ഡെങ്കിപ്പനി പ്രതിരോധം ഊർജിതമാക്കി ആരോഗ്യ വകുപ്പ്
കൊച്ചി: ജില്ലയിൽ ഡെങ്കിപ്പനി പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. കൊച്ചിൻ കോർപറേഷനിലാണ് കൂടുതൽ രോഗബാധിതർ. ഡിവിഷൻ നമ്പർ 31, 32 കലൂർ, മട്ടാഞ്ചേരി, ഇടപ്പള്ളി, വടുതല,…