ചാന്ദിപുര വൈറസ് ബാധ; ഗുജറാത്തിൽ നാല് കുട്ടികൾ മരിച്ചു
അഹ്മദാബാദ്: ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ മാരകമായ ചാന്ദിപുര വൈറസ് ബാധിച്ചതായി സംശയിക്കുന്ന നാല് കുട്ടികൾ മരിച്ചു. രണ്ടുപേർ ഹിമ്മത് നഗറിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥിരീകരണത്തിനായി ആറ്…