പകർച്ചവ്യാധി ഭീഷണി: ഇന്ത്യയടക്കം 23 രാജ്യങ്ങളിലേക്ക് നിയന്ത്രിത യാത്ര മതിയെന്ന് സൗദി

ജിദ്ദ: വിവിധ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സൗദി അറേബ്യയിലുള്ള സ്വദേശികളും വിദേശികളും ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് അത്യാവശ്യത്തിന് മാത്രം യാത്ര ചെയ്താൽ മതിയെന്ന മുന്നറിയിപ്പുമായി പബ്ലിക്ക് ഹെൽത്ത് അതോറിറ്റി. ആരോഗ്യ സേവനങ്ങളുടെയും പകർച്ചവ്യാധികളുടെയും നിലവാരം കണക്കിലെടുത്താണ് തിങ്കളാഴ്ച അതോറിറ്റി യാത്രാ




