അമേരിക്കയിൽ ഗർഭഛിദ്ര ഗുളികക്കുള്ള നിയന്ത്രണം നീക്കി

June 14, 2024 0 Comments 1 tag

ന്യൂയോർക്ക്: ഗർഭച്ഛിദ്ര ഗുളികയുടെ ഉപയോഗം നിയന്ത്രിക്കാനുള്ള കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കി യു.എസ് സുപ്രീം കോടതി. യു.എസിൽ പകുതിയിലേറെ ഗർഭഛിദ്രങ്ങൾക്കും ഉപയോഗിക്കുന്ന മിഫെപ്രിസ്റ്റോൺ ഗുളികയുടെ നിയന്ത്രണമാണ് എടുത്തു​കളഞ്ഞത്. മൂന്നംഗ കീഴ്ക്കോടതി ബെഞ്ചിന്റെ കഴിഞ്ഞ വർഷത്തെ വിധി ഒമ്പതംഗബെഞ്ചാണ് റദ്ദാക്കിയത്. ഗർഭഛിദ്രം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി

അമിതമായി സ്മാർട്ട് ഫോൺ ഉപയോഗിച്ചാൽ ! അറിയാം ദോഷവും ,സംരക്ഷണവും

അമിതമായി സ്മാർട്ട് ഫോൺ ഉപയോഗിച്ചാൽ ! അറിയാം   ദോഷവും ,സംരക്ഷണവും
June 14, 2024 0 Comments 2 tags

നമ്മളിൽ പലരും സ്മാർട്ട് ഫോൺ അടിമകളാണ്. അമിതമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. മയോപിയ അഥവാ ഹ്രസ്വ ദൃഷ്ടി, കാഴ്ചക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന തിളക്കം, കണ്ണിന് ക്ഷീണം, കണ്ണ് വരണ്ടുപോകുക, തലവേദന, കാഴ്ച മങ്ങുക തുടങ്ങി പ്രശ്നങ്ങളാണ്

വ​ള്ളി​ക്കു​ന്ന് കൊ​ട​ക്കാ​ട്മ​ഞ്ഞ​പ്പി​ത്ത ബാ​ധ

June 12, 2024 0 Comments 1 tag

വ​ള്ളി​ക്കു​ന്ന്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 15 കൊ​ട​ക്കാ​ട് മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശ​വു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും രം​ഗ​ത്ത്. ഒ​രു കു​ടും​ബ​ത്തി​ലെ 16 പേ​ർ​ക്കാ​ണ് ഒ​രേ സ​മ​യം രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നും മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​കോ​പി​പ്പി​ക്കാ​നു​മാ​യി

ഇന്ത്യയിൽ വീണ്ടും മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചുവെന്ന് ലോകാരോഗ്യസംഘടന

June 12, 2024 0 Comments 1 tag

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ലോകാരോഗ്യസംഘടനയാണ് രാജ്യത്ത് ഒരാൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ച വിവരം അറിയിച്ചത്. പശ്ചിമബംഗാളിൽ നാല് വയസുകാരിക്കാണ് രോഗബാധയുണ്ടായത്. ഇതിന് മുമ്പ് 2019ലാണ് ഇന്ത്യയിൽ പക്ഷിപ്പനി മനുഷ്യരിൽ സ്ഥിരീകരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് രോഗബാധസ്ഥിരീകരിച്ച കുട്ടിയെ പീഡിയാട്രിക് ഐ.സി.യുവിൽ

നി​ങ്ങ​ളു​ടെ ദ​ഹ​ന വ്യ​വ​സ്ഥ അ​പ​ക​ട​മു​ന​മ്പി​ലോ? ഇ​ക്കാ​ര്യ​ങ്ങ​ളി​ലൂ​ടെ അ​റി​യാം

June 12, 2024 0 Comments 1 tag

സ​മ്പൂ​ർ​ണ ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന ഒ​ന്നാ​ണ​ത്. അ​ത് ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ശ​രീ​രം അ​പാ​യ ചി​ഹ്ന​ങ്ങ​ൾ കാ​ണി​ക്കും. ചി​ല ല​ക്ഷ​ണ​ങ്ങ​ൾ ഇ​താ: വ​യ​ർ ത​​ല​ച്ചോ​റി​നെ മാ​റ്റി​മ​റി​ക്കും. അ​പ്ര​തീ​ക്ഷി​ത​വും അ​സ്വ​ാ ഭാ​വി​ക​വു​മാ​യ വൈ​കാ​രി​ക മാ​റ്റ​ങ്ങ​ൾ നി​ങ്ങ​ളി​ൽ സം​ഭ​വി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ സം​ശ​യി​ക്ക​ണം, ദ​ഹ​ന​വ്യ​വ​സ്ഥ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച്.

