Health News

Health News

ഊർജ്ജസ്വലരായിരിക്കാം… ആസ്റ്ററിനൊപ്പം

യു.എ.ഇയിലെ കൊടുംചൂടുകാലത്തെ നേരിടാനുള്ള വഴികൾ പരതുകയാണോ നിങ്ങൾ, എങ്കിൽ വരൂ വേനൽക്കാലത്തെ ആശ്ലേഷിക്കാം. താപനില ഉയരുന്നതിനനുസരിച്ച് പ്രായോഗിക നുറുങ്ങുകളും വിദഗ്‌ധ ഉപദേശങ്ങളും ഉപയോഗിച്ച് ഈ സീസണിനായി തയ്യാറെടുക്കേണ്ട […]

Health News

മുഹ്സിനയുടെ ഹൃദയത്തിന് വലതുതാളം

പാ​ല​ക്കാ​ട്: നാ​മോ​രോ​രു​ത്ത​രു​ടെ​യും ഇ​ട​തു​ഭാ​ഗ​ത്താ​ണ് ഹൃ​ദ​യം. നെ​ഞ്ചി​ന്റെ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്ന് ഇ​ട​ത്തേ​ക്ക് അ​ൽ​പം മാ​റി ശ്വാ​സ​കോ​ശ​ങ്ങ​ൾ​ക്കി​ട​യി​ൽ. എ​ന്നാ​ൽ, സൗ​ദി​യി​ലെ ദ​മ്മാം അ​ൽ​ഖൊ​സാ​മ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഭൗ​തി​ക​ശാ​സ്ത്ര അ​ധ്യാ​പി​ക എ​റ​ണാ​കു​ള​ത്തു​കാ​രി മു​ഹ്സി​ന

Health News

പാ​ട്ടും​പാ​ടി ഹൃ​ദ​യം തു​റ​ക്കും ഈ ​കാ​ർ​ഡി​യോ​ള​ജി​സ്റ്റ്

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ന​ശ്വ​ര സം​ഗീ​ത​ജ്ഞ​ൻ എം.​എ​സ്. ബാ​ബു​രാ​ജി​ന്റെ ഈ​ണ​വും താ​ള​വും ചേ​ർ​ത്ത് യേ​ശു​ദാ​സി​ന്റെ ശ​ബ്ദ​ത്തി​ൽ വ​രി​ക​ൾ ഒ​ഴു​കി​യെ​ത്തു​ന്ന കാ​ത്ത് ലാ​ബി​ൽ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​ക്ക് കി​ട​ക്കു​ന്ന രോ​ഗി​യോ​ടൊ​പ്പം പാ​ട്ടും​പാ​ടി ഹൃ​ദ​യം തു​റ​ക്കു​ന്ന

ഹൃദ്രോഗങ്ങളും നൂതന ചികിത്സാരീതികളും
Health News

ഹൃദ്രോഗങ്ങളും നൂതന ചികിത്സാരീതികളും

പല ഹൃദ്രോഗങ്ങൾക്കും ഇന്ന് നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സാരീതികൾ സാധ്യമാണ്. ഹൃദയ ധമനികളിലെ ബ്ലോക്കുകൾ, വാൽവുകൾക്കുണ്ടാകുന്ന തകരാറുകൾ, മഹാധമനിയിൽ ഉണ്ടാകുന്ന വീക്കം ഹൃദയമിടിപ്പിലുണ്ടാകുന്ന അപകടകരമായ

Health News

ഹൃദയാരോഗ്യത്തിന് ഭക്ഷണത്തിൽ ശ്ര​ദ്ധിക്കേണ്ട 8 ടിപ്പുകൾ

ഇ​ന്ന് ലോ​ക ഹൃ​ദ​യ​ദി​നം. Use Heart for Action എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ദി​നാ​ച​ര​ണ പ്ര​മേ​യം. ഭ​ക്ഷ​ണ​ശൈ​ലി​യി​ലും ജീ​വി​ത​ശൈ​ലി​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കെ, ഹൃ​ദ​യ​ത്തെ ആ​രോ​ഗ്യ​ത്തോ​ടെ സം​ര​ക്ഷി​ക്കാ​ൻ

Health News

സണ്ണി ഹാപ്പിയാണ്​; ഉള്ളിൽ അനുജിത്തുണ്ട്​

കൊ​ച്ചി: കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി അ​നു​ജി​ത്തി​ന്‍റെ ഹൃ​ദ​യം കൊ​ണ്ട്​ എ​ഴു​തി​ച്ചേ​ർ​ത്ത​താ​ണ്​ തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി സ​ണ്ണി തോ​മ​സി​ന്‍റെ ജീ​വി​തം. ഇ​രു കു​ടും​ബ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ടു​പ്പ​ത്തി​ന്​ ഇ​പ്പോ​ൾ ര​ക്​​ത​ബ​ന്ധ​ത്തേ​ക്കാ​ൾ ഇ​ഴ​യ​ടു​പ്പ​മു​ണ്ട്. കൈ​വി​ട്ടു​പോ​കു​മാ​യി​രു​ന്ന

ചെറുപ്പക്കാരുടെ മരണം: വില്ലനാകുന്നത് ഹൃദയാഘാതമോ ഹൃദയ സ്തംഭനമോ?
Health News

ചെറുപ്പക്കാരുടെ മരണം: വില്ലനാകുന്നത് ഹൃദയാഘാതമോ ഹൃദയ സ്തംഭനമോ?

ആരോഗ്യലോകം സമീപ കാലത്ത് അവിശ്വസനീയതയോടെ കേൾക്കുന്ന വാർത്തകളാണ് യുവാക്കളിൽ പെട്ടന്നുണ്ടാവുന്ന ഹൃദയാഘാത മരണങ്ങളും മരണത്തെ അതിജീവിക്കുന്നതുമായ വാർത്തകൾ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലി, ബോളിവുഡ് നടി

Health News

ഒരാൾക്ക്​ കൂടി എംപോക്സ്​; എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ ഒ​രാ​ൾ​ക്ക്​ കൂ​ടി എം​പോ​ക്സ്​ സ്ഥി​രീ​ക​രി​ച്ചു. ദു​ബൈ​യി​ൽ നി​ന്നെ​ത്തി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക്കാ​ണ്​ രോ​ഗ​ബാ​ധ. ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​​ ദു​ബൈ​യി​ൽ നി​ന്നെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ദു​ബൈ​യി​ലെ

Scroll to Top