‘‘ദീ​ർ​ഘാ​യു​സ്സെ​ന്ന​ത് ജീ​വി​ത​ത്തി​ൽ കൂ​ടു​ത​ൽ വ​ർ​ഷ​ങ്ങ​ൾ ചേ​ർ​ക്കു​ക​യെ​ന്ന​ത​ല്ല, ആ ​വ​ർ​ഷ​ങ്ങ​ളി​ലേ​ക്ക് ജീ​വി​തം ചേ​ർ​ക്കു​ക​യാ​ണ്’’ -ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​തി​ർ​ന്ന ന്യൂ​റോ​ള​ജി​സ്റ്റ് ഡോ.​സു​ധീ​ർ കു​മാ​റി​ന്റെ​താ​ണ് ഈ ​അ​ഭി​പ്രാ​യം. പ്ര​മേ​ഹം, ഹൃ​ദ​​യ​രോ​ഗ​ങ്ങ​ൾ, പ​ക്ഷാ​ഘാ​തം, മ​റ​വി തു​ട​ങ്ങി​യ വ​ലി​യ രോ​ഗ​ങ്ങ​ളെ അ​ക​റ്റി നി​ർ​ത്താ​നും ആ​രോ​ഗ്യ​വും കൃ​ത്യ​ത​യും സൗ​ഖ്യ​വും പു​ല​ർ​ത്താ​നും ന​ല്ല ജീ​വി​ത​ശീ​ല​ങ്ങ​ൾ പു​ല​ർ​ത്ത​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

പ​ത്ത് മ​ന്ത്ര​ങ്ങ​ൾ

‘മാ​റാ​വ്യാ​ധി​ക​ളി​ൽ നി​ന്ന് ര​ക്ഷ​നേ​ടാ​നും ആ​രോ​ഗ്യ​പൂ​ർ​ണ​മാ​യ ദീ​ർ​ഘാ​യു​സ്സ് കൈ​വ​രി​ക്കാ​നു​മാ​യി 10 ജീ​വി​ത​ശീ​ല​ങ്ങ​ളും ഭ​ക്ഷ​ണ​ച​ര്യ​യും’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഡോ.​സു​ധീ​ർ കു​മാ​ർ ഇ​നി പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ നി​​ർ​ദേ​ശി​ക്കു​ന്നു:

പ​ച്ച​ക്ക​റി, പ​ഴം, പ​യ​ർ, മു​ഴു​ധാ​ന്യ​ങ്ങ​ൾ, പ​രി​പ്പു​ക​ൾ, കൊ​ഴു​പ്പി​ല്ലാ​ത്ത മാം​സം എ​ന്നി​വ​യ​ട​ങ്ങി​യ സ​മ്പൂ​ർ​ണ ഭ​ക്ഷ​ണം ക​ഴി​ക്കു​ക.

  • സ്ഥി​ര​മാ​യ വ്യാ​യാ​മം. ആ​ഴ്ച​യി​ൽ ചു​രു​ങ്ങി​യ​ത് 150 മി​നി​റ്റ് വ്യാ​യാ​മ​വും പു​റ​മെ, മ​സി​ൽ ക​രു​ത്ത് വ​ർ​ധി​പ്പി​ക്ക​ലും.
  • ഇ​ട​വേ​ള​ക​ളി​ൽ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക.
  • സ​മൂ​ഹ​വു​മാ​യി ശ​ക്ത​മാ​യി ഇ​ട​പെ​ടു​ക.
  • ഏ​ഴു മു​ത​ൽ ഒ​ൻ​പ​തു മ​ണി​ക്കൂ​ർ വ​രെ ഉ​റ​ങ്ങ​ണം.
  • പു​ക​വ​ലി​യും മ​ദ്യ​പാ​ന​വും വ​ർ​ജി​ക്കു​ക.
  • ആ​രോ​ഗ്യ​ക​ര​മാ​യ ഭാ​ര​വും അ​തി​ന് അ​നു​സ​രി​ച്ചു​ള്ള വ​യ​റും മാ​ത്രം.
  • മാ​ന​സി​ക സ​മ്മ​ർ​ദം അ​ക​റ്റി നി​ർ​ത്താ​നു​ള്ള ടെ​ക്നി​ക്കു​ക​ൾ പ​രി​ശീ​ലി​ക്കു​ക.
  • പ​ഞ്ച​സാ​ര​യും ഉ​പ്പും കു​റ​ക്കു​ക.
  • പ്ര​കൃ​തി​യു​മാ​യി സ​മ​യം ചെ​ല​വി​ടു​ക

