Health News

Health News

രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം- വീണ ജോര്‍ജ്

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് മന്ത്രി വീണ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. 2021ലെ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് […]

Health News

തിരുവനന്തപുരം മെഡി. കോളജ്​ ആശുപത്രിയില്‍ ആറ് അപൂര്‍വ ഹൃദയ ശസ്ത്രക്രിയ

മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ ന​ട​ത്തി​യ ആ​റ് അ​പൂ​ര്‍വ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക​ള്‍ വി​ജ​യം. ജ​ന്മ​നാ ഹൃ​ദ​യ​ത്തി​ലു​ണ്ടാ​കു​ന്ന സു​ഷി​ര​ങ്ങ​ളാ​യ ഏ​ട്രി​യ​ല്‍ സെ​പ്റ്റ​ല്‍ ഡി​ഫ​ക്‌​ട്, മു​തി​ര്‍ന്ന​വ​രി​ലു​ള്ള

Health News

എസ്.എ.ടിയിലെ മനുഷ്യാവകാശ ലംഘനം: ആരോഗ്യ മന്ത്രി രാജി വെക്കണം- വി.എസ്.ശിവകുമാർ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നാല് മണിക്കൂറിലേറെ എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടത്തിനെ തുടർന്ന് രോഗികളും കൂട്ടിരുപ്പുക്കാരും അനുഭവിച്ച മാനസിക പിരിമുറുക്കവും ബുദ്ധിമുട്ടും ഒരു രീതിയിലും ന്യായീകരിക്കാൻ

Health News

മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരവും പരിശോധിക്കണം-വീണ ജോര്‍ജ്

തിരുവനന്തപുരം: മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത്

Health News

ഇത് മധ്യപ്രദേശ് മോഡൽ; സർക്കാർ ആശുപത്രി ​ഐ.സി.യുവിൽ മാസങ്ങളായി എ.സി പ്രവർത്തിക്കുന്നില്ല, സ്വന്തമായി ഫാൻ കൊണ്ടുവന്ന് രോഗികൾ

ജബൽപൂർ (മധ്യപ്രദേശ്): സർക്കാർ ആശുപത്രി ​ഐ.സി.യുവിൽ മാസങ്ങളായി എ.സി പ്രവർത്തിക്കാത്തതിനാൽ സ്വന്തമായി ഫാൻ കൊണ്ടുവന്ന് രോഗികൾ. മധ്യപ്രദേശിലെ ജബൽപൂരിലുള്ള സേത് ഗോവിന്ദ ദാസ് വിക്ടോറിയ ജില്ല ആശുപത്രിയിലാണ്

Health News

ഗർഭാശയഗള​ അർബുദം പ്രതിരോധം: പണമില്ല, പ്രഖ്യാപനത്തിലൊതുങ്ങി എച്ച്.പി.വി വാക്‌സിനേഷൻ പദ്ധതി

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ അ​ഥ​വാ ​ഗ​ർ​ഭാ​ശ​യ​​ഗ​ള അ​ർ​ബു​ദം പ്ര​തി​രോ​ധി​ക്കാ​ൻ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഹ്യൂ​മ​ൺ പാ​പ്പി​ലോ​മ വൈ​റ​സ് (എ​ച്ച്.​പി.​വി) വാ​ക്‌​സി​നേ​ഷ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കാ​നു​ള്ള പ​ദ്ധ​തി

ഹൃദയാഘാതം ഇപ്പോൾ ചെറുപ്പക്കാരെയും പിടികൂടുന്നു... അറിയാം, കാരണങ്ങളും പരിഹാരവും
Health News

ഹൃദയാഘാതം ഇപ്പോൾ ചെറുപ്പക്കാരെയും പിടികൂടുന്നു… അറിയാം, കാരണങ്ങളും പരിഹാരവും

കേരളം ഇന്ന്​ നേരിടുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ ​വളരെ പ്രധാനപ്പെട്ട ഒന്നാണ്​ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ഹൃദയാഘാതം. പത്രങ്ങളിൽ ദിവസേന വരുന്ന വാർത്തകളിൽ ചെറുപ്പക്കാർ കുഴഞ്ഞുവീണ്​ മരിക്കുന്നത്​​ സാധാരണയായിരിക്കുന്നു. മുൻകാലങ്ങളിൽ

Health News

വ്യ​ക്തി​ബ​ന്ധ​ങ്ങ​ള്‍

ഒരു സാമൂഹികജീവിയെന്ന നിലയില്‍ മനുഷ്യന് ഒറ്റക്ക്​ നിലനില്‍ക്കാന്‍ കഴിയില്ല. നിരവധി ബന്ധങ്ങളിലൂടെയാണ് മനുഷ്യന്‍ ഒരു ജീവിതായുസ്സ് പൂര്‍ത്തിയാക്കുന്നത്. ഇതില്‍ നല്ലതും ചീത്തയുമായ ബന്ധങ്ങളുണ്ടാവാറുണ്ട്. പല തരത്തിലുള്ള, പല

Scroll to Top