിലെ എച്ച്.എം.പി.വി വൈറസ്‍?

ബെ​യ്ജി​ങ്: കോവിഡ് മഹാമാരിക്ക് അഞ്ച് വർഷങ്ങൾക്കുശേഷം ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് വ്യാപനം. ഹ്യൂമൻ മെറ്റന്യൂമോവൈറസാണ് (എച്ച്.എം.പി.വി) വ്യാപകമായി പടരുന്നത്. കോവിഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ്

കെ​ട്ടി​പ്പി​ടി​ത്തം മു​ത​ൽ ‘പു​റം​ചൊ​റി​യ​ൽ’ വ​രെ
Health News

കെ​ട്ടി​പ്പി​ടി​ത്തം മു​ത​ൽ ‘പു​റം​ചൊ​റി​യ​ൽ’ വ​രെ

ശ​രീ​ര​ത്തെ​യും മ​ന​സ്സി​നെ​യും പ്ര​ചോ​ദി​പ്പി​ക്കാ​ൻ പ്ര​കൃ​തി​പ​ര​മാ​യു​ള്ള മ​സ്തി​ഷ്‍ക കെ​മി​ക്ക​ൽ സം​വേ​ദ​ന ഹോർമോണാണല്ലോ ഡോ​പ​മി​ൻ. സൃ​ഷ്ടി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നും സ​ന്തോ​ഷ​മാ​യി​രി​ക്കാ​നും ഈ ​ഹോ​ർ​മോ​ൺ പ്ര​ചോ​ദി​പ്പി​ക്കും. ഡോ​പ​മി​ൻ സ്വാ​ഭാ​വി​ക​മാ​യി ശ​രീ​ര​ത്തി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ടാ​ൻ

Scroll to Top