കിടപ്പ് രോഗികൾക്കായുള്ള യന്ത്രക്കിടക്ക; രോഗിയായ അച്ഛന് വേണ്ടി മകന്‍റെ കണ്ടുപിടുത്തം

കിടപ്പ് രോഗികൾക്കായുള്ള യന്ത്രക്കിടക്ക; രോഗിയായ അച്ഛന് വേണ്ടി മകന്‍റെ കണ്ടുപിടുത്തം
June 11, 2024 0 Comments 1 tag

ആലപ്പുഴ: കിടപ്പിലായ പിതാവിനെ പരിചരിക്കാൻ ബുദ്ധിമുട്ടുന്ന പ്രായാധിക്യമുള്ള അമ്മയെ സഹായിക്കാനുള്ള വഴികളെ കുറിച്ച് ആസ്‌ട്രേലിയയിലെ പ്രവാസി മലയാളിയായ 47കാരൻ ദിലീപ് കുമാറിന്‍റെ അന്വേഷണം ചെന്നെത്തിയത് സ്വയം രൂപപ്പെടുത്തിയ യന്ത്ര കട്ടിലിലാണ്. ഇപ്പോഴിത് ദിലീപ്കുമാറിന്‍റെ അച്ഛന് മാത്രമല്ല, കിടപ്പ് രോഗികൾക്കാകെ ആശ്വാസമാകുന്ന കണ്ടുപിടുത്തമായി

വെ​സ്റ്റ് നെ​യി​ൽ പ​നി; പോ​രൂ​രി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​തം

June 11, 2024 0 Comments 1 tag

പോ​രൂ​ർ: പ​ഞ്ചാ​യ​ത്ത്‌ പ​തി​നാ​റാം വാ​ർ​ഡി​ൽ വെ​സ്റ്റ് നെ​യി​ൽ പ​നി റി​പ്പോ​ർ​ട്ട്‌ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി. വൃ​ത്തി​യി​ല്ലാ​ത്ത വെ​ള്ള​ത്തി​ൽ വ​ള​രു​ന്ന ക്യു​ല​ക്സ് കൊ​തു​കി​ൽ നി​ന്നാ​ണ് വെ​സ്റ്റ് നെ​യി​ൽ പ​നി പ​ക​രു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പ​നി സ​ർ​വേ സോ​ഴ്സ് റി​ഡ​ക്ഷ​ൻ, വെ​ക്ട​ർ സ്റ്റ​ഡി എ​ന്നി​വ

ഓടുന്നവർ ഒറ്റക്കാവില്ല; അതൊരു അൽഭുത പ്രവൃത്തിയാണ്

ഓടുന്നവർ ഒറ്റക്കാവില്ല; 
അതൊരു അൽഭുത പ്രവൃത്തിയാണ്
June 10, 2024 0 Comments 1 tag

ഓട്ടം ഒരൽഭുത പ്രവൃത്തിയാണ്. അത് നല്ല ഫലമല്ലാതെ ഒന്നും നേടിത്തരുന്നില്ല. ഓട്ടം നിങ്ങളെ കാക്കുകയും ശക്തിപ്പെടുത്തുകയും മനോഭാരം ഇറക്കിവെക്കാൻ സഹായിക്കുകയും ചെയ്യുന്ന ആത്മാർഥ സുഹൃത്താണ്. ഗുളികക്കു പകരം വ്യായാമം ചെയ്യാൻ കഴിയുമെങ്കിൽ ഡോക്ടർ നിങ്ങൾക്ക് നൽകുന്ന മിക്ക മരുന്നുകളേക്കാളും മികച്ചതായിരിക്കുമത്. അറിയാം