Health News

Health News

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം; ജാ​ഗ്ര​ത പാ​ലി​ക്ക​ണം

കാ​സ​ർ​കോ​ട്: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​ത്തെ തു​ട​ർ​ന്ന് കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ 37കാ​ര​ൻ മ​രി​ച്ച​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല ആ​രോ​ഗ്യ​വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി മും​ബൈ​യി​ൽ ജോ​ലി ചെ​യ്തു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന […]

Health News

ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്ന സു​ഡാ​നെ തളർത്തി കോളറയും; 388 മരണം

കൈ​റോ: ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്ന സു​ഡാ​നി​ൽ കോ​ള​റ പ​ട​ർ​ന്നു​പി​ടി​ക്കു​ന്നു. ര​ണ്ടു മാ​സ​ത്തി​നി​ടെ, 388 ഓ​ളം പേ​ർ കോ​ള​റ ബാ​ധി​ച്ച് മ​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. 13,000 ത്തോ​ളം പേ​ർ

Health News

മലപ്പുറത്തേത് എം പോക്സിന്റെ അതിവേഗം വ്യാപിക്കുന്ന ക്ലേഡ് വൺ വകഭേ​ദം; ഇന്ത്യയിൽ സ്ഥിരീകരിക്കുന്നത് ആദ്യം

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്ക് സ്ഥിരീകരിച്ചത് എം പോക്സിന്റെ അതിവേഗം വ്യാപിക്കുന്ന ക്ലേഡ് വൺ ബി വകഭേദം. പശ്ചിമ

ആ​രോ​ഗ്യ​രം​ഗ​ത്ത്​ പു​തു​വി​പ്ല​വ​മാ​യി മി​ല്ല​റ്റ്​​സ്
Health News

ആ​രോ​ഗ്യ​രം​ഗ​ത്ത്​ പു​തു​വി​പ്ല​വ​മാ​യി മി​ല്ല​റ്റ്​​സ്

ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ ​പെ​രു​കി​യ​തോ​ടെ ഭ​ക്ഷ​ണ ക്ര​മ​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റ​ത്തി​ന്​ ഒ​രു​ങ്ങു​ക​യാ​ണ്​ യു​വ​ത​ല​മു​റ. ചോ​റി​ന്‍റെ അ​ള​വ്​ കു​റ​ച്ച​തും അ​ത്താ​ഴ​ത്തി​നു ഗോ​ത​മ്പ്​ മ​തി​യെ​ന്ന്​ നി​ശ്ച​യി​ച്ച​തും ഓ​ട്​​സി​ലേ​ക്കു വ​ഴി​മാ​റി​യ​തു​മൊ​ക്കെ ഇ​തി​ന്‍റെ

Health News

ലൈ​ഫ് സ്‌​കി​ല്‍ -3 എ​മ്പ​തി

മ​റ്റു​ള്ള​വ​രു​ടെ വ്യ​ക്തി​ത്വ​വു​മാ​യി താ​ദാ​ത്മ്യം പ്രാ​പി​ക്കാ​നു​ള്ള ക​ഴി​വി​നെ​യാ​ണ് ത​ന്മ​യീ​ഭാ​വ​ശ​ക്തി അ​ഥ​വാ എ​മ്പ​തി എ​ന്നു പ​റ​യു​ന്ന​ത്. എ​നി​ക്ക് നി​ങ്ങ​ളെ മ​ന​സ്സി​ലാ​കും എ​ന്ന് സ്ഥി​ര​മാ​യി പ​റ​യു​ന്ന​വ​രാ​ണ് നാ​മെ​ല്ലാ​വ​രും. എ​ന്നാ​ല്‍ എ​ത്ര​ത്തോ​ളം നാം

ച​ർ​മ വാ​ർ​ധ​ക്യം ത​ട​യാം……..
Health News, Life Style & Fitness

ച​ർ​മ വാ​ർ​ധ​ക്യം ത​ട​യാം……..

വാ​ർ​ധ​ക്യം ജീ​വി​ത​ത്തി​ന്റെ അ​നി​വാ​ര്യ​ഘ​ട്ട​മാ​ണ്. അ​തു​പോ​ലെ​ത​ന്നെ വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളും. അ​വ​യെ ചെ​റു​ക്കാ​നും ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​നും പ​ല കാ​ര്യ​ങ്ങ​ളും ന​മ്മ​ൾ ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന ഒ​ന്നാ​ണ് ‘ച​ർ​മ​സം​ര​ക്ഷ​ണം’. ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും

Health News

ആലപ്പുഴയില്‍ ഒരാൾക്ക്​ എംപോക്‌സ് രോഗലക്ഷണം

അമ്പലപ്പുഴ: ആലപ്പുഴയില്‍ ഒരാൾ​ എം പോക്‌സ് രോഗലക്ഷണങ്ങളോടെ ചികിത്സയിൽ. ബഹ്റൈനിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിയ പല്ലന സ്വദേശിക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ്

Health News

കണ്ണൂരിലെ യുവതിക്ക് എംപോക്സ് ഇല്ല; പരിശോധന ഫലം നെഗറ്റീവ്

കണ്ണൂർ: എംപോക്സ് ലക്ഷണങ്ങളോടെ കണ്ണൂരിൽ ചികിത്സയിലുണ്ടായിരുന്ന യുവതിക്ക് അസുഖമില്ലെന്ന് സ്ഥിരീകരണം. യുവതിക്ക് ചിക്കൻപോക്സാണ് ബാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ സ്രവ പരിശോധനയിലാണ് എംപോക്സ് ഇല്ലെന്ന്

Scroll to Top