ചാന്ദിപുര വൈറസ് ബാധ; ഗുജറാത്തിൽ നാല് കുട്ടികൾ മരിച്ചു

ചാന്ദിപുര വൈറസ് ബാധ; ഗുജറാത്തിൽ നാല് കുട്ടികൾ മരിച്ചു
July 13, 2024 0 Comments 1 tag

അ​ഹ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ സ​ബ​ർ​കാ​ന്ത ജി​ല്ല​യി​ൽ മാ​ര​ക​മാ​യ ചാ​ന്ദി​പു​ര വൈ​റ​സ് ബാ​ധി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന നാ​ല് കു​ട്ടി​ക​ൾ മ​രി​ച്ചു. ര​ണ്ടു​പേ​ർ ഹി​മ്മ​ത് ന​ഗ​റി​ലെ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി ആ​റ് കു​ട്ടി​ക​ളു​ടെ​യും ര​ക്ത​സാ​മ്പി​ൾ പു​ണെ​യി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ലേ​ക്ക് അ​യ​ച്ച​താ​യി ജി​ല്ല ചീ​ഫ്

കോ​ള​റ പ​ട​രു​മ്പോ​ഴും ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​തെ ആ​രോ​ഗ്യ​വ​കു​പ്പ്

കോ​ള​റ പ​ട​രു​മ്പോ​ഴും ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​തെ ആ​രോ​ഗ്യ​വ​കു​പ്പ്
July 13, 2024 0 Comments 1 tag

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്​​ഥാ​ന​ത്ത്​ കോ​ള​റ പ​ട​രു​മ്പോ​ഴും ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​തെ ആ​രോ​ഗ്യ​വ​കു​പ്പ്. കോ​ള​റ വ്യാ​പ​ന​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​ലും കാ​ര്യ​ക്ഷ​മ​മാ​യ പ്ര​തി​രോ​ധ ദൗ​ത്യ​ത്തി​ലും രോ​ഗ​ത്തി​ന്‍റെ ​ഉ​റ​വി​ടം ​ക​ണ്ടെ​ത്ത​ൽ സു​പ്ര​ധാ​ന​മാ​ണ്.​ അ​​ല്ലെ​ങ്കി​ൽ രോ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​വു​ക​യും പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​തി​രി​ക്കു​ക​യും വേ​ണം. എ​ന്നാ​ൽ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഓ​രോ ദി​വ​സ​വും രോ​ഗി​ക​ളു​ടെ

കോ​ള​റ ബാ​ധ മൂ​ന്നു വി​ധ​ത്തി​ൽ; ഭീഷണിയായി ജലജന്യരോഗങ്ങളുടെ മടങ്ങിവരവ്​

കോ​ള​റ ബാ​ധ മൂ​ന്നു വി​ധ​ത്തി​ൽ; ഭീഷണിയായി ജലജന്യരോഗങ്ങളുടെ മടങ്ങിവരവ്​
July 9, 2024 0 Comments 3 tags

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണ വി​ധേ​​യ​മെ​ന്ന്​ ക​രു​തി​യി​രു​ന്ന ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ തി​രി​ച്ചെ​ത്തു​ന്ന​ത്​ പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യി​ലു​യ​ർ​ത്തു​ന്ന​ത്​ വ​ലി​യ വെ​ല്ലു​വി​ളി. ത​ല​സ്ഥാ​ന​ത്ത്​ സ്ഥി​രീ​ക​രി​ച്ച കോ​ള​റ​ക്ക്​ പു​റ​മേ, സം​സ്ഥാ​ന വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന മ​ഞ്ഞ​പ്പി​ത്ത ബാ​ധ​യാ​ണ്​ ഈ ​ആ​ശ​ങ്ക​ക​ളി​ലേ​ക്ക്​ വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. മൂ​ന്നു വി​ധ​ത്തി​ലാണ് കോ​ള​റ ബാ​ധ. നി​ർ​ജ​ലീ​ക​ര​ണം ഇ​ല്ലാ​ത്ത​വ​രാ​ണെ​ങ്കി​ലും

ആർത്തവ അവധി: അനുകൂല വിധി വനിതകൾക്ക് ദോഷകരമായേക്കുമെന്ന് സുപ്രീം കോടതി; മാതൃകാചട്ടമുണ്ടാക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശം

ആർത്തവ അവധി: അനുകൂല വിധി വനിതകൾക്ക് ദോഷകരമായേക്കുമെന്ന് സുപ്രീം കോടതി; മാതൃകാചട്ടമുണ്ടാക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശം
July 8, 2024 0 Comments 1 tag

