ജനിതക ചികിത്സയിൽ പുതിയ അധ്യായം തുറക്കുന്നു

October 12, 2024 0 Comments 1 tag

രോഗഹേതുവായ ജീനിനെ ശരീരത്തിൽ വെച്ചു തന്നെ നിശബ്ദമാക്കാൻ പറ്റുന്ന ജനിതക സാങ്കേതികവിദ്യയാണ് ജീൻ സൈലൻസിങ്. ആർ.എൻ.എ ഇടപെടലുകൾ മൂലം ജീനിനെ നിശ്ശബ്ദമാക്കാം. ഈ രീതി വളരെ വിപുലമായ ഒരു മോളിക്യുലാർ ഗവേഷണ പദ്ധതിയാണ്. മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ന്റെ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തെ​യും കാ​ൻ​സ​ർ, പാ​ർ​ക്കി​ൻ​സ​ൺ​സ്, സ്മൃ​തി​നാ​ശം,

ഇന്ന്​ ലോക മാനസികാരോഗ്യ ദിനം; തൊഴിലിടങ്ങളിൽ എരിഞ്ഞടങ്ങരുത്​

October 10, 2024 0 Comments 1 tag

ഒ​രു വ്യ​ക്തി ഭൂ​രി​ഭാ​ഗം സ​മ​യ​വും ചി​ല​വ​ഴി​ക്കു​ന്ന​ത് ജോ​ലി​സ്ഥ​ല​ത്താ​ണ്. മാ​റു​ന്ന ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ തൊ​ഴി​ൽ സം​സ്കാ​ര​ത്തെ​യും ബാ​ധി​ച്ചു. ഐ​ടി, ബാ​ങ്കി​ങ്, പൊ​ലീ​സ്, ആ​രോ​ഗ്യം, മാ​ർ​ക്ക​റ്റി​ങ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രി​ൽ സ​മ്മ​ർ​ദം വ​ള​രെ കൂ​ടു​ത​ലാ​ണ്. അ​മി​ത ജോ​ലി​ഭാ​രം മൂ​ലം സ​മ്മ​ർ​ദം താ​ങ്ങാ​നാ​വാ​തെ പ​ല​രും

ജോലിത്തിരക്കിനിടെ മറന്നുപോകരുത് മാനസികാരോഗ്യം

ജോലിത്തിരക്കിനിടെ മറന്നുപോകരുത് മാനസികാരോഗ്യം
October 10, 2024 0 Comments 1 tag

പ്രഫഷണൽ വിജയം നേടാനുള്ള തിരക്കിനിടയിൽ തൊഴിലിടത്തിലെ മാനസികാരോഗ്യം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്ന് മാത്രമല്ല അതൊരു നിശബ്ദ രോഗാവസ്ഥയായി തുടരുകയും ചെയ്യുന്നു. സമ്മർദ്ദവും മാനസികാരോഗ്യവും സംബന്ധിച്ച് നടത്തിയ പഠനത്തിലൂന്നിയ GOQii India Fit 2022-23 റിപ്പോർട്ട് ​പ്രകാരം ജോലിസ്ഥലത്തെ അന്തരീക്ഷവും സാമ്പത്തിക അസ്ഥിരതയും

ഉറപ്പാക്കാം, തൊഴിലിടത്തിലെ മാനസികാരോഗ്യം

October 10, 2024 0 Comments 1 tag

ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​യി​ലെ തൊ​ഴി​ൽ സ​മ്മ​ർ​ദം താ​ങ്ങാ​നാ​വാ​തെ ത​ള​ർ​ന്നു​വീ​ണ അ​ന്ന സെ​ബാ​സ്റ്റ്യ​ൻ പേ​ര​യി​ൽ എ​ന്ന മ​ല​യാ​ളി യു​വ​തി മ​ര​ണ​പ്പെ​ട്ട വാ​ർ​ത്ത നാം ​കേ​ട്ട​ത് സ​മീ​പ​കാ​ല​ത്താ​ണ്. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് സം​ര​ക്ഷ​ണ​വും നാ​ടി​ന് കാ​വ​ലു​മൊ​രു​ക്കു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട​ന്നു​പോ​കു​ന്ന ക​ടു​ത്ത തൊ​ഴി​ൽ സ​മ്മ​ർ​ദ​വും സ​ജീ​വ ച​ർ​ച്ച​യാ​ണ്.

