കു​ഞ്ഞു​ങ്ങ​ളെ അ​മി​ത​മാ​യി കു​ലു​ക്കു​ന്ന​തു മൂ​ലം സം​ഭ​വി​ക്കു​ന്ന ‘ഷേ​ക്ക​ൺ ബേ​ബി സി​ൻ​ഡ്രോം’; കുഞ്ഞുങ്ങളിൽ നാലിലൊന്നുപേരും മരിക്കുന്നതായി പഠനം

കു​ഞ്ഞു​ങ്ങ​ളെ അ​മി​ത​മാ​യി കു​ലു​ക്കു​ന്ന​തു മൂ​ലം സം​ഭ​വി​ക്കു​ന്ന ‘ഷേ​ക്ക​ൺ ബേ​ബി സി​ൻ​ഡ്രോം’; കുഞ്ഞുങ്ങളിൽ നാലിലൊന്നുപേരും മരിക്കുന്നതായി പഠനം
September 15, 2023 0 Comments 3 tags

അ​ൽ​ഖോ​ബാ​ർ: കു​ഞ്ഞു​ങ്ങ​ളെ അ​മി​ത​മാ​യി കു​ലു​ക്കു​ന്ന​തു മൂ​ലം സം​ഭ​വി​ക്കു​ന്ന മ​സ്തി​ഷ്ക ക്ഷ​ത​മാ​യ ‘ഷേ​ക്ക​ൺ ബേ​ബി സി​ൻ​ഡ്രോം’ (എ​സ്.​ബി.​എ​സ്) baby-syndrome ബാ​ധി​ച്ച കു​ട്ടി​ക​ളി​ൽ നാ​ലി​ലൊ​ന്നു​പേ​ർ​ക്കും അ​കാ​ല​മ​ര​ണം സം​ഭ​വി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. രോ​ഗം അ​തി​ജീ​വി​ച്ച​വ​ർ​ക്ക് സി​ൻ​ഡ്രോം ബാ​ധി​ച്ച​തി​​ന്റെ ഫ​ല​മാ​യി മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ വൈ​ക​ല്യ​ങ്ങ​ൾ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​താ​യും

നി​പ ര​ണ്ടു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ തിരക്കൊഴിഞ്ഞ് നഗരവും ആതുരാലയങ്ങളും

നി​പ ര​ണ്ടു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ തിരക്കൊഴിഞ്ഞ് നഗരവും ആതുരാലയങ്ങളും
September 15, 2023 0 Comments 3 tags

കൊ​യി​ലാ​ണ്ടി: നി​പ ര​ണ്ടു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ നാ​ലി​ലൊ​ന്ന് കു​റ​വ്. ര​ണ്ടാ​യി​ര​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഒ.​പി വി​ഭാ​ഗ​ത്തി​ൽ പ്ര​തി​ദി​ന​മെ​ത്തു​ന്ന ആ​ശു​പ​ത്രി​യാ​ണി​ത്. വ്യാ​ഴാ​ഴ്ച ഇ​ത് അ​ഞ്ഞൂ​റോ​ള​മാ​യി​രു​ന്നു. മു​ൻ ക​രു​ത​ൽ എ​ന്ന​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്

കോ​ഴി​ക്കോ​ട് നി​പ സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​ക​ളു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ മ​ല​പ്പു​റം ജില്ലക്കാ​രി​ല്ല ; ക​ൺ​ട്രോ​ൾ സെ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

കോ​ഴി​ക്കോ​ട് നി​പ സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​ക​ളു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ മ​ല​പ്പു​റം ജില്ലക്കാ​രി​ല്ല ; ക​ൺ​ട്രോ​ൾ സെ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
September 15, 2023 0 Comments 1 tag

മ​ല​പ്പു​റം: മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​പ രോ​ഗം സം​ശ​യി​ക്കു​ന്ന വ്യ​ക്തി ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​നം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​തി​രോ​ധ​ത്തി​ന് വേ​ണ്ടി​യു​ള്ള എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും

നിപ: 11 ഫലങ്ങൾ നെഗറ്റിവ്; 21 പേർ നിരീക്ഷണത്തിൽ

നിപ: 11 ഫലങ്ങൾ നെഗറ്റിവ്; 21 പേർ നിരീക്ഷണത്തിൽ
September 14, 2023 0 Comments 3 tags

