കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൈ​യു​റ ക്ഷാ​മം രൂ​ക്ഷ​മാ​യ​ത് രോ​ഗീ​പ​രി​ച​ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൈ​യു​റ ക്ഷാ​മം രൂ​ക്ഷ​മാ​യ​ത് രോ​ഗീ​പ​രി​ച​ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു
October 23, 2023 0 Comments 2 tags

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൈ​യു​റ ക്ഷാ​മം രൂ​ക്ഷ​മാ​യ​ത് രോ​ഗീ​പ​രി​ച​ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. പ​ല വാ​ർ​ഡു​ക​ളി​ലും തി​യ​റ്റ​റു​ക​ളി​ലും കൈ​യു​റ​ക​ൾ സ്റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ളെ​ക്കൊ​ണ്ട് വാ​ങ്ങി​പ്പി​ക്കു​ന്ന​താ​യും പ​രാ​തി​യു‍ണ്ട്. കെ.​എം.​എ​സ്.​സി.​എ​ല്ലി​ൽ​നി​ന്ന് പു​തി​യ സ്റ്റോ​ക്കു​ക​ൾ എ​ത്താ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്ന​ത്. ന​ഴ്സു​മാ​ർ​ക്കും ഡോ​ക്ട​ർ​ക്കും രോ​ഗി​ക​ളെ ഇ​ൻ​ജ​ക്ഷ​ൻ അ​ടി​ക്കു​ക, മു​റി​വു​ക​ൾ

ക​ർ​ണാ​ട​ക​യിലെ​ 1.73 ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് കാ​ഴ്ച​പ്ര​ശ്ന​ങ്ങ​ൾ ; വില്ലൻ മൊ​ബൈ​ൽ ഫോൺ

ക​ർ​ണാ​ട​ക​യിലെ​ 1.73 ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് കാ​ഴ്ച​പ്ര​ശ്ന​ങ്ങ​ൾ ; വില്ലൻ മൊ​ബൈ​ൽ ഫോൺ
October 23, 2023 0 Comments 1 tag

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ 1.73 ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് വി​വി​ധ ത​രം കാ​ഴ്ചാ​പ്ര​ശ്ന​ങ്ങ​ൾ. മൊ​ബൈ​ൽ ഫോ​ണി​ന്റെ അ​മി​ത​മാ​യ ഉ​പ​യോ​ഗം​മൂ​ല​മാ​ണ് ഇ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​തി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ കാ​ഴ്ച​പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. ആ​കെ

നിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ ഡോക്ടർ രോഗീ അനുപാതം നിശ്ചയിക്കണമെന്ന് കെ.ജി.എം.ഒ.എ

നിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ ഡോക്ടർ രോഗീ അനുപാതം നിശ്ചയിക്കണമെന്ന് കെ.ജി.എം.ഒ.എ
October 22, 2023 0 Comments 2 tags

തിരുവനന്തപുരം : നിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ, മനുഷ്യാവകാശ ലംഘനം തടയാൻ, മനുഷ്യവിഭവശേഷിക്കുറവ് പരിഹരിക്കുകയും ഡോക്ടർ രോഗീ അനുപാതം നിശ്ചയിക്കണമെന്ന് കെ.ജി.എം.ഒ.എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കോട്ടയം, വെള്ളൂർ പി.എച്ച്. സി യിൽ സമയത്തിന് ഭക്ഷണം പോലും കഴിക്കാനാകാതെ തുടർച്ചയായി രോഗികൾക്ക് ചികിത്സ നൽകേണ്ടി

അൾസർ സൂ​ച​ന​ക​ള്‍ അ​വ​ഗ​ണി​ക്ക​രു​ത് ; അവഗണിച്ചാൽ അപകടം !

അൾസർ സൂ​ച​ന​ക​ള്‍ അ​വ​ഗ​ണി​ക്ക​രു​ത് ; അവഗണിച്ചാൽ അപകടം !
October 22, 2023 0 Comments 3 tags

​തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ശൈ​ലി​യു​ള്ള​വ​രി​ല്‍ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന ഒ​ന്നാ​ണ് അ​ള്‍സ​ര്‍. അ​ശ്ര​ദ്ധ​മാ​യ ജീ​വി​ത​ശൈ​ലി​യും തെ​റ്റാ​യ ഭ​ക്ഷ​ണ​ക്ര​മ​വു​മാ​ണ് അ​ള്‍സ​ര്‍ ബാ​ധി​ക്കു​ന്ന​വ​രു​ടെ നി​ര​ക്ക് കു​ത്ത​നെ ഉ​യ​രാ​ന്‍ കാ​ര​ണം. കു​ട​ലി​ന്‍റെ ഭി​ത്തി​യും ഉ​ള്‍വ​ശ​വും ത​മ്മി​ല്‍ വേ​ര്‍തി​രി​ക്കു​ന്ന മ്യൂ​ക്കോ​സ എ​ന്ന ആ​വ​ര​ണ​ത്തി​ല്‍ ആ​സി​ഡ് അ​മി​ത​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​നാ​ല്‍ ഉ​ണ്ടാ​കു​ന്ന ചെ​റി​യ വി​ള്ള​ലു​ക​ളാ​ണ്

