ന്യൂസ് വീക്ക് പട്ടികയില്‍ ആറ് ആസ്റ്റര്‍ ആശുപത്രികള്‍

ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ആറ് ആശുപത്രികൾ ന്യൂസ് വീക്ക് പുറത്തുവിട്ട 2023ലെ ലോകത്തെ മികച്ച ആശുപത്രികളുടെ പട്ടികയിൽ ഇടംപിടിച്ചു. ഇന്ത്യയിലെയും യു.എ.ഇയിലെയും ആശുപത്രികളാണ് നേട്ടം കൈവരിച്ചതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ അറിയിച്ചു. ഗുണനിലവാരത്തിലും രോഗീ പരിചരണത്തിലും അന്താരാഷ്ട്ര നിലവാരം