കോഴിക്കോട്: നിപ മരണങ്ങളും രോഗബാധയും റിപ്പോർട്ട് ചെയ്യപ്പെട്ട കോഴിക്കോട് ജില്ലയിൽനിന്ന് കഴിഞ്ഞ ദിവസം പരിശോധനക്ക് പുണെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ച 11 സാമ്പിളുകളുടെയും ഫലം നെഗറ്റിവ്. രോഗികളുമായി അടുത്ത ബന്ധം പുലർത്തിയ ഹൈറിസ്ക് കാറ്റഗറിയിലുള്ള ആളുകൾക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്

നിപ: മോണോക്ലോണൽ ആന്‍റിബോഡി കേരളത്തിലെത്തിച്ചു

നിപ: മോണോക്ലോണൽ ആന്‍റിബോഡി കേരളത്തിലെത്തിച്ചു
September 14, 2023 0 Comments 4 tags

കോഴിക്കോട്: നിപ ബാധിതർക്കായുള്ള മോണോക്ലോണൽ ആന്‍റിബോഡി കേരളത്തിലെത്തിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. അതിന്‍റെ സ്റ്റബിലിറ്റി സംബന്ധിച്ച കാര്യങ്ങൾ കേന്ദ്രത്തിന്‍റെ വിദഗ്ധ കമ്മിറ്റിയുമായി ചർച്ച നടത്തിയെന്നും വിദഗ്ധ കമ്മിറ്റി തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്ന്

ഏഴുപേർക്ക്​കൂടി ​ഡെങ്കി, 25 പേർക്ക്​ രോഗലക്ഷണം

ഏഴുപേർക്ക്​കൂടി ​ഡെങ്കി, 25 പേർക്ക്​ രോഗലക്ഷണം
September 14, 2023 0 Comments 3 tags

കൊ​ല്ലം: ഇ​ട​വി​ട്ട്​ പെ​യ്യു​​ന്ന മ​ഴ​ക്കൊ​പ്പം ജി​ല്ല​യി​ൽ പ​നി​ബാ​ധി​ത​രും കൂ​ടു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ല​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്രം പ​നി ബാ​ധി​ച്ച്​ 368 പേ​ർ ചി​കി​ത്സ തേ​ടി. ക​ടു​ത്ത പ​നി​യു​ള്ള 12 പേ​ർ ഐ.​പി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഏ​ഴു​​പേ​ർ​ക്ക്​ ഡെ​ങ്കി​​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​​ളോ​ടെ

പ്രമേഹത്തിനുള്ള ‘ഇൻസുലിൻ ബസഗ്ലർ’ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കും

പ്രമേഹത്തിനുള്ള ‘ഇൻസുലിൻ ബസഗ്ലർ’ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കും
September 14, 2023 0 Comments 3 tags

അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എലി ലില്ലി തങ്ങളുടെ ഇൻസുലിൻ ഗ്ലാർജിൻ ഉൽപന്നമായ ബസഗ്ലർ ക്വിക്ക്പെന്നിനെ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. മരുന്ന് ഇന്ത്യൻ വിപണിയിൽ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. മുതിർന്നവരിലും കുട്ടികളിലും ടൈപ്പ് 1,

നിപ ജാഗ്രത: വീടുകൾ കയറി വിവരം ശേഖരണം ആരംഭിച്ചു

നിപ ജാഗ്രത: വീടുകൾ കയറി വിവരം ശേഖരണം ആരംഭിച്ചു
September 14, 2023 0 Comments 3 tags

ആ​യ​ഞ്ചേ​രി: നി​പ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ആ​യ​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച ര​ണ്ട്, മൂ​ന്ന്, 12,13,14 വാ​ർ​ഡു​ക​ളി​ലെ വീ​ടു​ക​ളി​ൽ ക​യ​റി​യു​ള്ള വി​വ​ര ശേ​ഖ​ര​ണം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി ആ​രം​ഭി​ച്ചു. സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രെ ക​ണ്ടെ​ത്തി അ​വ​രെ ഹോം ​ക്വാ​റ​ന്റീ​നി​ലാ​ക്കാ​നും ചു​മ, പ​നി,