എച്ച്.എം.പി.വി; കരുതൽ വേണം, വൃക്കകളെ ബാധിക്കാം

എച്ച്.എം.പി.വി; കരുതൽ വേണം, വൃക്കകളെ ബാധിക്കാം
January 8, 2025 0 Comments 1 tag

രാജ്യത്തിന്റെ പലഭാഗങ്ങളില്‍ എച്ച്.എം.പി.വി സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ന്യൂമോവിരിഡേ ഗണത്തില്‍പ്പെട്ട വൈറസ് ശ്വാസകോശ അണുബാധയിലേക്കും വൃക്കകളുടെ തകരാറിലേക്കും നയിക്കാമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.� അടുത്തിടെ എച്ച്.എം.പി.വി വൈറസ് ബാധയെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന കുട്ടികളില്‍ നടത്തിയ

ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​കൂ​ടി എ​ച്ച്.​എം.​പി.​വി; ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി

ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​കൂ​ടി എ​ച്ച്.​എം.​പി.​വി; ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി
January 7, 2025 0 Comments 1 tag

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​ കൂ​ടി ഹ്യൂ​മ​ൻ മെ​റ്റ​ന്യൂ​മോ വൈ​റ​സ് (എ​ച്ച്.​എം.​പി.​വി) സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. പു​തി​യ വൈ​റ​സി​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ടെ വ്യാ​പ​നം നി​രീ​ക്ഷി​ക്കാ​നും ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കാ​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ

മധുര പാനീയങ്ങൾ കൂടുതൽ കഴിച്ചാൽ…‍?

മധുര പാനീയങ്ങൾ കൂടുതൽ കഴിച്ചാൽ...‍?
January 7, 2025 0 Comments 1 tag

പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കൂടുതൽ കഴിച്ചാൽ പ്രമേഹത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്ന് പുതിയ പഠനം. ഓരോ വർഷവും 2.2 ദശലക്ഷം പുതിയ ടൈപ്പ് 2 പ്രമേഹ കേസുകൾക്കും 1.2 ദശലക്ഷം പുതിയ ഹൃദ്രോഗങ്ങൾക്കും മധുര പാനീയങ്ങൾ കാരണമാകുമെന്ന് ഗവേഷകർ പറയുന്നു. ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ

എച്ച്.എം.പി.വി: നീലഗിരിയിൽ മാസ്ക് നിർബന്ധം; ടൂറിസ്റ്റുകളടക്കം മാസ്ക് ധരിക്കണമെന്ന് നിർദേശം

എച്ച്.എം.പി.വി: നീലഗിരിയിൽ മാസ്ക് നിർബന്ധം; ടൂറിസ്റ്റുകളടക്കം മാസ്ക് ധരിക്കണമെന്ന് നിർദേശം
January 7, 2025 0 Comments 1 tag

ഗൂഡല്ലൂർ: ചെന്നൈയിലും ബംഗളൂരുവിലും എച്ച്.എം.പി.വി ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നീലഗിരിയിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കി. ജില്ലയിൽ പ്രവേശിക്കുന്ന ടൂറിസ്റ്റുകളും തദ്ദേശീയരും മാസ്ക് ധരിക്കണമെന്ന് ജില്ല കലക്ടർ ലക്ഷ്മി ഭവ്യ തൻനീരു ഉത്തരവിട്ടു. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും സോപ്പ് ഉപയോഗിച്ച്

എ​ച്ച്.​എം.​പി.​വി: പ​രി​ഭ്രാ​ന്തി വേ​ണ്ട; ക​രു​ത​ലാ​കാം

എ​ച്ച്.​എം.​പി.​വി: പ​രി​ഭ്രാ​ന്തി വേ​ണ്ട; ക​രു​ത​ലാ​കാം
January 7, 2025 0 Comments 1 tag

ബം​ഗ​ളൂ​രു​വി​ൽ എ​ച്ച്.​എം.​പി.​വി കേ​സ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ ആ​ദ്യ എ​ച്ച്.​എം.​പി.​വി (ഹ്യൂ​മ​ൻ മെ​റ്റ​ന്യൂ​മോ വൈ​റ​സ്) കേ​സ് ബം​ഗ​ളൂ​രു​വി​ൽ സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ ര​ണ്ടാ​മ​ത്തെ കേ​സും ബം​ഗ​ളൂ​രു​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ജ​നം ആ​ശ​ങ്ക​യി​ൽ. എ​ന്നാ​ൽ,

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ 
ബൂ​സ്റ്റ​ർ ടി​പ്സ്
January 7, 2025 0 Comments 1 tag

�ഇത്തിരി നേരം ഫ്ലെമിങ്ങോ ആരോഗ്യം വർധിപ്പിക്കാനൊരു രസകര വഴിയാണിത്. ചായ തിളക്കാൻ കാത്തിരിക്കുമ്പോളോ, നിന്നു ജോലി ചെയ്യുമ്പോളോ, പല്ലു തേക്കുമ്പോളോ ഒറ്റക്കാലിൽ നിൽക്കാം, ഫ്ലെമിങ്ങോ പക്ഷിയെപ്പോലെ. ഇങ്ങനെ ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നത് കാലിന്റെ മുകൾ ഭാഗം മുതൽ കാൽപാദം വരെ മസിലുകളെ

ഇതുവരെ ആറ് കേസുകൾ, രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല; എച്ച്.എം.പി.വി വ്യാപനത്തിൽ ആശങ്ക വേണ്ട

ഇതുവരെ ആറ് കേസുകൾ, രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല; എച്ച്.എം.പി.വി വ്യാപനത്തിൽ ആശങ്ക വേണ്ട
January 7, 2025 0 Comments 1 tag

ന്യൂഡൽഹി: എച്ച്.എം.പി.വി വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആവർത്തിച്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ. രാജ്യത്ത് ഇതുവരെ ആറ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആദ്യമായല്ല എച്ച്.എം.പി.വി കേസുകൾ വരുന്നതെന്നും 2001 മുതലുള്ള വൈറസാണിതെന്നും സർക്കാർ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ സംസ്ഥാന

എ​ച്ച്.​എം.​പി.​വി; മാ​ര​ക​മ​ല്ല, പ​ക്ഷേ മ​രു​ന്നി​ല്ല

എ​ച്ച്.​എം.​പി.​വി; മാ​ര​ക​മ​ല്ല, പ​ക്ഷേ മ​രു​ന്നി​ല്ല
January 7, 2025 0 Comments 1 tag

ക​ഴി​ഞ്ഞ​മാ​സം മു​ത​ൽ ചൈ​ന​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന എ​ച്ച്.​എം.​പി.​വി അ​ഥ​വാ ഹ്യൂ​മ​ൻ മെ​റ്റാ​ന്യൂ​മോ വൈ​റ​സ് ഇ​ന്ത്യ​യി​ലും സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്നു. ഒ​രു ആ​ർ.​എ​ൻ.​എ ടൈ​പ്പ് വൈ​റ​സ് ആ​ണ് എ​ച്ച്.​എം.​പി.​വി. അ​ടു​ത്ത കാ​ലം വ​രെ​യും അ​ജ്ഞാ​ത​മാ​യി​രു​ന്ന ഈ ​വൈ​റ​സ് ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. ജ​ല​ദോ​ഷം, മൂ​ക്ക​ട​പ്പ്, പ​നി,