ആരോഗ്യരംഗത്തെ അനഭിലഷണീയ പ്രവണതകള്‍ അംഗീകരിക്കില്ല -മന്ത്രി വീണ ജോര്‍ജ്

ആരോഗ്യരംഗത്തെ അനഭിലഷണീയ പ്രവണതകള്‍ അംഗീകരിക്കില്ല -മന്ത്രി വീണ ജോര്‍ജ്
October 20, 2023 0 Comments 2 tags

വൈ​ത്തി​രി: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ടാ​യി​ട്ടും സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന ആ​രോ​ഗ്യ​രം​ഗ​ത്തെ അ​ന​ഭി​ല​ഷ​ണീ​യ പ്ര​വ​ണ​ത​ക​ള്‍ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​ മ​ന്ത്രി വീ​ണ​ ജോ​ര്‍ജ്. ആ​ര്‍ദ്രം ആ​രോ​ഗ്യം പ​രി​പാ​ടി​യി​ല്‍ ജി​ല്ല​യി​ല്‍ സു​ല്‍ത്താ​ന്‍ ബ​ത്തേ​രി, വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളിലും ക​ല്‍പ​റ്റ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും സ​ന്ദ​ര്‍ശ​നം

ഇൻഷുറൻസ് ലഭിക്കാൻ 24 മണിക്കൂർ ആശുപത്രിയിൽ കഴിയണമെന്നത് അവകാശ ലംഘനം -ഉപഭോക്തൃ കമീഷൻ

ഇൻഷുറൻസ് ലഭിക്കാൻ 24 മണിക്കൂർ ആശുപത്രിയിൽ കഴിയണമെന്നത് അവകാശ ലംഘനം -ഉപഭോക്തൃ കമീഷൻ
October 19, 2023 0 Comments 1 tag

കൊച്ചി: ചികിത്സാ രംഗത്ത് ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സർജറിയും വ്യാപകമായ കാലഘട്ടത്തിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ 24 മണിക്കൂർ ആശുപത്രിവാസം വേണമെന്ന ഇൻഷുറൻസ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ. 24

പ്രോട്ടോ​കോളിൽ മാറ്റം; നിപ ഗവേഷണം ഇനി സർക്കാർ നിയന്ത്രണത്തിൽ മാത്രം

പ്രോട്ടോ​കോളിൽ മാറ്റം; നിപ ഗവേഷണം ഇനി സർക്കാർ നിയന്ത്രണത്തിൽ മാത്രം
October 18, 2023 0 Comments 1 tag

തി​രു​വ​ന​ന്ത​പു​രം: നി​പ കേ​സു​ക​ളി​ലെ ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​മ്പി​ൾ പ​രി​ശോ​ധ​ന​യും സ​ർ​ക്കാ​റി​ന്‍റെ പൂ​ർ​ണ നി​യ​​ന്ത്ര​ണ​ത്തി​ലാ​ക്കി ​​നി​പ പ്രോ​ട്ടോ​കോ​ൾ ഭേ​ദ​ഗ​തി ചെ​യ്തു. പു​തി​യ ​പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം നി​പ​യെ കു​റി​ച്ച് സം​സ്ഥാ​ന​ത്ത്​ ​ഏ​ത്​ ഏ​ജ​ൻ​സി പ​ഠ​നം ന​ട​ത്തു​ന്നു​വെ​ങ്കി​ലും സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​രി​ച്ചേ പാ​ടു​ള്ളൂ. ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള സാ​മ്പി​ൾ

ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ചവർക്ക് രണ്ട് മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തുമെന്ന് വീണ ജോര്‍ജ്

ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ചവർക്ക് രണ്ട് മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തുമെന്ന് വീണ ജോര്‍ജ്
October 18, 2023 0 Comments 3 tags

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി വഴി ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും രണ്ട് മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തുമെന്ന് മന്ത്രി വീണ ജോര്‍ജ്. പുതിയ അപേക്ഷ വരുന്നതനുസരിച്ച് അവരുടെ സംരക്ഷണവും ഉറപ്പാക്കും. മുഴുവന്‍ കുട്ടികളുടെയും ചികിത്സ, തുടര്‍ചികിത്സ, ഉപകരണങ്ങളുടെ മെയിന്റനന്‍സ്,