ചോദ്യങ്ങൾക്ക്​ ഉത്തരം നൽകൂ; ആരോഗ്യസ്ഥിതി സൗജന്യമായി അറിയാം

August 18, 2024 0 Comments 1 tag

സമൂഹത്തിൽ വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾ കുറച്ചുകൊണ്ടുവരാൻ ലക്ഷ്യമിട്ട്​ ​ വിദഗ്​ധ ഡോക്ടറുടെ നേതൃത്വത്തിൽ വ്യത്യസ്തമായൊരു ബോധവത്​കരണം. കാൽനൂറ്റാണ്ടായി കോഴിക്കോട്​ ബേബി മെമ്മോറിയൽ ആശുപത്രിയിൽ സീനിയർ ന്യൂറോളജിസ്റ്റായി സേവനമനുഷ്​ഠിക്കുന്ന ഡോ. കെ. ഉമ്മറിന്‍റെ ദീർഘകാലത്തെ പ്രവർത്തനഫലമായാണ്​​ സാധാരണക്കാർക്ക്​ സൗജന്യമായി അവരുടെ​ രോഗങ്ങളെയും രോഗസാധ്യതയേയും സംബന്ധിച്ച്​

എംപോക്സ്; മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

August 17, 2024 0 Comments 1 tag

ന്യൂഡൽഹി: ഇന്ത്യയിൽ നിലവിൽ എംപോക്സ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗം പടരുന്നത് തടയാനും നിയന്ത്രിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേസുകൾ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത പൂർണമായും തള്ളിക്കളയുന്നില്ലെങ്കിലും വലിയ തോതിലെ രോഗവ്യാപനത്തിനുള്ള സാധ്യത നിലവിൽ ഇന്ത്യയിൽ കുറവാണെന്നും

വാ​ർ​ധ​ക്യ​ത്തി​ന് വ​യ​സ്സെ​ത്ര?

August 17, 2024 0 Comments 1 tag

പ്രാ​യം 40ക​ളി​ലെ​ത്തു​മ്പോ​ൾ ത​ന്നെ വാ​ർ​ധ​ക്യ​ത്തി​ന്റെ ജ​രാ​ന​ര​ക​ൾ വ​ന്നു​വി​ളി​ക്കു​ന്ന​താ​യി പ​രാ​തി​ക​ൾ പ​ല​ത് നാം ​കേ​ട്ടി​ട്ടു​ണ്ടാ​കും. മ​ന​സ്സ് മ​ടു​ത്ത​വ​ന്റെ അ​നാ​വ​ശ്യ ആ​ധി​ക​ളാ​യി പ​ക്ഷേ, അ​വ​യെ ത​ള്ളാ​ൻ വ​​ര​ട്ടെ. 44ാം വ​യ​സ്സി​ലും പി​ന്നെ 60ാം വ​യ​സ്സി​ലും ശ​രീ​രം സ്വാ​ഭാ​വി​ക​മാ​യി വാ​ർ​ധ​ക്യ​ത്തി​ലേ​ക്ക് ചി​ല വ​ലി​യ ചു​വ​ടു​ക​ൾ വെ​ക്കു​ന്നു​വെ​ന്നാ​ണ്

രാജ്യത്തെ മൂന്നിൽ ഒന്ന് മെഡിക്കൽ പി.ജി വിദ്യാർഥികളും ആത്മഹത്യാ ചിന്തയിൽ -സർവേ

August 16, 2024 0 Comments 1 tag

ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മീഷന്‍ രാജ്യത്തെ മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ നടത്തിയ സർവേയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം. മാനസിക പിരിമുറുക്കത്താൽ രാജ്യത്തെ മൂന്നിൽ ഒന്ന് മെഡിക്കൽ പി.ജി വിദ്യാർഥികളും ആത്മഹത്യാ ചിന്തയിലാണെന്ന് സർവേ വ്യക്തമാക്കുന്നു. 30,000ത്തിലധികം ബിരുദ-ബിരുദാനന്തര മെഡിക്കൽ വിദ്യാർത്ഥികളും 7,000-ലധികം ഫാക്കൽറ്റി

