ര​ണ്ടാ​ണ്, ജോ​ലി​യും ജീ​വി​ത​വും

ര​ണ്ടാ​ണ്, ജോ​ലി​യും ജീ​വി​ത​വും
January 10, 2025 0 Comments 1 tag

ജോ​ലി​യും വ്യ​ക്തി​ജീ​വി​ത​വും അ​ഥ​വാ കു​ടും​ബ​ജീ​വി​ത​വും ത​മ്മി​ൽ ബാ​ല​ൻ​സ് ചെ​യ്യ​ൽ പ​ല​ർ​ക്കും വെ​ല്ലു​വി​ളി​യാ​ണ്. ജോ​ലി​ക​ൾ ചെ​യ്തു​തീ​ർ​ക്കു​ന്ന​തി​ൽ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്തം പ​ല​പ്പോ​ഴും ത​ട​സ്സ​മാ​കു​ന്നു​വെ​ന്ന് പ​രാ​തി​പ്പെ​ടു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. എ​ന്നാ​ൽ, ജോ​ലി​യ​ട​ക്കം എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഒ​രാ​ളു​ടെ സ​പ്പോ​ർ​ട്ട് സി​സ്റ്റ​മാ​ണ് കു​ടും​ബ​മെ​ന്ന് മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ‘‘എ​പ്പോ​ഴും

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ
 ടി​പ്സ്
January 10, 2025 0 Comments 1 tag

ബി​ല്ലി​ങ് കൗ​ണ്ട​റി​ലാ​ക​ട്ടെ ഒ.​പി ടി​ക്ക​റ്റെ​ടു​ക്കാ​നു​ള്ള വ​രി​യി​ലാ​ക​ട്ടെ, നി​ങ്ങ​ളു​ടെ പി​ന്നി​ലു​ള്ള​യാ​ളോ​ട് മു​ന്നി​ലേ​ക്ക് ക​യ​റി നി​ന്നു​കൊ​ള്ളാ​ൻ പ​റ​ഞ്ഞു നോ​ക്കൂ. അ​യാ​ളു​ടെ സ​ന്തോ​ഷം നി​ങ്ങ​ളി​ലും സ​ന്തോ​ഷം നി​റ​യ്ക്കും മ​ര​ത്തി​ൽ നി​ന്നു വീ​ഴു​ന്ന ഇ​ല​ക​ളെ പി​ടി​ക്കാ​ൻ നോ​ക്കി​യി​ട്ടു​ണ്ടോ? കേ​ൾ​ക്കു​ന്ന​ത്ര എ​ളു​പ്പ​മ​ല്ല, പ​ക്ഷെ ര​സ​മാ​ണ്.

എച്ച്.എം.പി.വി ​: ചൈനയിലെ സാഹചര്യം കോവിഡുകാലത്തിന് സമാനമായി ഗുരുതരമോ ?​​; ഉത്തരം നൽകി ലോകാരോഗ്യ സംഘടന

എച്ച്.എം.പി.വി ​: ചൈനയിലെ സാഹചര്യം കോവിഡുകാലത്തിന് സമാനമായി ഗുരുതരമോ ?​​; ഉത്തരം നൽകി ലോകാരോഗ്യ സംഘടന
January 9, 2025 0 Comments 1 tag

വാഷിങ്ടൺ: എച്ച്.പി.എം.വി വൈറസ് രോഗബാധ ആശങ്കയുണ്ടാക്കുന്നതിനിടെ ഇക്കാര്യത്തിൽ പ്രതികരിച്ച് ലോകാരോഗ്യ സംഘടന. ബുധനാഴ്ചയാണ് ചൈനയിലെ വൈറസ് ബാധയെ കുറിച്ച് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്. അസാധാരണമായ രോഗവ്യാപനം ചൈനയിൽ ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. വൈറസിന്റെ വ്യാപനം മൂലം ചൈനയിൽ

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ
 ടി​പ്സ്
January 9, 2025 0 Comments 1 tag

പോസ്റ്റ് കാർഡ് ടെക്​നോളജി മനുഷ്യനെ നിഷ്പ്രഭരാക്കുംവിധം വളർന്ന കാലമാണ്. പ​േക്ഷ, കാലം എത്ര മാറിയാലും ചിലതൊന്നും പകരം വെക്കാനില്ലാതെ തുടരും. അതിലൊന്നാണ് പോസ്റ്റ് കാർഡ്. പോസ്റ്റ് കാർഡ് ഉപയോഗിക്കൂ; അതിൽ എ​ന്തെങ്കിലുമൊക്കെ എഴുതി, വരച്ച് വേണ്ടപ്പെട്ടവർക്ക് അയക്കൂ. ആകാശമാണതിര് രാത്രിയിൽ ആകാശ