ന്യൂഡൽഹി: ജീവനക്കാർക്ക് ആർത്തവ അവധി വേണമെന്ന ആവശ്യത്തിൽ സംസ്ഥാനങ്ങളും ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ മാതൃക ചട്ടം ഉണ്ടാക്കണമെന്ന് സുപ്രീം കോടതി. ഇത് നയപരമായ ​കാര്യമാണെന്നും കോടതി പരി​ഗണിക്കേണ്ടതല്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരുടെ

ഡെങ്കിപ്പനി: ഏറ്റവും മുന്നിൽ കേരളം

ഡെങ്കിപ്പനി: ഏറ്റവും മുന്നിൽ കേരളം
June 24, 2024 0 Comments 2 tags

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ഡെ​ങ്കി​പ്പ​നി കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്​ കേ​ര​ള​ത്തി​ലെ​ന്ന്​ കേ​ന്ദ്ര റി​പ്പോ​ർ​ട്ട്. 2023ൽ ​കേ​ര​ള​ത്തി​ൽ 9,770 ഡെ​ങ്കി കേ​സു​ക​ളും 37 മ​ര​ണ​ങ്ങ​ളു​മു​ണ്ടാ​​യെ​ന്ന്​ സ്​​റ്റാ​റ്റി​സ്റ്റി​ക്സ്​ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2018ൽ 4083 ​കേ​സു​ക​ൾ മാ​ത്രം

വ​ള്ളി​ക്കു​ന്ന് കൊ​ട​ക്കാ​ട്മ​ഞ്ഞ​പ്പി​ത്ത ബാ​ധ

June 12, 2024 0 Comments 1 tag

വ​ള്ളി​ക്കു​ന്ന്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 15 കൊ​ട​ക്കാ​ട് മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശ​വു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും രം​ഗ​ത്ത്. ഒ​രു കു​ടും​ബ​ത്തി​ലെ 16 പേ​ർ​ക്കാ​ണ് ഒ​രേ സ​മ​യം രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നും മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​കോ​പി​പ്പി​ക്കാ​നു​മാ​യി

ജാ​ഗ്രതൈ, വരുന്നത് പനിക്കാലം – ഡെ​ങ്കി​യും എ​ലി​പ്പ​നി​യും പ​ട​രു​ന്നു

ജാ​ഗ്രതൈ, വരുന്നത് പനിക്കാലം – ഡെ​ങ്കി​യും എ​ലി​പ്പ​നി​യും പ​ട​രു​ന്നു
June 4, 2024 0 Comments 2 tags

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ മ​ഴ​ക്കൊ​പ്പം ഡെ​ങ്കി​യും എ​ലി​പ്പ​നി​യും പ​ട​രു​ന്നു. മൂ​ന്നു​ ദി​വ​സ​ത്തി​നി​ടെ 150 പേ​ർ​ക്കാ​ണ്​ ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​ത്. 20 പേ​ർ​ക്ക്​ എ​ലി​പ്പ​നി​യു​ണ്ട്. മ​ലേ​റി​യ, ഷി​ഗ​ല്ല, ഹെ​പ്പ​റ്റൈ​റ്റി​സ്-​ എ ​എ​ന്നി​വ​യും ആ​ശ​ങ്ക പ​ര​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ്​ ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ലാ​യി

വവ്വാലുകളിലെ വൈറസ്​ സാന്നിധ്യം: ഊർജിത പരിശോധന തുടങ്ങി

വവ്വാലുകളിലെ വൈറസ്​ സാന്നിധ്യം: ഊർജിത പരിശോധന തുടങ്ങി
May 27, 2024 0 Comments 2 tags

തി​രു​വ​ന​ന്ത​പു​രം: ‘നി​പ’ ഭീ​ഷ​ണി ഇ​ല്ലാ​താ​ക്കാ​ൻ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി വ​വ്വാ​ലു​ക​ളി​ൽ സാ​മ്പ്​​ൾ പ​രി​ശോ​ധ​ന​ക്ക്​ തു​ട​ക്കം. കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം വ​നം വ​കു​പ്പ്​ സ​ഹ​ക​ര​ണ​ത്തോ​ടെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പാ​ണ്​ സാ​മ്പ്​​ൾ ശേ​ഖ​ര​ണം ആ​രം​ഭി​ച്ച​ത്. ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ പാ​ലോ​ട്​ സ്​​റ്റേ​റ്റ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ അ​നി​മ​ൽ ഡി​സീ​സ​സി​ലെ ചീ​ഫ്​