നി​ല​വാ​ര​മി​ല്ലാ​ത്ത 45 മ​രു​ന്നു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ നി​ർ​ദേ​ശം

നി​ല​വാ​ര​മി​ല്ലാ​ത്ത 45 മ​രു​ന്നു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ നി​ർ​ദേ​ശം
October 9, 2024 0 Comments 1 tag

ന്യൂ​​ഡ​​ൽ​​ഹി: ഗു​​ണ​​നി​​ല​​വാ​​ര​​മി​​ല്ലാ​​ത്ത 45 ഓ​​ളം മ​​രു​​ന്നു​​ക​​ൾ വി​​പ​​ണി​​യി​​ൽ​​നി​​ന്ന് പി​​ൻ​​വ​​ലി​​ക്കാ​​ൻ നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി ഡ്ര​​ഗ്‌​​സ് ക​​ൺ​​ട്രോ​​ള​​ർ ജ​​ന​​റ​​ൽ ഓ​​ഫ് ഇ​​ന്ത്യ. അ​​ഞ്ച് വ്യാ​​ജ മ​​രു​​ന്നു​​ക​​ളു​​ടെ നി​​ർ​​മാ​​താ​​ക്ക​​ൾ​​​ക്കെ​​തി​​രെ നി​​യ​​മ​​ന​​ട​​പ​​ടി​​യും തു​​ട​​ങ്ങി. 50 വ്യാ​​ജ മ​​രു​​ന്നു​​ക​​ൾ നി​​രോ​​ധി​​ച്ചു​​വെ​​ന്ന് അ​​ടു​​ത്തി​​ടെ​​യു​​ണ്ടാ​​യ പ്ര​​ചാ​​ര​​ണം തെ​​റ്റാ​​ണെ​​ന്നും ഗു​​ണ​​നി​​ല​​വാ​​ര​​മി​​ല്ലാ​​ത്ത മ​​രു​​ന്നു​​ക​​ളാ​​ണ്

ആരോഗ്യ വകുപ്പിന് കീഴില്‍ ആദ്യമായി ജനറല്‍ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂനിറ്റ്

October 9, 2024 0 Comments 1 tag

തിരുവനന്തപുരം: കണ്ണാശുപത്രിക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴില്‍ ആദ്യമായി കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂനിറ്റ് യാഥാര്‍ഥ്യമാകുന്നതായി മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് ആദ്യമായി യാഥാർഥ്യമാകുന്നത്. ഒരു ദാതാവിന്റെ കണ്ണില്‍ നിന്ന് ലഭിക്കുന്ന ആരോഗ്യമുള്ള

വി​ട്ടൊ​ഴി​യാ​തെ ഡെ​ങ്കി​പ്പ​നി

October 9, 2024 0 Comments 1 tag

പാ​ല​ക്കാ​ട്: കാ​ല​വ​ർ​ഷം പി​ന്നി​ട്ടെ​ങ്കി​ലും ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി വി​ട്ടൊ​ഴി​യു​ന്നി​ല്ല. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ 33 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​ര​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ 60 പേ​ർ ചി​കി​ത്സ തേ​ടി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മാ​ത്രം 22 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ

ജ​പ്പാ​ൻ​കാ​ർ എ​ന്നും ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ട് ?

ജ​പ്പാ​ൻ​കാ​ർ എ​ന്നും ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ട് ?
October 9, 2024 0 Comments 3 tags

ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളി​ലെ ചി​ട്ട​യും ശൈ​ലി​യു​മാ​ണ് മി​ക​ച്ച ആ​രോ​ഗ്യ​മു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ എ​ന്നും ജ​പ്പാ​ൻ​കാ​ർ മു​ന്നി​ൽ നി​ൽ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ. ന​ട​ന്നു​കൊ​ണ്ട് ജ​പ്പാ​ൻ​കാ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​റി​ല്ലെ​ന്നും  പ​റ​യാ​റു​ണ്ട്. ‘ഭ​ക്ഷ​ണ​ത്തി​​നൊ​പ്പം അ​വ​ർ ത​ണു​ത്ത പാ​നീ​യ​ങ്ങ​ൾ ക​ഴി​ക്കാ​റി​ല്ല. സൂ​പ്പ്, ചാ​യ തു​ട​ങ്ങി​യ​വ​യേ അ​വ​ർ ഭ​ക്ഷ​ണ​ത്തി​നൊ​പ്പം കു​ടി​ക്കൂ’ -​ഹെ​ൽ​ത്ത് കോ​ച്ച്