Health News

Health News

വരൂ, മുറിവുണക്കാൻ കൈകോർക്കാം…

മുതിർന്നവരും കുട്ടികളുമടക്കം 60 ദശലക്ഷത്തിലധികം ആളുകൾക്ക് ഓരോ വർഷവും ലോകത്ത് പാലിയേറ്റിവ് കെയർ സേവനങ്ങൾ ആവശ്യമുണ്ട്. ഇതിൽ 80 ശതമാനത്തിലധികം പേർ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ […]

Health News

ജനിതക ചികിത്സയിൽ പുതിയ അധ്യായം തുറക്കുന്നു

രോഗഹേതുവായ ജീനിനെ ശരീരത്തിൽ വെച്ചു തന്നെ നിശബ്ദമാക്കാൻ പറ്റുന്ന ജനിതക സാങ്കേതികവിദ്യയാണ് ജീൻ സൈലൻസിങ്. ആർ.എൻ.എ ഇടപെടലുകൾ മൂലം ജീനിനെ നിശ്ശബ്ദമാക്കാം. ഈ രീതി വളരെ വിപുലമായ

Health News

ഇന്ന്​ ലോക മാനസികാരോഗ്യ ദിനം; തൊഴിലിടങ്ങളിൽ എരിഞ്ഞടങ്ങരുത്​

ഒ​രു വ്യ​ക്തി ഭൂ​രി​ഭാ​ഗം സ​മ​യ​വും ചി​ല​വ​ഴി​ക്കു​ന്ന​ത് ജോ​ലി​സ്ഥ​ല​ത്താ​ണ്. മാ​റു​ന്ന ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ തൊ​ഴി​ൽ സം​സ്കാ​ര​ത്തെ​യും ബാ​ധി​ച്ചു. ഐ​ടി, ബാ​ങ്കി​ങ്, പൊ​ലീ​സ്, ആ​രോ​ഗ്യം, മാ​ർ​ക്ക​റ്റി​ങ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ജോ​ലി

ജോലിത്തിരക്കിനിടെ മറന്നുപോകരുത് മാനസികാരോഗ്യം
Health News

ജോലിത്തിരക്കിനിടെ മറന്നുപോകരുത് മാനസികാരോഗ്യം

പ്രഫഷണൽ വിജയം നേടാനുള്ള തിരക്കിനിടയിൽ തൊഴിലിടത്തിലെ മാനസികാരോഗ്യം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്ന് മാത്രമല്ല അതൊരു നിശബ്ദ രോഗാവസ്ഥയായി തുടരുകയും ചെയ്യുന്നു. സമ്മർദ്ദവും മാനസികാരോഗ്യവും സംബന്ധിച്ച് നടത്തിയ പഠനത്തിലൂന്നിയ

Health News

ഉറപ്പാക്കാം, തൊഴിലിടത്തിലെ മാനസികാരോഗ്യം

ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​യി​ലെ തൊ​ഴി​ൽ സ​മ്മ​ർ​ദം താ​ങ്ങാ​നാ​വാ​തെ ത​ള​ർ​ന്നു​വീ​ണ അ​ന്ന സെ​ബാ​സ്റ്റ്യ​ൻ പേ​ര​യി​ൽ എ​ന്ന മ​ല​യാ​ളി യു​വ​തി മ​ര​ണ​പ്പെ​ട്ട വാ​ർ​ത്ത നാം ​കേ​ട്ട​ത് സ​മീ​പ​കാ​ല​ത്താ​ണ്. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് സം​ര​ക്ഷ​ണ​വും

നി​ല​വാ​ര​മി​ല്ലാ​ത്ത 45 മ​രു​ന്നു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ നി​ർ​ദേ​ശം
Health News, അറിയിപ്പുകൾ

നി​ല​വാ​ര​മി​ല്ലാ​ത്ത 45 മ​രു​ന്നു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ നി​ർ​ദേ​ശം

ന്യൂ​​ഡ​​ൽ​​ഹി: ഗു​​ണ​​നി​​ല​​വാ​​ര​​മി​​ല്ലാ​​ത്ത 45 ഓ​​ളം മ​​രു​​ന്നു​​ക​​ൾ വി​​പ​​ണി​​യി​​ൽ​​നി​​ന്ന് പി​​ൻ​​വ​​ലി​​ക്കാ​​ൻ നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി ഡ്ര​​ഗ്‌​​സ് ക​​ൺ​​ട്രോ​​ള​​ർ ജ​​ന​​റ​​ൽ ഓ​​ഫ് ഇ​​ന്ത്യ. അ​​ഞ്ച് വ്യാ​​ജ മ​​രു​​ന്നു​​ക​​ളു​​ടെ നി​​ർ​​മാ​​താ​​ക്ക​​ൾ​​​ക്കെ​​തി​​രെ നി​​യ​​മ​​ന​​ട​​പ​​ടി​​യും

Health News

ആരോഗ്യ വകുപ്പിന് കീഴില്‍ ആദ്യമായി ജനറല്‍ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂനിറ്റ്

തിരുവനന്തപുരം: കണ്ണാശുപത്രിക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴില്‍ ആദ്യമായി കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂനിറ്റ് യാഥാര്‍ഥ്യമാകുന്നതായി മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോര്‍ണിയ

Health News

വി​ട്ടൊ​ഴി​യാ​തെ ഡെ​ങ്കി​പ്പ​നി

പാ​ല​ക്കാ​ട്: കാ​ല​വ​ർ​ഷം പി​ന്നി​ട്ടെ​ങ്കി​ലും ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി വി​ട്ടൊ​ഴി​യു​ന്നി​ല്ല. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ 33 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​ര​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ 60 പേ​ർ

Scroll to Top