ആശങ്കയായി എംപോക്സ്; സ്വീഡനിലും രോഗബാധ, സ്ഥിരീകരിച്ചത് അതിവേഗത്തിൽ പകരു​ന്ന വകഭേദം

August 16, 2024 0 Comments 1 tag

ന്യൂഡൽഹി: ആഫ്രിക്കക്ക് പുറത്ത്  എംപോക്സിന്റെ ശക്തമായ വകഭേദം ആദ്യമായി സ്ഥിരീകരിച്ചു. സ്വീഡനിലാണ് രോഗബാധയുണ്ടായിരിക്കുന്നത്. അടുത്ത് ഇടപഴകുന്നതിലൂടെ രോഗബാധ മറ്റുള്ളവരിലേക്ക് പകരുന്നത്. അതിവേഗത്തിൽ മറ്റുള്ളവരിലേക്ക് എത്തുന്ന വകഭേദമാണ് സ്വീഡനിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ആഫ്രിക്കയിലുണ്ടായിരുന്നയാൾക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് സ്വീഡിഷ് പബ്ലിക് ഹെൽത്ത് ഏജൻസി ഡയറക്ടർ ജനറൽ

ഭീതി പരത്തി എംപോക്സ്; 116 രാജ്യങ്ങളിൽ പടർന്നു, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

August 15, 2024 0 Comments 1 tag

ജനീവ: എംപോക്സ് എന്ന മങ്കി പോക്സ് രോഗം 116 രാജ്യങ്ങളിൽ പടർന്നുകഴിഞ്ഞതായി റിപ്പോർട്ട്. ഇതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മാത്രമല്ല, ലോകാരോഗ്യ സംഘടനയുടെ അടിയന്തര കമ്മിറ്റി ഉടൻ യോഗം ചേരാൻ തീരുമാനിച്ചു. അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്ന രോഗത്തെ

രായമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന്​ പുരസ്കാരത്തിളക്കം

August 13, 2024 0 Comments 1 tag

പെ​രു​മ്പാ​വൂ​ര്‍: ആ​ര്‍ദ്ര​കേ​ര​ളം പു​ര​സ്‌​കാ​രം നേ​ടി​യ രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം കാ​ഴ്ച​വെ​ച്ച​ത്​ വേ​റി​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ. ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ ന​ല്ലൊ​രു​ഭാ​ഗം സാ​ന്ത്വ​ന പ​രി​ച​ര​ണ പ​രി​പാ​ടി​ക​ള്‍, കാ​യ​ക​ല്‍പ്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ്​ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി വി​നി​യോ​ഗി​ച്ചു. മ​റ്റ്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന്​ ഭി​ന്ന​മാ​യി ആ​ളു​ക​ളു​ടെ

ആര്‍ദ്ര കേരളം പുരസ്‌കാരം; മൂവാറ്റുപുഴ നഗരസഭ സംസ്ഥാനത്ത് മൂന്നാമത്

August 13, 2024 0 Comments 1 tag

മൂ​വാ​റ്റു​പു​ഴ: ആ​ർ​ദ്ര കേ​ര​ളം പു​ര​സ്കാ​ര​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ മൂ​ന്നാ​മ​തെ​ത്തി മൂ​വാ​റ്റു​പു​ഴ. സ​മ​ഗ്ര ആ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പാ​ണ് ന​ഗ​ര​സ​ഭ​യെ അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. 2022-23 വ​ര്‍ഷം ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ മാ​ത്ര​മാ​യി 10 കോ​ടി​യോ​ളം ചെ​ല​വ​ഴി​ച്ച​താ​യി ചെ​യ​ർ​മാ​ൻ പി.​പി. എ​ൽ​ദോ​സ് പ​റ​ഞ്ഞു. സാ​ന്ത്വ​ന പ​രി​ച​ര​ണ പ​രി​പാ​ടി​ക​ള്‍,