എറണാകുളം മെഡിക്കല്‍ കോളജില്‍ 17 കോടിയുടെ 36 പദ്ധതികള്‍

തിരുവനന്തപുരം: എറണാകുളം മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയ 17 കോടി രൂപയുടെ 36 പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് 12 ന് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡന് എം.പി., കെ.എം.ആര്.എല്‍. എംഡി ലോക്നാഥ്






