കൊ​യി​ലാ​ണ്ടി: നി​പ ര​ണ്ടു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ നാ​ലി​ലൊ​ന്ന് കു​റ​വ്. ര​ണ്ടാ​യി​ര​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഒ.​പി വി​ഭാ​ഗ​ത്തി​ൽ പ്ര​തി​ദി​ന​മെ​ത്തു​ന്ന ആ​ശു​പ​ത്രി​യാ​ണി​ത്. വ്യാ​ഴാ​ഴ്ച ഇ​ത് അ​ഞ്ഞൂ​റോ​ള​മാ​യി​രു​ന്നു. മു​ൻ ക​രു​ത​ൽ എ​ന്ന​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യി വി​ല​ക്കി​യി​ട്ടു​ണ്ട്. മ​രു​ന്നു​ക​ട​ക​ളി​ലും തി​ര​ക്ക് കു​റ​വാ​ണ്.

മാ​സ്ക്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ​ക്ക് ദൗ​ർ​ല​ഭ്യ​മു​ണ്ട്. കോ​വി​ഡ് കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​വ​യു​ടെ ഉ​പ​യോ​ഗം കു​റ​ഞ്ഞി​രു​ന്നു. അ​തി​നാ​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ ഇ​വ​യു​ടെ ശേ​ഖ​രം പ​രി​മി​ത​മാ​യി​രു​ന്നു. നി​പ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​വ​ശ്യ​ക്കാ​ർ ഏ​റി. ഇ​തോ​ടെ മാ​സ്കും സാ​നി​റ്റൈ​സ​റി​നും ക്ഷാ​മ​വു​മാ​യി. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ഗ​ര​ത്തി​ൽ തി​ര​ക്കും കു​റ​ഞ്ഞു. വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ൾ​ക്കേ ജ​നം എ​ത്തു​ന്നു​ള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Explore More

54കാരിയുടെ വയറ്റിൽ നിന്ന് 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു; അങ്കമാലി അപ്പോളോ ആശുപത്രിയിൽ റോബോട്ടിക് സർജറി വിജയകരം

54കാരിയുടെ വയറ്റിൽ നിന്ന് 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു; അങ്കമാലി അപ്പോളോ ആശുപത്രിയിൽ റോബോട്ടിക് സർജറി വിജയകരം

അങ്കമാലി: അപ്പോളോ അഡ്‍ലക്സ് ആശുപത്രിയിൽ അൾസർ രോഗബാധിതയായ 54കാരിയുടെ വയറ്റിൽ നിന്ന് റോബോട്ടിക് അതിവിദഗ്ധ ശസ്ത്രക്രിയയിലൂടെ 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു. അപ്പോളോ ആശുപത്രിയിലെ വിദഗ്ധ മെഡിക്കൽ വിഭാഗം മൂന്നര മണിക്കൂറോളം അതിസൂഷ്മ തീവ്ര ശ്രമം നടത്തിയാണ് മുഴ

ഊർജ്ജസ്വലരായിരിക്കാം… ആസ്റ്ററിനൊപ്പം

യു.എ.ഇയിലെ കൊടുംചൂടുകാലത്തെ നേരിടാനുള്ള വഴികൾ പരതുകയാണോ നിങ്ങൾ, എങ്കിൽ വരൂ വേനൽക്കാലത്തെ ആശ്ലേഷിക്കാം. താപനില ഉയരുന്നതിനനുസരിച്ച് പ്രായോഗിക നുറുങ്ങുകളും വിദഗ്‌ധ ഉപദേശങ്ങളും ഉപയോഗിച്ച് ഈ സീസണിനായി തയ്യാറെടുക്കേണ്ട സമയമാണിത്. തണുപ്പും ജലാംശവും നിലനിർത്തുന്നത് മുതൽ നിങ്ങളുടെ ഫിറ്റ്നസ് നിലനിറുത്തുന്നതും സൗന്ദര്യാത്മക സേവനങ്ങളിൽ

കാ​പ്പി പ്ര​തി​ദി​നം നാ​ലു​ ക​പ്പി​ൽ കൂ​ട​രു​ത്; ആ​റു​ രോ​ഗ​ങ്ങ​ൾ​ക്ക്​ സാ​ധ്യ​ത

കാ​പ്പി പ്ര​തി​ദി​നം നാ​ലു​ ക​പ്പി​ൽ കൂ​ട​രു​ത്; ആ​റു​ രോ​ഗ​ങ്ങ​ൾ​ക്ക്​ സാ​ധ്യ​ത

Saudi : കാ​പ്പി​യു​ടെ അ​മി​ത​മാ​യ ഉ​പ​യോ​ഗം കു​റ​​ക്കാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ബോ​ധ​വ​ത്ക​ര​ണം. കാ​പ്പി കു​ടി​ക്കു​ന്ന​തി​ലൂ​ടെ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന ‘ക​ഫീ​ൻ’ അ​മി​ത​മാ​കു​മ്പോ​ൾ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. അ​മി​ത​മാ​യ കാ​പ്പി ഉ​പ​യോ​ഗം ഹൃ​ദ​യ​മി​ടി​പ്പ്​ വേ​ഗ​ത്തി​ലാ​ക്കു​ക​യും അ​ത് ഹൃ​ദ​യാ​രോ​ഗ്യ​ത്തെ