November 2, 2026
ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി​യി​ല്‍ ന്യാ​യാ​ധി​പ​ര​ട​ക്ക​മു​ള്ള​വ​ർ​ക്ക് അ​ല​ർ​ജി ഉ​ൾ​പ്പെ​ടെ ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത് സി​ക വൈ​റ​സ് കാ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​ര​ണം. രോ​ഗം ബാ​ധി​ച്ച​വ​രി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച് ആ​ല​പ്പു​ഴ വൈ​റോ​ള​ജി...
തിരുവനന്തപുരം: വര്‍ത്തമാനകാലത്തില്‍ നിര്‍മ്മിത ബുദ്ധിക്ക് സുപ്രധാന പങ്കുണ്ടെന്നും കേരളം അതില്‍ എത്തിയിരിക്കുന്നതായും മന്ത്രി വീണ ജോര്‍ജ്. ലോകോത്തര നിലവാരത്തിലുള്ള ആധുനിക ന്യൂറോ റീഹാബിലിറ്റേഷന്‍...
ജി​ദ്ദ: മ​രു​ന്നു​ക​ളു​ടെ​യും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും ഉ​യ​ർ​ത്താ​ൻ​ ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും ധാ​ര​ണ​യി​ലെ​ത്തി. സൗ​ദി ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി സി.​ഇ.​ഒ...
കണ്ണുകളിലെ വെളുത്ത പ്രതലത്തിൽ ഉണ്ടാക്കുന്ന അണുബാധയും നീർക്കെട്ടുമാണ് ചെങ്കണ്ണ് അഥവാ പിങ്ക് ഐ. ബാക്ടീരിയയോ വൈറസോ മൂലമാണ് ചെങ്കണ്ണ് രോഗം ബാധിക്കുന്നത്. സാധാരണയായി...
ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി​യി​ല്‍ ന്യാ​യാ​ധി​പ​ർ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ഉ​ന്ന​ത​മെ​ഡി​ക്ക​ല്‍ സം​ഘം ത​ല​ശ്ശേ​രി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍...
തി​രു​വ​ന​ന്ത​പു​രം: കി​ട​പ്പു​രോ​ഗി​ക​ളെ കൈ​പി​ടി​ച്ച് ന​ട​ത്താ​നും കൈ​ത്താ​ങ്ങാ​കാ​നും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ജി ​ഗൈ​റ്റ​ർ എ​ത്തി. ത​ള​ർ​വാ​ത​വും പ​ക്ഷാ​ഘാ​ത​വു​മ​ട​ക്കം രോ​ഗാ​വ​സ്ഥ​ക​ൾ മൂ​ലം ശ​രീ​ര​വും മ​ന​സ്സും ദു​ർ​ബ​ല​മാ​യി​പ്പോ​യ​വ​രെ...
തനിക്ക് അർബുദം സ്ഥിരീകരിച്ചെന്നും ശസ്ത്രക്രിയക്ക് വിധേയയായെന്നും സാമൂഹിക പ്രവർത്തക നിഷ ജോസ് കെ. മാണി. അർബുദത്തിന്‍റെ രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. മാമോഗ്രാം വഴിയാണ് രോഗ...
തിരുവനന്തപുരം: കേരളത്തിൽ വാക്‌സിൻ കരട് നയത്തിന് ഒരുമാസത്തിനുള്ളിൽ അന്തിമരൂപമാകും. ഇതിന് നിർദേശങ്ങൾ സമർപ്പിക്കാൻ ഏഴംഗസമിതിക്ക് സർക്കാർ രൂപം നൽകി. ഡോ. ബി. ഇക്ബാൽ...