പാ​ല​ക്കാ​ട്: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച 57 വ​യ​സു​കാ​ര​ന് നി​പ റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ്പ​ര്‍ക്ക പ​ട്ടി​ക ത​യാ​റാ​ക്കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ്. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ന്‍ ത​ന്നെ സ​മ്പ​ര്‍ക്ക​ത്തി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​ള്ള കോ​ണ്ടാ​ക്ട് ട്രേ​സി​ങ് ന​ട​ത്തി. ഈ ​വ്യ​ക്തി​യു​ടെ സ​മ്പ​ര്‍ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള 46 പേ​രെ ക​ണ്ടെ​ത്തി. റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കി. പ്ര​ദേ​ശ​ത്ത് ഫീ​ല്‍ഡ്ത​ല പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി.

മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ ഉ​ള്‍പ്പെ​ടെ​യെ​ടു​ത്ത് കൂ​ടു​ത​ല്‍ നി​രീ​ക്ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. പൂ​നെ വൈ​റോ​ള​ജി ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്നു​ള്ള സ്ഥി​രീ​ക​ര​ണം ല​ഭ്യ​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

2408 ക്യാമ്പുകള്‍; 1.76 ലക്ഷത്തിലധികം വയോജനങ്ങള്‍ക്ക് സേവനം നല്‍കി

2408 ക്യാമ്പുകള്‍; 1.76 ലക്ഷത്തിലധികം വയോജനങ്ങള്‍ക്ക് സേവനം നല്‍കി

തിരുവനന്തപുരം: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്പെഷ്യല്‍ വയോജന മെഡിക്കല്‍ ക്യാമ്പുകളുടെ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത്

ആർത്തവ അവധി: അനുകൂല വിധി വനിതകൾക്ക് ദോഷകരമായേക്കുമെന്ന് സുപ്രീം കോടതി; മാതൃകാചട്ടമുണ്ടാക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശം

ആർത്തവ അവധി: അനുകൂല വിധി വനിതകൾക്ക് ദോഷകരമായേക്കുമെന്ന് സുപ്രീം കോടതി; മാതൃകാചട്ടമുണ്ടാക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശം

ന്യൂഡൽഹി: ജീവനക്കാർക്ക് ആർത്തവ അവധി വേണമെന്ന ആവശ്യത്തിൽ സംസ്ഥാനങ്ങളും ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ മാതൃക ചട്ടം ഉണ്ടാക്കണമെന്ന് സുപ്രീം കോടതി. ഇത് നയപരമായ ​കാര്യമാണെന്നും കോടതി പരി​ഗണിക്കേണ്ടതല്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരുടെ

മ​ഞ്ഞ​പ്പി​ത്തം; പ്ര​തി​രോ​ധം ഊ​ർ​ജി​തം

നി​ല​മ്പൂ​ർ: ജി​ല്ല​യി​ൽ വൈ​റ​ൽ മ​ഞ്ഞ​പ്പി​ത്തം വ‍്യാ​പ​ക​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രോ​ഗ‍്യ​വ​കു​പ്പ് പ്ര​തി​രോ​ധ ന​ട​പ​ടി ഊ​ർ​ജി​ത​മാ​ക്കി. ആ​രോ​ഗ‍്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം മ​ഞ്ഞ​പ്പി​ത്ത വ‍്യാ​പ​ന​മു​ള്ള ചാ​ലി​യാ​റി​ലും പോ​ത്തു​ക​ല്ലി​ലും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​രേ​ണു​ക​യു​ടെ അ​ധ‍്യ​ക്ഷ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച യോ​ഗം