Leave a Reply

Your email address will not be published. Required fields are marked *

Explore More

വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്രം; ഇന്നലെ 594 പേർ പോസിറ്റീവായി

വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്രം; ഇന്നലെ 594 പേർ പോസിറ്റീവായി

ന്യൂ ഡൽഹി: വിമാനത്താവളത്തിൽ യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ കൊറോണ കേസുകൾ അധികരിച്ച സാഹചര്യത്തിലാണ് അറിയിപ്പ്. രാജ്യത്ത് ജെ.എൻ 1 ഉപ വകഭേദം കണ്ടത്തിയെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും 92 ശതമാനം പേർക്കും വീട്ടിൽ തന്നെ

നാറ്റ് ടെസ്റ്റിന് മൂന്ന് കോടി രൂപ അനുവദിക്കുമെന്ന് വീണ ജോര്‍ജ്

നാറ്റ് ടെസ്റ്റിന് മൂന്ന് കോടി രൂപ അനുവദിക്കുമെന്ന് വീണ ജോര്‍ജ്

ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ നാറ്റ് ടെസ്റ്റിന് മൂന്ന് കോടി രൂപ അനുവദിക്കുമെന്ന് വീണ ജോർജ്. രക്തദാനം നടത്തുമ്പോൾ രക്തത്തിലൂടെ മഞ്ഞപ്പിത്തം പകരുന്നത് തടയാൻ ഈ ടെസ്റ്റ് സഹായകരമാകും. കൂടുതല്‍ ജീവനക്കാരെ ആലുവ ജില്ലാ ആശുപത്രിയിൽ നിയമിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും

പ​തി​വാ​യി ഉ​ച്ച​വ​രെ കി​ട​ന്നു​റ​ങ്ങു​ന്ന​വ​രാ​ണോ നി​ങ്ങ​ൾ? എ​ന്തു സം​ഭ​വി​ക്കും അറിയാം

പ​തി​വാ​യി ഉ​ച്ച​വ​രെ കി​ട​ന്നു​റ​ങ്ങു​ന്ന​വ​രാ​ണോ നി​ങ്ങ​ൾ? എ​ന്തു സം​ഭ​വി​ക്കും അറിയാം

ഉ​ച്ച​വ​രെ കി​ട​ന്നു​റ​ങ്ങു​ന്ന​വ​രാ​ണോ നി​ങ്ങ​ൾ? എ​ങ്കി​ൽ ഇ​ങ്ങ​നെ പ​തി​വാ​യി വൈ​കി എ​ഴു​ന്നേ​ൽ​ക്കു​ന്ന​ത് നി​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് എ​ന്തു​മാ​ത്രം കേ​ടു​പാ​ടു​ക​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത് എ​ന്നും അ​റി​ഞ്ഞി​രി​ക്ക​ണം. രാ​ത്രി പു​ല​രും വ​രെ മൊ​ബൈ​ൽ സ്ക്രോ​ൾ ചെ​യ്ത് വൈ​കി ഉ​റ​ങ്ങു​ന്ന​വ​രും രാ​ത്രി​സ​മ​യ​ങ്ങ​ളി​ലെ ജോ​ലി ചെ​യ്യു​ന്ന​വ​രും മി​ക്ക​പ്പോ​ഴും ഉ​റ​ക്ക​മു​ണ​രു​ന്ന​ത് ഉ​ച്ച​യാ​കു​മ്പോ​ഴാ​യി​രി​ക്കും. ഈ​യൊ​രു