November 2, 2026
ന്യൂ​ഡ​ൽ​ഹി: 26 ആ​ഴ്ച​യാ​യ ത​ന്റെ മൂ​ന്നാ​മ​ത്തെ ഗ​ർ​ഭം ഒ​ഴി​വാ​ക്കാ​ൻ അ​നു​മ​തി തേ​ടി ര​ണ്ട് കു​ഞ്ഞു​ങ്ങ​ളു​ടെ മാ​താ​വ് ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ സു​പ്രീം​കോ​ട​തി ന്യൂ​ഡ​ൽ​ഹി ഓ​ൾ...
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ പല പ്രശ്‌നങ്ങള്‍ നേരിടാറുണ്ട്. ഈ സമയത്ത് അമിതദേഷ്യവും,ഡിപ്രെഷന്‍ എന്നിവ ഉണ്ടാവുക പതിവ്.ആര്‍ത്തവ സമയത്ത് പലരും ഭക്ഷണം കഴിക്കാതെ ഇരിക്കാറുണ്ട്....
കോഴിമുട്ടയെക്കാള്‍ ഗുണം ഏറുമെന്നതിനാല്‍ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഭവമാണ് കാടമുട്ട. കോഴിമുട്ടയെക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ പ്രോട്ടീനും ഇരുമ്പും ഇതിലുണ്ട്. ഒരു കാടമുട്ടയില്‍...
തിരുവനന്തപുരം : സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഷീ ക്യാമ്പയിന്‍ ഫോര്‍ വിമന്‍ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല പ്രവര്‍ത്തനോദ്ഘാടനവും...
കൊ​ല്ലം: മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് 5.0: സ​മ്പൂ​ര്‍ണ വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. ദേ​ശീ​യ പ്ര​തി​രോ​ധ​കു​ത്തി​വെ​പ്പ് പ​രി​പാ​ടി വ​ഴി വാ​ക്‌​സി​ന്‍ ല​ഭി​ക്കാ​ത്ത കു​ഞ്ഞു​ങ്ങ​ള്‍ക്കും...
കൊച്ചി: പള്ളുരുത്തി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നിവ...
തു​റ​വൂ​ർ: തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ആ​റു​നി​ല​യി​ലാ​യി നി​ര്‍മി​ക്കു​ന്ന അ​ത്യാ​ധു​നി​ക ചി​കി​ത്സ സൗ​ക​ര്യ​മു​ള്ള കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്റെ നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്. 80 ശ​ത​മാ​നം പ​ണി​യും ഇ​തി​ന​കം...
തിരുവനന്തപുരം: ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും പ്രധാനമായതിനാല്‍ മാനസികാരോഗ്യം അവഗണിക്കാന്‍ പാടില്ലെന്ന് മന്ത്രി വീണ ജോര്‍ജ്. ശാരീരിക ആരോഗ്യത്തെ സംരക്ഷിക്കാനായി എല്ലാ മുന്‍കരുതലുകളും...