November 7, 2026

Health News

ഉ​ണ​ർ​വും ഉ​ന്മേ​ഷ​വും ഉ​റ​ക്കം​വ​ര​ലു​മെ​ല്ലാം നി​ശ്ച​യി​ക്കു​ന്ന ന​മ്മു​ടെ ജൈ​വ ഘ​ടി​കാ​ര​ത്തെ​പ്പോ​ലെ (സ​ർ​ക്കാ​ഡി​യ​ൻ റി​ഥം) 24 മ​ണി​ക്കൂ​ർ ചാ​ക്രി​ക സ്വ​ഭാ​വ​മു​ള്ള​താ​ണ്, അ​ഡ്രി​നാ​ലി​ൻ ഗ്ര​ന്ഥി​ക​ളി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന കോ​ർ​ട്ടി​സോ​ൾ...
ക​ണ്ണൂ​ർ: പേ​വി​ഷ ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​ഗ്ര​ത വേ​ണ​മെ​ന്നും പേ​വി​ഷ ബാ​ധ​ക്കു​ള്ള വാ​ക്സി​ൻ ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ല​ഭ്യ​മാ​ണെ​ന്നും ഡി.​എം.​ഒ ഡോ. ​പി​യൂ​ഷ് എം....
പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ ഗില്ലൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി. 37കാരനായ ഡ്രൈവറായ ഇദ്ദേഹം അപൂർവ നാഡീസംബന്ധിയായ അസുഖം കാരണം...
ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ ശീ​ലം ര​ക്ത​സ​മ്മ​ർദം സ്വാ​ഭാ​വി​ക​മാ​യി കു​റ​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും ഹൈ​പ്പ​ർ​ ടെ​ൻ​ഷ​ൻ ത​ട​യാ​നും ഇ​ത് സ​ഹാ​യി​ക്കും. പോ​ഷ​ക സ​മൃ​ദ്ധ​മാ​യ...
തലവേദന സംബന്ധമായ അസുഖങ്ങൾ ആത്മഹത്യാശ്രമങ്ങൾക്ക് കാരണമാകുമോ? ഡെൻമാർക്കിലെ ആഹസ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനമനുസരിച്ച് , തലവേദന സംബന്ധമായ അസുഖങ്ങളുള്ളവരിൽ ആത്മഹത്യ ചെയ്യാനുള്ള...