നെല്ലിക്ക ജ്യൂസ് ആദ്യവസാനം മധുരിതം, പക്ഷേ…

നെല്ലിക്ക ജ്യൂസ് ആദ്യവസാനം മധുരിതം, പക്ഷേ…
January 9, 2025 0 Comments 1 tag

ആയുർവേദത്തിൽ പല അസുഖങ്ങൾക്കും മരുന്നായി നെല്ലിക്ക ഉപയോഗിക്കാറുണ്ട്. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പഴവർഗങ്ങളിലൊന്നായി പണ്ടുമുതലേ നെല്ലിക്ക പരിഗണിക്കപ്പെടാറുമുണ്ട്. പ്രകൃതി ചികിത്സകരും മറ്റും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മറ്റുമായി നെല്ലിക്ക ജ്യൂസ് രോഗികൾക്ക് നിർദേശിക്കാറുണ്ട്. ഇപ്പോൾ പല ഡയറ്റീഷ്യൻസും നെല്ലിക്ക ജ്യൂസ് ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധശേഷിക്കുമുള്ള

എ​ച്ച്.​എം.​പി.​വി മൂ​ന്ന്​ വ​ഴി​ക​ളി​ലൂ​ടെ പ​ക​രു​ന്നു -വി​ഖാ​യ

എ​ച്ച്.​എം.​പി.​വി മൂ​ന്ന്​ വ​ഴി​ക​ളി​ലൂ​ടെ പ​ക​രു​ന്നു -വി​ഖാ​യ
January 9, 2025 0 Comments 1 tag

റി​യാ​ദ്​: ചൈ​ന​യി​ലു​ൾ​പ്പെ​ടെ പ​ട​രു​ന്നു എ​ന്ന്​ പ​റ​യ​പ്പെ​ടു​ന്ന ഹ്യൂ​മ​ൻ മെ​റ്റാ​ന്യൂ​മോ​വൈ​റ​സ് (എ​ച്ച്.​എം.​പി.​വി) ബാ​ധ ത​ട​യാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു സൗ​ദി പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി (വി​ഖാ​യ). സാ​ധാ​ര​ണ​ഗ​തി​യി​ൽ ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന വൈ​റ​സാ​ണി​ത്. ചു​മ, തു​മ്മ​ൽ, അ​ല്ലെ​ങ്കി​ൽ വൈ​റ​സ് ബാ​ധി​ച്ച പ്ര​ത​ല​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് ഈ

വ്യത്യസ്ത തരത്തിലുള്ള നഖങ്ങളും ആരോഗ്യസ്ഥിതിയും..

വ്യത്യസ്ത തരത്തിലുള്ള നഖങ്ങളും ആരോഗ്യസ്ഥിതിയും..
January 8, 2025 0 Comments 1 tag

നമ്മുടെ നഖത്തിലെ ചില ലക്ഷണങ്ങള്‍ നോക്കിയാല്‍ ശരീരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചില കാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിങ്ങളുടെ നഖങ്ങള്‍ എളുപ്പത്തില്‍ പൊട്ടിപോവുകയോ ഒടിഞ്ഞുപോവുകയോ ചെയ്യുന്നുണ്ടോ? നഖങ്ങള്‍ തേഞ്ഞ് ആരോഗ്യമില്ലാതെയാകുന്നുണ്ടോ? നഖത്തില്‍ നിറവ്യത്യാസങ്ങളുണ്ടോ? ആകൃതിയില്‍ മാറ്റം ഉണ്ടോ? ഉണ്ടെങ്കില്‍ ഈ ലക്ഷണങ്ങളൊന്നും

ആളുകൾ മറന്നുതുടങ്ങി, എന്നാൽ വിട്ടുപോയിട്ടില്ല; കോവിഡ് മരണം ഇപ്പോഴുമുണ്ട്

ആളുകൾ മറന്നുതുടങ്ങി, എന്നാൽ വിട്ടുപോയിട്ടില്ല; കോവിഡ് മരണം ഇപ്പോഴുമുണ്ട്
January 8, 2025 0 Comments 1 tag

ചൈനയിലെ എച്ച്.എം.പി.വി വ്യാപനത്തിന്റെ ആശങ്ക ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. കോവിഡിനെ പോലെ ലോകത്തെ വരിഞ്ഞുമുറുക്കുമോ എന്നാണ് ആശങ്കക്ക് പ്രധാന കാരണം. അഞ്ചുവർഷം മുമ്പാണ് ലോകത്തിന്റെ ആരോഗ്യ അടിത്തറയെ അടിമുടി തകർത്തെറിഞ്ഞ കോവിഡ് മഹാമാരി എത്തിയത്. അന്നു തകരാറിലായ ലോകത്തിന്റെ ആരോഗ്യം ഇപ്പോഴും ശരിയായിട്ടില്ല.