ഫ്രാ​ൻ​സെ​സ്ക് മി​റാ​യെ​സ് പറയുന്നു; നിർമിത ബുദ്ധി കാലത്ത് നിങ്ങളുടെ ഇക്കിഗായ്

ഫ്രാ​ൻ​സെ​സ്ക് മി​റാ​യെ​സ് പറയുന്നു; നിർമിത ബുദ്ധി കാലത്ത് നിങ്ങളുടെ ഇക്കിഗായ്
February 4, 2025 0 Comments 1 tag

നി​ർ​മി​ത ബു​ദ്ധി​യു​ടെ ഇ​ക്കാ​ല​ത്ത് പ​ര​മ്പ​രാ​ഗ​ത ജോ​ലി​ക​ൾ ഇ​ല്ലാ​താ​കു​ന്ന യ​ഥാ​ർ​ഥ്യ​ത്തെ എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്നും ജീ​വി​ത ല​ക്ഷ്യ​ങ്ങ​ൾ എ​ങ്ങ​നെ പു​ന​ർ നി​ർ​വ​ചി​ക്ക​ണ​മെ​ന്നും ‘ഇക്കിഗായ്’ രചയിതാവ് പ​റ​യു​ന്നു ‘ജീ​വി​ത​ത്തി​ന്റെ ല​ക്ഷ്യ​മെ​ന്ത്’ എ​ന്ന ചോ​ദ്യം പോ​ലും ഇ​ന്ന് കോ​ർ​പ​റേ​റ്റു​ക​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ആ​ഴ്ച​യി​ൽ 70 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യ​ണ​മെ​ന്ന്

കാൻസർ സാധ്യത കുറയ്ക്കാൻ ഫലപ്രദമായ മാർഗങ്ങൾ

കാൻസർ സാധ്യത കുറയ്ക്കാൻ ഫലപ്രദമായ മാർഗങ്ങൾ
February 4, 2025 0 Comments 1 tag

കാൻസർ രോഗപ്രതിരോധത്തെക്കുറിച്ചും നേരത്തെയുള്ള കണ്ടെത്തൽ ആഘാതം കുറയ്ക്കുമെന്നുമടക്കമുള്ള അവബോധം വളർത്തിയെടുക്കുകയാണ് ഓരോ കാൻസർ ദിനവും. കാൻസർ പ്രതിരോധത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് സജീവമായ നടപടികൾ കൈക്കൊള്ളാൻ സഹായിക്കുന്ന സുപ്രധാന വിവരങ്ങൾ പങ്കുവെക്കുകയാണ് ഈ ദിനത്തിൽ. കാൻസർ എല്ലാവരേയും ബാധിക്കുന്ന രോഗമല്ല. ലക്ഷണങ്ങൾ കണ്ടാൽ

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം-വീണ ജോര്‍ജ്

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം-വീണ ജോര്‍ജ്
February 3, 2025 0 Comments 1 tag

തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി മന്ത്രി വീണ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുസമൂഹം തുടങ്ങി എല്ലാവരും

എന്തും മറക്കുന്നുവോ മറവി രോഗമല്ല, ഇത് ബ്രെയിൻ ഫോഗ്

എന്തും മറക്കുന്നുവോ മറവി രോഗമല്ല, ഇത് ബ്രെയിൻ ഫോഗ്
February 3, 2025 0 Comments 1 tag

മു​മ്പ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലായി നാം ​പ​ല​തും മ​റ​ക്കു​ന്നു​വോ? അ​ത് മ​റ​വി രോ​ഗ​ത്തി​ന്റെ തു​ട​ക്ക​മാ​ണോ? ഈ ​സം​ശ​യം ഒ​ട്ടു മി​ക്ക പേ​ർ​ക്കും ഉ​ണ്ടാ​കാ​റു​​ണ്ട്, ആ​ശ​യ​ക്കു​ഴ​പ്പം, ചെ​റി​യ കാ​ര്യ​ങ്ങ​ൾ മ​റ​ക്ക​ൽ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ യു​വ​ത​ല​മു​റ​യി​ൽ കൂ​ടു​ത​ലാ​യി കാ​ണാ​റു​ണ്ടെ​ന്ന​ത് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ബ്രെ​യി​ൻ ഫോ​ഗ് എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന

ഒ​രു മാ​സം; എ​ലി​പ്പ​നി മ​ര​ണം 15

ഒ​രു മാ​സം; എ​ലി​പ്പ​നി മ​ര​ണം 15
February 3, 2025 0 Comments 1 tag

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ എ​ലി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു. എ​ലി​പ്പ​നി ബാ​ധി​ച്ച് ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ മാ​ത്രം കേ​ര​ള​ത്തി​ൽ മ​രി​ച്ച​ത് 15 പേ​ർ. ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ഇ​ത് അ​ഞ്ച് ആ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം 179 പേ​ർ​ക്കാ​യി​രു​ന്നു രോ​ഗം ബാ​ധി​ച്ച​തെ​ങ്കി​ൽ ഈ

ഉയർന്ന ചൂട്: ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ഉയർന്ന ചൂട്: ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
February 2, 2025 0 Comments 1 tag

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഉ​യ​ർ​ന്ന ചൂ​ട് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. പ​ക​ൽ 11 മു​ത​ല്‍ മൂ​ന്ന്​ വ​രെ​യു​ള്ള സ​മ​യ​ത്ത് നേ​രി​ട്ട് ശ​രീ​ര​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം തു​ട​ർ​ച്ച​യാ​യി സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. പ​ര​മാ​വ​ധി

ജീവിതശൈലി രോഗങ്ങങ്ങളുടെ കാരണങ്ങളും പ്രതിരോധവും

ജീവിതശൈലി രോഗങ്ങങ്ങളുടെ കാരണങ്ങളും പ്രതിരോധവും
February 2, 2025 0 Comments 1 tag

റെഡ്ക്ലിഫ് ലാബ്സ് അടുത്തിടെ നടത്തിയ പഠനത്തിൽ നമ്മുടെ ശീലങ്ങളാണ് ഇത്തരം ജീവിതശൈലി രോ​ഗങ്ങൾക്ക് കാരണമാകുന്നതെന്ന് കണ്ടെത്തിയിരുന്നു. 2.8 ദശലക്ഷം പേരിൽ നടത്തിയ പഠനത്തിൽ 2 ഇന്ത്യക്കാരിൽ ഒരാൾക്കെങ്കിലും ജീവിത ശൈലി രോ​ഗങ്ങൾ ഉള്ളതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. രോ​ഗബാധിതരിൽ ഭൂരിഭാ​ഗവും സ്ത്രീകളാണെന്നും റിപ്പോർട്ടിലുണ്ട്.

നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന മാരകമായ ക്യാമ്പ് ഹിൽ വൈറസ് അമേരിക്കയില്‍ സ്ഥിരീകരിച്ചു

നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന മാരകമായ ക്യാമ്പ് ഹിൽ വൈറസ് അമേരിക്കയില്‍ സ്ഥിരീകരിച്ചു
February 2, 2025 0 Comments 1 tag

അലബാമ: നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന ക്യാമ്പ് ഹിൽ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യൂന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരുസംഘം ഗവേഷകരാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഡോക്ടർ ഡോ. റൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. ഹെനിപാവൈറസ് കുടുംബത്തിൻ്റെ ഭാഗമായ ക്യാമ്പ്