‘ബി.എസ്.എൽ 3 ലബോറട്ടറികൾ കേരളത്തിലേക്ക് അയച്ചു; ഏത് സാഹ​ചര്യവും നേരിടാൻ തയാർ’

‘ബി.എസ്.എൽ 3 ലബോറട്ടറികൾ കേരളത്തിലേക്ക് അയച്ചു; ഏത് സാഹ​ചര്യവും നേരിടാൻ തയാർ’
September 17, 2023 0 Comments 3 tags

ന്യൂഡൽഹി: നിപ കേസുകൾ റിപോർട്ട് ചെയ്ത കേരളത്തിൽ എത് സാഹ​ചര്യവും നേരിടാൻ തയാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ബി.എസ്.എൽ 3 ലബോറട്ടറികൾ ഉൾപ്പെടെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വൈറസ് ബാധ അന്വേഷിക്കുന്നതിനായി കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചെന്നും ബിഎസ്എൽ-3

ചുണങ്ങ് കൃത്യമായ ചികിത്സ തേടാം ; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ചുണങ്ങ് കൃത്യമായ ചികിത്സ തേടാം ; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
September 17, 2023 0 Comments 3 tags

ചര്‍മത്തെ ബാധിക്കുന്ന ഫംഗല്‍ അണുബാധയാണ് ചുണങ്ങ്. വെള്ള, കറുപ്പ്, തവിട്ട് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളില്‍ കാണപ്പെടുന്നതിനാല്‍ ടീനിയ വെഴ്സികൊളാര്‍ (Tinea versicolor) അഥവാ പിറ്റിരിയാസിസ് വെഴ്സികൊളാര്‍ (Pityriasis versicolor) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ചര്‍മത്തിന്റെ ഉപരിതലത്തില്‍ സാധാരണ കാണപ്പെടുന്ന ഒരു

നി​പ മു​ൻ​ക​രു​ത​ലി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ക​ർ​ണാ​ട​ക

നി​പ മു​ൻ​ക​രു​ത​ലി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ക​ർ​ണാ​ട​ക
September 16, 2023 0 Comments 2 tags

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ൽ നി​പ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​യ​ൽ സം​സ്ഥാ​ന​മാ​യ ക​ർ​ണാ​ട​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. നി​പ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​തി​ർ​ത്തി ജി​ല്ല​ക​ളാ​യ ചാ​മ​രാ​ജ് ന​ഗ​ർ, മൈ​സൂ​രു, കു​ട​ക്, ദ​ക്ഷി​ണ ക​ന്ന​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ

നിപ പ്രതിരോധം: ഇ സഞ്ജീവനി സ്‌പെഷ്യല്‍ ഒ.പി ആരംഭിച്ചുവെന്ന് വീണ ജോർജ്

നിപ പ്രതിരോധം: ഇ സഞ്ജീവനി സ്‌പെഷ്യല്‍ ഒ.പി ആരംഭിച്ചുവെന്ന് വീണ ജോർജ്
September 15, 2023 0 Comments 4 tags

തിരുവനന്തപുരം: കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി മന്ത്രി വീണ ജോര്‍ജ്. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒ.പി.ഡി ആരംഭിച്ചു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും നിപയുടെ ലക്ഷണങ്ങള്‍

പനി ബാധിതർ കൂടുന്നു: എട്ട്​ പേർക്കുകൂടി ഡെങ്കി

പനി ബാധിതർ കൂടുന്നു: എട്ട്​ പേർക്കുകൂടി ഡെങ്കി
September 15, 2023 0 Comments 4 tags

കൊ​ല്ലം: ​പ​ക​ർ​ച്ച​പ്പ​നി​ക്കും ഡെ​ങ്കി​പ്പ​നി​ക്കു​മെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പ്​ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കു​​മ്പോ​ഴും ജി​ല്ല​യി​ൽ ​രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. പ​നി ബാ​ധി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സം 639 പേ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി. എ​ട്ടു പേ​ർ​ക്ക്​ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള 34 പേ​രു​ടെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​ക്ക​യ​ച്ചി​ട്ടു​ണ്ട്. ക​രു​നാ​ഗ​പ്പ​ള്ളി

കുട്ടികളിലെ കുഷ്ഠരോഗബാധ തടയാൻ ബാലമിത്ര കാമ്പയിൻ

കുട്ടികളിലെ കുഷ്ഠരോഗബാധ തടയാൻ ബാലമിത്ര കാമ്പയിൻ
September 15, 2023 0 Comments 2 tags

ക​ണ്ണൂ​ർ: പു​തു​താ​യി ക​ണ്ടെ​ത്തു​ന്ന കു​ഷ്ഠ​രോ​ഗ ​ബാ​ധി​ത​രി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​ബാ​ധ ത​ട​യാ​നാ​യി ബാ​ല​മി​ത്ര 2.0 കാ​മ്പ​യി​ൻ ന​ട​പ്പാ​ക്കു​ന്നു. ദേ​ശീ​യ കു​ഷ്ഠ​രോ​ഗ നി​ർ​മാ​ർ​ജ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളി​ലെ കു​ഷ്ഠ​രോ​ഗ​ബാ​ധ പ്രാ​രം​ഭ​ത്തി​ലേ ക​ണ്ടു​പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സെ​പ്റ്റം​ബ​ർ 20 മു​ത​ൽ ന​വം​ബ​ർ

നി​പ ഭീ​തി; ത​മി​ഴ്നാ​ട് കേ​ര​ള ചെ​ക്​പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന

നി​പ ഭീ​തി;  ത​മി​ഴ്നാ​ട് കേ​ര​ള ചെ​ക്​പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന
September 15, 2023 0 Comments 2 tags

ഗൂ​ഡ​ല്ലൂ​ർ: കോ​ഴി​ക്കോ​ട് നി​പ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ര​ണ്ടു പേ​ർ മ​രി​ക്കു​ക​യും രോ​ഗ​ബാ​ധ ഏ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട് കേ​ര​ള അ​തി​ർ​ത്തി ചെ​ക് പോ​സ്റ്റു​ക​ളി​ൽ ത​മി​ഴ്നാ​ട് ആ​രോ​ഗ്യ വ​കു​പ്പി​ന്റെ ക​ന​ത്ത പ​രി​ശോ​ധ​ന. താ​പ​നി​ല പ​രി​ശോ​ധ​ന​ക്ക്ശേ​ഷ​മാ​ണ് ടൂ​റി​സ്റ്റു​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ

നിപക്കെതിരെ കരുതലോടെ: വ്യാ​ജ​വാ​ര്‍ത്ത​ക​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണം –ഡി.​എം.​ഒ

നിപക്കെതിരെ കരുതലോടെ: വ്യാ​ജ​വാ​ര്‍ത്ത​ക​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണം –ഡി.​എം.​ഒ
September 15, 2023 0 Comments 1 tag

ക​ൽ​പ​റ്റ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​പ റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വ​യ​നാ​ട്ടി​ലും പ​ക​ര്‍ച്ച​വ്യാ​ധി നി​രീ​ക്ഷ​ണ​വും നി​യ​ന്ത്ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​പി. ദി​നീ​ഷ് അ​റി​യി​ച്ചു. ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. വ്യാ​ജ​വാ​ര്‍ത്ത​ക​ള്‍ക്കും ഊ​ഹാ​പോ​ഹ​ങ്ങ​ള്‍ക്കു​മെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണം. വി​വ​ര​ങ്ങ​ള്‍ക്ക് സ​ര്‍ക്കാ​ര്‍ വി​വ​ര​വി​നി​മ​യ കേ​ന്ദ്ര​ങ്ങ​ളെ