കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഇ-​ഹെ​ൽ​ത്ത് സേ​വ​ന​ങ്ങ​ളു​ടെ ആ​പ്ലി​ക്കേ​ഷ​നാ​യ ക്യൂ8-​സെ​ഹ​യി​ല്‍ കൂ​ടു​ത​ല്‍ സേ​വ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. സ്വ​ദേ​ശി​ക​ള്‍ക്കും വി​ദേ​ശി​ക​ള്‍ക്കും മാ​മോ​ഗ്രാം ടെ​സ്റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള ഡി​ജി​റ്റ​ൽ സേ​വ​ന​മാ​ണ് ആ​പ്പി​ല്‍ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഇ​തു​വ​ഴി 40 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള ഗ​ർ​ഭി​ണി​ക​ള​ല്ലാ​ത്ത​വ​ര്‍ക്ക് മാ​മോ​ഗ്രാം ടെ​സ്റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം.
സ്ത്രീ​ക​ളു​ടെ സ്ത​നാ​ർ​ബു​ദം പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ​ത​ന്നെ ക​ണ്ടെ​ത്തു​ന്ന​ത് ല​ക്ഷ്യ​മി​ട്ടാ​ണ് മാ​മോ​ഗ്രാം ബു​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള ഓ​ണ്‍ലൈ​ന്‍ സേ​വ​നം ആ​രം​ഭി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ്മ​ദ് അ​ൽ ആ​വാ​ദി അ​റി​യി​ച്ചു. രാ​ജ്യ​ത്തെ അ​ഞ്ച് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​പ് വ​ഴി അ​പ്പോ​യി​ന്റ്മെ​ന്റ് ഷെ​ഡ്യൂ​ൾ ചെ​യ്യാ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

‘ഞാനുമുണ്ട് പരിചരണത്തിന്’ കാമ്പയിനുമായി ആരോഗ്യവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: പാ​ലി​യേ​റ്റി​വ് പ​രി​ച​ര​ണ വാ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ‘ഞാ​നു​മു​ണ്ട് പ​രി​ച​ര​ണ​ത്തി​ന്’ എ​ന്ന പേ​രി​ൽ ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക കാ​മ്പ​യി​ൻ ന​ട​ത്തും. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വ​രും അ​വ​രു​ടെ ചു​റ്റു​മു​ള്ള കി​ട​പ്പു​രോ​ഗി​ക​ൾ​ക്കാ​യി അ​വ​രാ​ൽ ക​ഴി​യും​വി​ധം സാ​ന്ത്വ​ന പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് കാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​ന്ന​ദ്ധ സേ​ന

ലൈ​ഫ് സ്‌​കി​ല്‍ -3 എ​മ്പ​തി

മ​റ്റു​ള്ള​വ​രു​ടെ വ്യ​ക്തി​ത്വ​വു​മാ​യി താ​ദാ​ത്മ്യം പ്രാ​പി​ക്കാ​നു​ള്ള ക​ഴി​വി​നെ​യാ​ണ് ത​ന്മ​യീ​ഭാ​വ​ശ​ക്തി അ​ഥ​വാ എ​മ്പ​തി എ​ന്നു പ​റ​യു​ന്ന​ത്. എ​നി​ക്ക് നി​ങ്ങ​ളെ മ​ന​സ്സി​ലാ​കും എ​ന്ന് സ്ഥി​ര​മാ​യി പ​റ​യു​ന്ന​വ​രാ​ണ് നാ​മെ​ല്ലാ​വ​രും. എ​ന്നാ​ല്‍ എ​ത്ര​ത്തോ​ളം നാം ​അ​വ​രെ മ​ന​സ്സി​ലാ​ക്കു​ന്നു​ണ്ട്. ഒ​ഴു​ക്കി​ന് പ​റ​ഞ്ഞു​പോ​കു​ന്ന​തി​ന​പ്പു​റം മ​റ്റു​ള്ള​വ​രെ കാ​ര്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​നോ അ​വ​രു​ടെ സ്ഥാ​ന​ത്തു നി​ന്ന്

ചാന്ദിപുര വൈറസ് ബാധ; ഗുജറാത്തിൽ നാല് കുട്ടികൾ മരിച്ചു

ചാന്ദിപുര വൈറസ് ബാധ; ഗുജറാത്തിൽ നാല് കുട്ടികൾ മരിച്ചു

അ​ഹ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ സ​ബ​ർ​കാ​ന്ത ജി​ല്ല​യി​ൽ മാ​ര​ക​മാ​യ ചാ​ന്ദി​പു​ര വൈ​റ​സ് ബാ​ധി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന നാ​ല് കു​ട്ടി​ക​ൾ മ​രി​ച്ചു. ര​ണ്ടു​പേ​ർ ഹി​മ്മ​ത് ന​ഗ​റി​ലെ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി ആ​റ് കു​ട്ടി​ക​ളു​ടെ​യും ര​ക്ത​സാ​മ്പി​ൾ പു​ണെ​യി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ലേ​ക്ക് അ​യ​ച്ച​താ​യി ജി​ല്ല ചീ​ഫ്