October 15, 2026

അറിയിപ്പുകൾ

ന്യൂയോര്‍ക്ക്: അമേരിക്കൻ മുന്‍ പ്രസിഡന്‍റ് ജോ ബൈഡന് (82) പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. ബൈഡന്‍റെ ഓഫിസ് ആണ് രോഗവിവരം വാർത്താകുറിപ്പിലൂടെ ലോകത്തെ അറിയിച്ചത്....
2025ഓ​ടെ രാ​ജ്യം ക്ഷ​യ​രോ​ഗ മു​ക്ത​മാ​കു​മെ​ന്നാ​യി​രു​ന്നു 2018ൽ ​കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ പ്ര​ഖ്യാ​പ​നം. ആ​ഗോ​ള ത​ല​ത്തി​ൽ ക്ഷ​യ​രോ​ഗ​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്റെ അ​ഞ്ചു വ​ർ​ഷം മു​മ്പ് ഇ​ന്ത്യ​യി​ൽ​നി​ന്ന് രോ​ഗം...
തിരുവനന്തപുരം: പുതുവര്‍ഷദിനം ബാംഗ്ലൂരില്‍ നടന്ന റോഡ് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാർഥി അലന്‍ അനുരാജിന്റെ അവയവങ്ങള്‍ എട്ട് പേരിലൂടെ ജീവിക്കും....
ആലപ്പുഴ: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ സൗകര്യം ആലപ്പുഴ മെഡിക്കൽ കോളജിൽ ആരംഭിക്കുമെന്നും മന്ത്രി വീണ ജോർജ്. രോഗത്തിന് മുന്നിൽ ഒരാളും നിസഹായരായി തീരരുത്...
എ​ച്ച്.​എം.​ടി കോ​ള​നി പ്ര​ദേ​ശ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ള്ളം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു ക​ള​മ​ശ്ശേ​രി: ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു. 50ഓ​ളം പേ​ർ...
ന്യൂഡൽഹി: കുപ്പിവെള്ളത്തെ ഉയർന്ന അപകടസാധ്യതയേറിയ (ഹൈ റിസ്ക്) ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ)....
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി മന്ത്രി വീണ ജോര്‍ജ്. പാലക്കാട് കിഴക്കഞ്ചേരി...