October 12, 2026
കൊ​ല്ലം: ഇ​ട​വി​ട്ട്​ പെ​യ്യു​​ന്ന മ​ഴ​ക്കൊ​പ്പം ജി​ല്ല​യി​ൽ പ​നി​ബാ​ധി​ത​രും കൂ​ടു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ല​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്രം പ​നി ബാ​ധി​ച്ച്​ 368 പേ​ർ...
അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എലി ലില്ലി തങ്ങളുടെ ഇൻസുലിൻ ഗ്ലാർജിൻ ഉൽപന്നമായ ബസഗ്ലർ ക്വിക്ക്പെന്നിനെ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു....
ആ​യ​ഞ്ചേ​രി: നി​പ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ആ​യ​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച ര​ണ്ട്, മൂ​ന്ന്, 12,13,14 വാ​ർ​ഡു​ക​ളി​ലെ വീ​ടു​ക​ളി​ൽ ക​യ​റി​യു​ള്ള വി​വ​ര ശേ​ഖ​ര​ണം...
കു​റ്റ്യാ​ടി: ക​ള്ളാ​ട്​ മ​രി​ച്ച നി​പ രോ​ഗി​യു​മാ​യും ചി​കി​ത്സ​യി​ലു​ള്ള​വ​രു​മാ​യും തൊ​ണ്ണൂ​റ്​ പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​മു​ണ്ടാ​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ, സ​ർ​വ ക​ക്ഷി​ക​ൾ,...
കോ​ഴി​ക്കോ​ട്: നി​പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ളും അ​ടു​ത്ത 10 ദി​വ​സ​ത്തേ​ക്ക് നി​ർ​ത്തി​വെ​ക്കാ​ൻ ഉ​ത്ത​ര​വ്. • ഉ​ത്സ​വ​ങ്ങ​ൾ, പ​ള്ളി​പ്പെ​രു​ന്നാ​ളു​ക​ൾ തു​ട​ങ്ങി​യ...